ഷാർജ ∙ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.35-നാണ് സംഭവം. ഭൂചലനം 5 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎഇയിലെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.പ്രദേശത്തെ താമസക്കാർക്ക് നേരിയ തോതിൽ പ്രകമ്പനം...
Read moreഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കായി 2025–'26 സ്കൂൾ വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി (എസ്.പി.ഇ.എ) പുറത്തിറക്കി. അംഗീകൃത ഷെഡ്യൂൾ പ്രകാരം അധ്യയന വർഷം 2025 ഓഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ 2ന് അവസാനിക്കും. എന്നാൽ, ഇതിൽ...
Read moreഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1,578 സ്കോളർഷിപ്പുകൾക്ക് അംഗീകാരം നൽകി.ഷാർജ യൂണിവേഴ്സിറ്റിയിലെയും, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിലെയും 2025-'26 അധ്യയന വർഷത്തെ പുതിയ ബിരുദ വിദ്യാർത്ഥികൾക്കാണീ സ്‌കോളർഷിപ്പുകൾ...
Read moreഷാർജ: റാഫേൽ ലൈഫ് സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈൽ യു.എ.ഇയിൽ അന്തർദേശിയ ബ്രാൻഡായ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്‍റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്‍റർ, മെഗാ മാൾ, ദുബായിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുറന്നത്....
Read moreഷാർജ: ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ ഷാർജയിലെ ലൂലു സെൻട്രൽ മാളിൽ വച്ച് ജീവിത വഴിയിലെ തിരിച്ചറിവുകൾ എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.സമകാലിക സംഭവങ്ങളെ മുൻനിർത്തി ഗുരു വിചാരധാര സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളിലെ വ്യതിയാനങ്ങളിലെക്ക് നേരേ വിരൽചൂണ്ടുന്ന ഒരു...
Read moreഷാർജ: ജ്യൂസ്, ബ്രോസ്റ്റഡ് ചിക്കൻ, ശവാർമ എന്നിവയിൽ സഊദി അറേബ്യയിലെ ഏറ്റവും വലിയ ശൃംഖലയായ ജ്യൂസ് വേൾഡ്, യുഎഇയിൽ വിപുലീകരിക്കുകയാണ്. പുതിയതായും അതിമനോഹരവുമായ അഞ്ചാമത്തെ റെസ്റ്റോറന്റ്, ഷാർജയിലെ കിംഗ് ഫൈസൽ സ്ട്രീറ്റിലുള്ള അൽ മജാസ് 1-ൽ, ജൂലൈ 26, ശനിയാഴ്ച, വൈകിട്ട്...
Read moreഷാർജ:ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. യുഎഇ സമയംഇന്നലെ വൈകിട്ട് 5.40-ന് ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്.വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു . ഇന്ത്യൻ സമയം...
Read moreഷാർജ: അറബ് ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമൃദ്ധമായ പുരാവസ്തു ലാൻഡ്‌സ്‌കേപ്പുകളിൽ ഒന്നായ മലൈഹ നാഷണൽ പാർക്ക്, ചരിത്രമറിയാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും,വിദ്യാർത്ഥികൾക്കും പുതിയൊരു അനുഭവമാകുന്നു. ഷാർജയിലെ മരുഭൂമിയിലായി നിലനിൽക്കുന്ന പാർക്ക്, കല്ലുയുഗത്തിൽ നിന്നുമുള്ള മനുഷ്യ ചരിത്രത്തെ വൈവിധ്യമാർന്ന രീതിയിൽ പുനരാവിഷ്കരിക്കുന്നുണ്ട്.ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡവലപ്‌മെന്റ്...
Read moreദുബായ്: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച ഒന്നര വയസുകാരി വൈഭവിയുടെ സംസ്‌കാരം ദുബായ് ജബൽ അലിയിൽ നടത്തി. ന്യൂ സോനാപ്പൂരിൽ ഹൈന്ദവ മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കുഞ്ഞിന്റെ പിതാവ് നിതീഷ്, നിതീഷിന്റെ അച്ഛൻ മോഹനൻ, സഹോദരി, കുഞ്ഞിന്റെ...
Read moreദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് (33) നാട്ടിൽ അന്ത്യവിശ്രമം ഒരുക്കും. ഒന്നര വയസുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു . ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ബുധനാഴ്ച നടന്ന ചർച്ചയിലാണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച തീരുമാനമുണ്ടായത്.ബുധനാഴ്ച കോൺസുലേറ്റ്...
Read more