ദുബായ്: ദുബായിലെ തൊഴിലാളികളുടെ സംഭാവനകൾക്ക് ആദരമർപ്പിച്ച്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) മെഗാ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു. "ഒന്നിച്ചു ഈദ് ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. എമിറേറ്റിൻ്റെ വികസനത്തിന് തൊഴിലാളികൾ നൽകുന്ന സുപ്രധാന സംഭാവനകൾക്കുള്ള...
Read moreദുബായ്: ദുബായിലെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീര്‍ വയലില്‍. 'അറേബ്യന്‍ ബിസിനസ്' തയാറാക്കിയ 'ദുബായ് 100' എന്ന പട്ടികയിലാണ് ഡോ. ഷംഷീര്‍ വയലില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.വിവിധ മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളെയാണ്...
Read moreദുബൈ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിനും അല്‍മനാര്‍ ഇസ്ലാമിക് സെ ന്റെറിനുമായി, മലയാള ഭാഷയില്‍ രണ്ടും തമിഴ്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം അഞ്ച് ഈദ് ഗാഹുകള്‍ നടത്തുവാന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്ലാഹി...
Read moreദുബായ് ∙ ഇന്ത്യക്കാരായ ബ്ലൂ കോളർ ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നതിന് ദുബായ് നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി ഇന്ത്യൻ കോൺസുലേറ്റ് ധാരണയായി. വർഷം 32 ദിർഹമാണ് പ്രീമിയം. 35,000 ദിർഹത്തിന്റെ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട്...
Read moreദുബായ് ∙ ഹത്ത സൂഖ് റൗണ്ട് എബൗട്ടിലേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയായി. ഹത്ത സൂഖിലേക്ക് എളുപ്പം പ്രവേശിക്കുന്നതിന് ദുബായ് – ഹത്ത റോഡിന് സമാന്തരമായി ഒരു കിലോമീറ്റർ നീളത്തിൽ പുതിയ റോഡും പൂർത്തിയാക്കി.മസ്ഫത് മേഖലയിലേക്കുള്ള പ്രവേശനവും ഇതോടെ സുഗമമാകും. റോഡിന് ഇരുവശവും...
Read moreദുബൈ,: ഗ്ലോബൽ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്ഫോമായ ബോൾട്ട്, ദുബൈ ടാക്സി കമ്പനി (DTC)യുമായി സഹകരിച്ച് 700 വിമാനത്താവള ടാക്സികളെ സ്വന്തം പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നു. ഇത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ...
Read moreദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെൻ്റർ താൽക്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള അറ്റകുറ്റപ്പണികളുടെയും...
Read moreദുബായ്: ദുബായ് സർക്കാരിന്‍റെ നേതൃത്വത്തിലുള്ള സംരംഭമായ ദുബായ് ഫ്യൂച്ചർ എക്സ്പെർട്ട്സ് പ്രോഗ്രാമിന്‍റെ പുതിയ പതിപ്പിലേക്കുള്ള രജിസ്ട്രേഷനുകൾ ആരംഭിച്ചു. ദുബായ് എക്സിക്യൂട്ടീവ് കൗൺസിലുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ എമിറാത്തി പ്രൊഫഷണലുകളെ തന്ത്രപരമായ ദീർഘവീക്ഷണം,...
Read moreദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഐസിഎംജി ഗ്ലോബൽ നൽകുന്ന മൂന്ന് പ്രഗത്ഭമായ അവാർഡുകൾ സ്വന്തമാക്കി . ഗതാഗത രംഗത്തെ ഡിജിറ്റൽ പരിഷ്‌കരണത്തിനും ക്ലൗഡ് കംപ്യൂട്ടിംഗ് പരിഹാരങ്ങൾക്കും എന്റർപ്രൈസ് ആർക്കിടെക്ചറിനുമാണ് പുരസ്കാരങ്ങൾ.RTAയുടെ “സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ” പ്രോജക്റ്റിനാണ് ഈ...
Read moreദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ...
Read more