എക്സ്‌പോ 2020 നഗരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വെള്ളിയാഴ്ച വരെയാണ് നടക്കുന്നത്.ലൈവ് സംഗീത - നൃത്ത പരിപാടികൾ , സിനിമ , പ്രത്യേക ഭക്ഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അൽ വാസൽ പ്ലാസയുടെ 360...
Read more40-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഇന്നലെ ഉദ്‌ഘാടനം കഴിഞ്ഞ് ഇന്നുമുതൽ സന്ദർശകർക്കായി തുറന്നു.സ്റ്റാളുകളും പ്രവർത്തനമാരംഭിച്ചു ഷാർജ അൽ താവൂനിലെ എക്സ്‌പോ സെന്ററി ലാണ് ലോകത്തിലെ മൂന്നാമത് പുസ്തകോത്സവം സംഘടിപ്പി ക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആണ് സംഘാടകർ. അക്ഷരങ്ങളുടെ...
Read moreയുഎഇയിലെ (UAE) സര്‍ക്കാര്‍ മേഖലയില്‍ വിവിധ തസ്‍തികളിലേക്ക് പ്രവാസികള്‍ക്ക് അവസരം വിവിധ രാജ്യക്കാര്‍ക്ക് അപേക്ഷിക്കാനാവും. 50,000 ദിര്‍ഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്‍തികകള്‍ ഇക്കൂട്ടത്തിലുണ്ട്. ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ ഹെല്‍ത്ത് അതോരിറ്റി, ഇസ്ലാമിക് അഫയേഴ്‍സ്...
Read moreകൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യ ത്തില്‍ ഇനി മുതല്‍ കൊവിഡ്...
Read moreയു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും...
Read moreഗ്ലോബൽ വില്ലേജ് ഗതാഗതസംവിധാനം ദുബായ് പോലീസ് കാര്യക്ഷമമാക്കി. ജനങ്ങളുടെ വരവുംപോക്കും നിയന്ത്രിക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കാനും സുരക്ഷാ ജീവനക്കാർക്ക് പോലീസ് പ്രത്യേകപരിശീലനം നൽകി. പ്രധാന കേന്ദ്രങ്ങളിൽ സേവനം നടത്തുന്ന ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് പോലീസ് ചീഫ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ...
Read moreഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മാസ് ഷാർജയും, ചിന്ത പബ്ലിഷേഴ്സും സംയുക്തമായി ഓൺലൈനിൽ സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. ചിന്ത പബ്ലിഷേഴ്സ്...
Read moreകോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണശേഷിയിലെത്തുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എയർപോർട്‌സ് ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ.യുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.കോവിഡ് തുടങ്ങിയശേഷം...
Read moreഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020 കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്‌കോനൈഡ് മാക് ഗിയാച്ചിൻ അറിയിച്ചു. ആകെ സന്ദർശകരിൽ 17 ശതമാനം...
Read moreയുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി സഞ്ജയ് സുധീറിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി പവൻ കപൂർ റഷ്യയിലെ സ്ഥാനപതിയായി ചുമതലയേൽക്കും. 1993 ഐഎഫ്എസ് ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. നേരത്തേ പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്....
Read more