ദുബായ് :തജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന്(ശനി) പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്....
Read moreദുബായ് : ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ തുടർച്ചയായി രണ്ടാം വർഷവും മുന്നിലെത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എ.സി.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം വഴി കടന്നുപോയത് 9.2...
Read moreദുബായ് :ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ ജൂലൈ 13 ഞായറാഴ്ച മുതൽ താൽക്കാലികമായി ഗതാഗതം വഴിതിരിച്ചുവിടും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആണ് ഇക്കാര്യം അറിയിച്ചത്. മറീന ഏരിയയിൽ നിന്ന് ജുമൈറയിലേക്കും ദുബായ് ഹാർബറിലേക്കും വരുന്നവർക്ക് കിംഗ്...
Read moreദുബായ് :ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും, നഗരത്തിലുടനീളമുള്ള തിരക്ക് കുറയ്ക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയ നൂതന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനമായ യു.ടി.സി-യു.എക്സ് ഫ്യൂഷൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) അവതരിപ്പിച്ചു.മികച്ചതും...
Read moreദുബായ് ∙ റോഡിന് ഇരുവശത്തുമുള്ള തെരുവ് വിളക്കുകളുടെ പ്രകാശം കാരണം കഴിഞ്ഞ വർഷം ‘പണി കിട്ടിയത്’ 30,000 വാഹനങ്ങൾക്ക്. രാത്രിയിലും റോഡിൽ വെളിച്ചമുള്ളതിനാൽ പല ഡ്രൈവർമാരും ഹെഡ്‌ലൈറ്റ് ഓണാക്കാൻ മറക്കും. തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ വാഹനം ഓടിച്ചതിന് 30,000 പേർക്കെതിരെയാണ് വിവിധ...
Read moreദുബായ് : പണമോ കാർഡുകളോ ഇല്ലാതെ കൈയിൽ ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് യാത്ര നടത്താൻ കഴിയുന്ന സൗകര്യം ഉടൻ നടപ്പാക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ.യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് ആർക്കിടെക്ചറുമായി ഇന്ത്യയുടെ തത്സമയ,...
Read moreദുബായ് :പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ പാർക്ക് ഗ്രൂപ്പ്, യു.എ.ഇയിലെ പുതിയ ഓഫീസ് ദുബായിൽ ആരംഭിച്ചു. മേഖലയിലെ വളർച്ചയുംസഹകരണങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ ഓഫീസ്, ഇൻവെസ്റ്റർമാരും ഉപഭോക്തക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാപാര വികസനത്തിനും വേണ്ടിയിട്ടുള്ളതാണ് പുതിയ സേവന കേന്ദ്രമെന്നനിലയിൽ പ്രവർത്തനം ആരംഭിച്ചത്....
Read moreദുബായ്: ദുബായിലെ പ്രധാന ബസ്, മെട്രൊ സ്റ്റേഷനുകളിൽ ഡെലിവറി ബൈക്ക് യാത്രക്കാർക്ക് 15 പുതിയ ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ കൂടി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥാപിച്ചു. സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ 3 മണി വരെയുള്ള വിശ്രമ...
Read moreദുബായ്: അടുത്ത വർഷത്തോടെ ദുബായുടെ നിരത്തുകളിൽ സ്വയം നിയന്ത്രിത വാഹനങ്ങൾ സജീവമാകും. ഈ വർഷം അവസാനത്തോടെ സ്വയം നിയന്തിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടങ്ങൾ തുടങ്ങാനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതിക വിദ്യയിലെ...
Read moreദുബായ് : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്-ഫസ്റ്റ് റിയൽ എസ്റ്റേറ്റ് ബ്രോകറേജായ AX CAPITAL, പ്രമുഖ ഡവലപ്പർ GFS Developments-നൊപ്പം ആഗോള വിപണിയിലെ സ്റ്റ്രാറ്റജിക് പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം GFSയുടെ പ്രധാന പദ്ധതികളായ Coventry Gardens ഉം Coventry 66...
Read more