ദുബായ് : ദുബായ് മാരിടൈം അതോറിറ്റി(ഡി.എം.എ)യുമായി സഹകരിച്ച് ദുബൈ പൊലിസ് ജെറ്റ് സ്കീ ഉപയോക്താക്കളെ ലക്ഷ്യമിട്ട് കർശന പരിശോധനാ കാംപയിൻ ആരംഭിച്ചു. സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിന് 431 പിഴകൾ പുറപ്പെടുവിക്കുകയും 41 ജെറ്റ് സ്കീകൾ പിടിച്ചെടുക്കുകയും ചെയ്തു.സമുദ്ര സുരക്ഷയ്ക്കുള്ള ആഗോള മാനദണ്ഡമായി...
Read moreദുബായ്: ദുബായിലെ ജല ഗതാഗത സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ നവീകരിക്കാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. അൽ ഫഹീദി, ബനിയാസ്, അൽ സീഫ്, ഷെയ്ഖ് സായിദ് റോഡ്, ബ്ലൂ വാട്ടേഴ്‌സ് എന്നീ അഞ്ച് പ്രധാന സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ നവീകരിക്കുന്നതെന്ന് ദുബായ്...
Read moreദുബായ്: ദുബായ് ആർടിഎ യുടെ കീഴിലുള്ള മുഴുവൻ പൊതു ഗതാഗത സംവിധാനങ്ങളിലുമായി ഈ വർഷം ആദ്യ പകുതിയിൽ 395 ദശലക്ഷം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ ശരാശരി 2.18 ദശലക്ഷം യാത്രക്കാർ മെട്രൊ, ബസ്,...
Read moreദുബായ്: വേനൽക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തിലെ വിനോദസഞ്ചാര അനുഭവങ്ങൾ കൂടുതൽ എളുപ്പത്തിലും ആകർഷകമായും പരിചയപ്പെടുത്തുന്നതിനായി ഒരു പുതിയ സംരംഭത്തിന് തുടക്കമായി. ദുബായ് സർക്കാർ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാൻഡ് ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സുമായി...
Read moreദുബായ് :അൽ ഐനിൽ ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. രാത്രി 9 മണി വരെ ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു.യുഎഇയിൽ...
Read moreദുബായ് : യു.എ.ഇയിൽ ബാങ്കുമായുള്ള ഡിജിറ്റൽ പണമിടപാടിന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്‌വേഡ്, അഥവാ ഒ.ടി.പി അയക്കുന്ന സമ്പ്രദായം അവസാനിക്കുന്നു. ഒ.ടി.പി എസ്.എം.എസായോ ഇ മെയിൽ വഴിയോ അയക്കുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് യു.എ.ഇ സെൻട്രൽ ബാങ്ക് നൽകിയിരിക്കുന്ന നിർദേശമെന്ന് 'ഇമാറാത്...
Read moreദുബായ് : കൊടും ചൂടിലും ദുബൈ മെട്രോ യാത്രക്കാർക്ക് കൂൾ റൈഡുകൾ പ്രദാനം ചെയ്യുന്നത് തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായതിനെത്തുടർന്നാണീ ഉറപ്പെന്നും...
Read moreദുബായ് : ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബൂദബി ദിശയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ക്രൂസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ദുബൈ പൊലിസ് പട്രോളിംഗ് ടീം ഡ്രൈവറെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് മിനുട്ടുകൾക്കുള്ളിൽ വേഗത്തിലും പ്രൊഫഷണലുമായ നീക്കത്തിലാണ് പൊലിസ് സംഘം സന്ദർഭത്തിനൊത്തുയർന്ന്...
Read moreദുബായ് : കുട്ടികളിൽ വായനയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) 'സമ്മർ ആൻഡ് ക്രിയേറ്റിവിറ്റി' എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബായ് സമ്മർ, യുഎഇ കമ്മ്യൂണിറ്റി വർഷാചരണ പരിപാടികളുടെ...
Read moreദുബായ് : എമിറേറ്റ്സിലെ വിസാ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വീഡിയോ കാൾ സേവനത്തിന് മികച്ച സ്വീകാര്യത.2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വീഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ്...
Read more