• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

റോഡുസുരക്ഷ ശക്തമാക്കി ദുബായ്; ഡെലിവറി ബൈക്കുകൾക്ക് പുതിയ പരിശോധനാ സംവിധാനം

by Web Desk
8 months ago
in Dubai
Reading Time: 1 min read
24 0
Dubai strengthens road safety; new inspection system for delivery bikes.
134
VIEWS
Share on WhatsappShare on Facebook

ദുബായ്: അതിവേഗം വളരുന്ന ഡെലിവറി മേഖലയിൽ വലിയ ആശ്വാസം പകർന്നു കൊണ്ട്, മോട്ടോർ സൈക്കിളുകളുടെ പ്രവർത്തന കാലാവധി നീട്ടാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കർശനമായ സാങ്കേതിക പരിശോധനകൾക്ക് വിധേയമായി ഒരു വർഷത്തേക്ക് കൂടി രജിസ്ട്രേഷൻ പുതുക്കി നൽകുന്നതാണ് പുതിയ സംവിധാനം. ആർടിഎയുടെ വെബ്‌സൈറ്റ് വഴിയോ നിയുക്ത പരിശോധനാ കേന്ദ്രങ്ങൾ വഴിയോ ‘ഡെലിവറി ബൈക്കുകളുടെ ഓപ്പറേഷണൽ ലൈഫ് എക്സ്റ്റൻഷൻ’ സേവനത്തിനായി കമ്പനികൾക്ക് അപേക്ഷിക്കാം. ബൈക്കുകൾ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡെലിവറി കമ്പനികൾക്കുള്ള പ്രവർത്തന ചെലവ് കുറയ്ക്കാനും അതേസമയം തന്നെ റോഡ് സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ കാര്യക്ഷമത വർധിപ്പിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ആർടിഎ കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ട് വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ഈ മേഖലയിൽ ജോലി ചെയ്യുന്ന റൈഡർമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി പ്രത്യേക വിശ്രമ കേന്ദ്രങ്ങളും സ്റ്റേഷനുകളും അതോറിറ്റി ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡെലിവറി ബൈക്കുകൾക്ക് മാത്രമായി മഞ്ഞ നമ്പൽ പ്ലേറ്റുകളും പ്രത്യേക പാതകളും നടപ്പിലാക്കി വരികയാണ്. കൃത്യമായ പരിശോധനകളിലൂടെ ബൈക്കുകളുടെ ആയുസ് വർധിപ്പിക്കുന്നത് സുസ്ഥിരമായ ഒരു ഗതാഗത സംസ്കാരം വളർത്താൻ ഉപകരിക്കും.

അതേസമയം, അജ്മാനിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി ‘മസ്ഫൂത്ത് ഗേറ്റ്’ പദ്ധതി അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. 2025-ൽ യുഎന്നിന്റെ മികച്ച ടൂറിസം വില്ലേജ് പദവി നേടിയ മസ്ഫൂത്തിന്റെ പൈതൃകവും ആധുനികതയും സമ്മേളിക്കുന്ന ഒരു ഐക്കണിക് ലാൻഡ്‌മാർക്കായാണ് ഈ പ്രവേശന കവാടം നിർമിച്ചിരിക്കുന്നത്. 16 മീറ്റർ ഉയരത്തിൽ 500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പർവത സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിൽ മസ്ഫൂത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വാസ്തുവിദ്യാ വിസ്മയമാണിത്. പ്രാദേശിക വികസനവും ജീവിതനിലവാരവും ഉയർത്തുന്നതിനൊപ്പം യുഎഇയുടെ ഗ്രാമീണ സൗന്ദര്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ദൗത്യം കൂടി ഈ പദ്ധതിക്കുണ്ട്.

കായിക രംഗത്തും യുഎഇയിൽ ഉജ്ജ്വലമായ മുന്നേറ്റമാണ് ദൃശ്യമായത്. 19-ാമത് റാക് ഹാഫ് മാരത്തണിൽ കെനിയയുടെ ജെഫ്രി കാംവോററും അമാറെച്ച് ആൻസ്‌ലിയും യഥാക്രമം പുരുഷ-വനിതാ വിഭാഗങ്ങളിൽ ജേതാക്കളായി. റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ നടന്ന മത്സരത്തിൽ ആയിരക്കണക്കിന് പ്രൊഫഷണൽ അത്‌ലറ്റുകളും അമച്വർമാരും പങ്കെടുത്തു. 58:14 എന്ന സമയത്തിൽ ജെഫ്രി ഒന്നാമതെത്തിയപ്പോൾ, ലോകോത്തര നിലവാരത്തിലുള്ള ഇത്തരം കായിക മത്സരങ്ങൾ റാസൽഖൈമയുടെ ടൂറിസം സാധ്യതകളെയും ശാരീരികക്ഷമതയോടുള്ള ജനങ്ങളുടെ പ്രതിബദ്ധതയെയും ആഴത്തിൽ സ്വാധീനിക്കുന്നു.

RelatedPosts

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

Sharjah has been announced as the first Arab Guest of Honour for the 39th Bogotá International Book Fair (FILBo) in Colombia, taking place in April 2027.
World

ബൊഗോട്ട രാജ്യാന്തര പുസ്തകോത്സവം 2027: ഷാർജ പ്രഥമ അറബ് അതിഥി രാജ്യം

Dubai's Community Development Authority approves a free family legal clinic and psychological counselling camp for expatriates on October 18, 2026. Register now.
Community

കുടുംബ നീതിമേള 2026-രജിസ്ട്രേഷൻ ആരംഭിച്ചു

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

Sharjah Press Club and Sky News Arabia trained journalists at House of Wisdom on AI tools, investigative fact-checking, and real-time storytelling.
Education

മാധ്യമപ്രവർത്തകർക്കായി ഷാർജ പ്രസ് ക്ലബ്ബിന്റെ എഐ, ഫാക്ട് ചെക്കിങ് ശില്പശാല

Dubai's RTA opens recruitment for over 195 technical and engineering jobs for Emirati citizens at Ru'ya Careers UAE 2026, offering on-site interviews.
Business

റൂയ കരിയേഴ്സ് യുഎഇ 2026: സ്വദേശികൾക്കായി 195-ലധികം തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ

Grade 12 students in the UAE consult 23 universities at the 8th Sharjah University Majors Exhibition to navigate admissions, national service, and AI career trends.
Education

ഉന്നതപഠനത്തിന് വഴികാട്ടാൻ ഷാർജ സർവകലാശാലാ മേള; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി വിപുലമായ കരിയർ പ്ലാറ്റ്‌ഫോം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.