അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അഹമ്മദാബാദ് വിമാനാപകടം: 6 കോടി രൂപ സഹായം കൈമാറി ഡോ. ഷംഷീർ വയലിൽ

അബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളെജിലെ വിദ്യാർതികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്‍റെ 6 കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളെജ് ഡീൻ ഡോ. മീനാക്ഷി പരീഖ്,...

Read more

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് MBZ സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ...

Read more

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ ; EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ ; EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ...

Read more

യുഎഇയിൽ ചൂട് തുടരും; താപനില 50 ഡിഗ്രിവരെ ഉയരാം

യുഎഇയിൽ ചൂട് തുടരും; താപനില 50 ഡിഗ്രിവരെ ഉയരാം

അബുദാബി :രാജ്യത്ത് ചൂട് കൂടുന്നു .എന്നാൽ ശരിക്കും ചൂട് തുടങ്ങിയിട്ടേയുള്ളൂ. ജൂൺ 21 മുതൽ സെപ്റ്റംബർ 22 വരെയാണ് യുഎഇയിലെ ചൂടുകാലം. ഈ കാലയവളവിൽ താപനില 50 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഈ വർഷം...

Read more

മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി

മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയം പരാജയപ്പെടുത്തി

അബൂദബി: രാജ്യത്തിനകത്ത് മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമം യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പുകൾ പരാജയപ്പെടുത്തി.അറബ് വംശജരായ രണ്ട് വ്യക്തികൾ ഉൾപ്പെട്ട സംശയാസ്പദ പ്രവർത്തനം നിരീക്ഷിച്ചതിനെ തുടർന്നാണ് ഓപറേഷൻ ആരംഭിച്ചത്. അന്വേഷണത്തിൽ അവർക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്...

Read more

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

പിതൃ ദിനത്തിൽ ശൈഖ് സായിദിനെ അനുസ്മരിച്ച് യു.എ.ഇ പ്രസിഡന്റ്

അബൂദബി: പിതൃ ദിനത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്ര പിതാവ് കൂടിയായ ശൈഖ് സായിദിനെ അനുസ്മരിച്ച് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഹൃദയംഗമമായ ആദരാഞ്ജലി പങ്കിട്ടു. തന്റെ സ്നേഹനിധിയായിരുന്ന പിതാവിനെ ആദരിച്ചും, ലോകമെമ്പാടുമുള്ള പിതാക്കന്മാരുടെ സുപ്രധാന...

Read more

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

യുഎഇ-കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല ചർച്ചകൾ

അബുദാബി: ∙ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഭാവിയിലെ സഹകരണ സാധ്യതകളെക്കുറിച്ചും നേതാക്കൾ...

Read more

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു

അബുദാബി : ഇറാനിൽ നിന്ന് യുഎഇ പൗരന്മാരെയും താമസക്കാരെയും വിജയകരമായി ഒഴിപ്പിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇറാനിയൻ അധികൃതരുമായും ബന്ധപ്പെട്ട ഏജൻസികളുമായും സഹകരിച്ചാണ് ഈ നടപടി.ഇസ്രയേൽ-ഇറാൻ...

Read more

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

വിമാന യാത്രകളെ ബാധിച്ച് ഇറാൻ-ഇസ്രാഈൽ സംഘർഷം; പ്രയാസം നേരിട്ട് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.

ദുബായ് : ഇറാൻ-ഇസ്രാഈൽ സംഘർഷം ആഗോള വിമാന യാത്രയെ ബാധിക്കാൻ തുടങ്ങിയതോടെ കൂടുതൽ പ്രയാസത്തിലായി യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരും.പ്രത്യേകിച്ചും, യൂറോപ്, യു.എസ്, കിഴക്കൻ യൂറോപ് എന്നിവ ഉൾപ്പെടുന്ന റൂട്ടുകൾക്കുള്ള റദ്ദാക്കൽ അഭ്യർത്ഥനകളിൽ കുത്തനെ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിക്കുന്നു.നിലവിലെ അവസ്ഥ മറ്റു...

Read more

അഴിമതിക്കേസ്: ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനെ യു.എ.ഇയിൽ അറസ്റ്റ് ചെയ്തു

അഴിമതിക്കേസ്: ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനെ യു.എ.ഇയിൽ അറസ്റ്റ് ചെയ്തു

അബൂദബി: അഴിമതിക്കേസിൽ ഇന്റർപോൾ മുൻ ഉദ്യോഗസ്ഥനും മോൾഡോവൻ പൗരനുമായവിറ്റാലി പിർലോഗിനെ അറസ്റ്റ് ചെയ്തതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്റർപോൾ റെഡ് നോട്ടിസിന് വിധേയനായ പിർലോഗിനെ ജൂൺ 15ന് അറസ്റ്റ് ചെയ്തു. ഇന്റർപോളിന്റെ...

Read more
Page 6 of 17 1 5 6 7 17

Recommended