• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്: 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
24 1
ലാഭവിഹിതം ജീവനക്കാർക്ക് നൽകാൻ തീരുമാനിച്ച് എമിറേറ്റ്സ്: 20 ആഴ്ചത്തെ ശമ്പളം ബോണസായി നൽകും
137
VIEWS
Share on WhatsappShare on Facebook

ദുബൈ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്ക് വലിയ സമ്മാനവുമായി എമിറേറ്റ്സ്. 2025-26 സാമ്പത്തിക വർഷത്തിലെ മികച്ച സാമ്പത്തിക നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി വമ്പൻ ബോണസ് പ്രഖ്യാപിച്ചത്.

എമിറേറ്റ്സ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുക. ഏകദേശം അഞ്ചുമാസത്തെ ശമ്പളത്തിന് തുല്യമായ ഈ ബോണസ് പ്രഖ്യാപനം ജീവനക്കാരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫെബ്രുവരി മുതൽ ശക്തമായ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം വ്യോമഗതാഗത മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്ന സാഹചര്യത്തിലും, കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചത് ശ്രദ്ധേയമാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിലും സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോയ ജീവനക്കാരുടെ സമർപ്പണത്തിനുള്ള അംഗീകാരമായാണ് ബോണസ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

എമിറേറ്റ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്കയച്ച സന്ദേശത്തിൽ, “പ്രതിസന്ധികൾ കാലത്തിനൊപ്പം മറഞ്ഞുപോകാം, എന്നാൽ നിങ്ങളുടെ ധൈര്യവും പ്രതിബദ്ധതയും ഞങ്ങൾ ഒരിക്കലും മറക്കില്ല” എന്ന് പറഞ്ഞു.

നികുതിക്ക് മുമ്പുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ ലാഭം 24.4 ബില്യൺ ദിർഹമായി (7 ശതമാനം വർധനവ്) ഉയർന്നപ്പോൾ, വരുമാനം 150.5 ബില്യൺ ദിർഹമായി (3 ശതമാനം വർധനവ്) രേഖപ്പെടുത്തി. ജീവനക്കാരുടെ എണ്ണം 1,30,919 ആയി ഉയർന്നതോടൊപ്പം, കഴിഞ്ഞ വർഷം മാത്രം 9,700-ലധികം പുതിയ നിയമനങ്ങളും നടത്തി.

നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് പുനഃസ്ഥാപിച്ചിരിക്കുകയാണ്. ദുബായിലെ വ്യോമയാന മേഖല ഇപ്പോൾ 6.3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും 2030ഓടെ ഇത് ഗണ്യമായി ഉയരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: airline bonusAviation Newsdubai jobsEmiratesemirates bonusemployee salary bonusGulf news

RelatedPosts

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

UAE Attorney-General confirms the co-pilot aboard flydubai flight FZ1073 attempted a terrorist act, attacking the captain with an axe to seize control before emergency landing in Tabuk.
World

ഫ്ളൈദുബായ് വിമാനത്തിലെ കോക്‌പിറ്റ് ആക്രമണം ഭീകരാക്രമണശ്രമമെന്ന് യുഎഇ

Flydubai CEO Ghaith Al Ghaith thanked Captain Smit Machchhar, relief pilots, cabin crew, and passengers following the cockpit emergency and diversion of flight FZ 1073 to Tabuk.
World

ദുബായ്-ടെൽ അവീവ് വിമാനത്തിലെ കോക്‌പിറ്റ് അടിയന്തരാവസ്ഥ: ക്യാപ്റ്റനും ക്രൂവിനും യാത്രക്കാർക്കും പ്രശംസയുമായി ഫ്ലൈദുബായ് സി.ഇ.ഒ

Students from North Gate British School and the Ajman Tourism Department planted 45 mangrove saplings at Al Zorah Beach, marking 45 years of Sheikh Humaid's leadership.
Education

അജ്മാനില്‍ ഭരണമികവിന്റെ 45 വര്‍ഷങ്ങള്‍, 45 കണ്ടല്‍ ചെടികള്‍ നട്ട് വിദ്യാര്‍ത്ഥികള്‍.

Sharjah Public Libraries concluded the 8th University Majors Exhibition, attracting 7,200 visitors, 23 universities, and launching the Miqyas career assessment tool.
Education

ഷാർജ യൂണിവേഴ്‌സിറ്റി മേജേഴ്‌സ് എക്‌സിബിഷനിൽ റെക്കോർഡ് പങ്കാളിത്തം; ഉന്നതവിദ്യാഭ്യാസ സാധ്യതകൾ തേടി എത്തിയത് 7,200 സന്ദർശകർ

Dubai unveils a new visual addressing system across 186 areas through 2030, introducing colour-coded street signs, Makani plates, and QR codes.
UAE

ദുബായിൽ പുതിയ വിലാസ സംവിധാനം: 186 മേഖലകളിൽ ഭൂമിശാസ്ത്രപരമായ നിറങ്ങളോടെ പുതിയ ബോർഡുകൾ വരുന്നു

LuLu Money Business partners with Mastercard and Ruya Islamic Bank to deliver integrated digital banking, cards, and payroll solutions for UAE SMEs.
Business

യുഎഇയിലെ ചെറുകിട ബിസിനസുകൾക്കായി ലുലു മണി ബിസിനസും മാസ്റ്റർകാർഡും കൈകോർക്കുന്നു; സംയോജിത ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കും

AKAF Association will hold Ponnonakkazhcha 2026 at Dubai World Trade Centre on October 11, featuring cultural competitions, 10,000-person sadhya, and the Mathruvandanam project for 28 mothers.
Community

അക്കാഫ് പൊന്നോണക്കാഴ്ച ’26ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 11ന്

A new report by Frost & Sullivan and WHX projects 10-12% growth in Middle East precision medicine, led by UAE investments in genomics, AI, and Abu Dhabi's HELM cluster.
Health

പ്രിസിഷൻ മെഡിസിൻ വിപണിയിൽ വൻ കുതിപ്പ്: മിഡിൽ ഈസ്റ്റ് ബയോഫാർമ ഹബ്ബായി യുഎഇ മാറുന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.