ദുബൈ: ഗോള്‍ഡ് സൂഖിന് സമീപത്തുള്ള മൂന്നുനില വാണിജ്യകെട്ടിടത്തില്‍ തീപിടിത്തം.സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. ബുധനാഴ്ച രാവിലെ 11.20 ഓടെയാണ് ഗോള്‍ഡ് സൂഖ് ഗേറ്റ് നമ്പര്‍ ഒന്നിനടുത്തുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. കെട്ടിടത്തിലെയും...
Read moreലോക സർക്കാർ ഉച്ചകോടിക്ക് സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കുമെതിരായ സന്ദേശവുമായിട്ടാണ് ദുബൈയിൽ തുടക്കമായത് . കാബിനറ്റ് കാര്യമന്ത്രിയും ലോക ഗവൺമെന്റ്സ് സമ്മിറ്റ് ഓർഗനൈസേഷന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഉച്ചകോടിയുടെ ആമുഖ പ്രഭാഷണം...
Read moreയുഎഇയിലെ കൂടുതൽ എമിറേറ്റുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ പദ്ധതിയിട്ട് ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്കിടെ ഖലീജ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമ്പനി സി.ഇ.ഒ മൻസൂർ റഹ്മ അൽ ഫലാസിയാണ് സർവിസ് വിപുലീകരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.ഡിജിറ്റൽ...
Read moreദുബായ്:12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്...
Read moreദുബായ് : പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ റെയിൽ ബസ് എന്ന പുത്തൻ ഗതാഗത സംവിധാനം അവതരിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.). മദിനത്ത് ജുമൈരയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് ബസിന്റെ മാതൃക അവതരിപ്പിച്ചത്. റെയിൽവേ ലൈനുകളിൽ യാത്രക്കാരെ...
Read moreദുബായിൽ ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യത. ഇടപാടുകാരുടെ പൂർണമായ വിവരങ്ങൾ (കെവൈസി) വേണമെന്നതിൽ ബാങ്കുകൾ നിലപാടു കടുപ്പിച്ചു. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ...
Read moreദുബായിൽ കഴിഞ്ഞ വർഷം അമ്പതിടത്ത് ഗതാഗത നവീകരണം നടത്തിയതായി ആർടിഎ അറിയിച്ചു.ഇതോടെ ഇ 311, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലെ യാത്രാ സമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി കുറയ്ക്കാൻ സാധിച്ചുവെന്ന് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യിലെ...
Read moreദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ഔദ്യോഗികചിഹ്നങ്ങളും ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി .ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് എമിറേറ്റിൻ്റെയും ദുബായ് സർക്കാരിൻ്റെയും ചിഹ്നങ്ങളുടെ ഉപയോഗം...
Read moreസർക്കാർ സ്ഥാപനങ്ങളിലെ ആദ്യ നിർമിത ബുദ്ധി ഡിസൈൻ ലാബ് ദുബായ് ആർ ടി എ യിലെ ബിൽഡിംഗ്‌സ് ആൻഡ് ഫെസിലിറ്റീസ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങി.കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്കായുള്ള രൂപകൽപ്പനകൾ എഐ സഹായത്തോടെ തത്സമയം തയാറാക്കാൻ ഈ ലാബിന് സാധിക്കും.ഉപയോക്താക്കൾക്കും ഗുണഭോക്താക്കൾക്കും...
Read moreദുബായ് അൽ മംസാർ കോർണിഷിലെ ബീച്ച്‌ഫ്രണ്ട് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അൽ മംസാർ ബീച്ച് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള കരാറുകൾ നൽകിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 400 മില്യൺ ദിർഹം ചെലവിൽ 2025 അവസാനത്തോടെ പദ്ധതി സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഎഇ വൈസ്...
Read more