• News Middleeast Online
  • About
  • Privacy & Policy
  • Contact
Monday, June 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്

    സമാധാന ചർച്ച: ‘അന്തിമ തീരുമാനം’ ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ

    ട്രംപിന്റെ ഭീഷണിക്കിടെ ഹുർമുസിലെ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാനും ഇറാനും

    സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ

    ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

    വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

    കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

    ശൈലജയെ കുരുതി കൊടുത്തു, പിണറായിയും ഗോവിന്ദനും ഒഴിയണം; സിപിഎമ്മിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

    നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

    നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന് വീണ ജോർജ്; പി. രാജീവിന് എറണാകുളത്ത് ആധിപത്യം; സി.പി.എം കമ്മിറ്റികളിൽ രൂക്ഷവിമർശനം

    ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി; ചർച്ച തുടരാൻ തയ്യാറെന്ന് ഇറാൻ

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    കോഹ്ലിയുടെ മിന്നും ഇന്നിങ്‌സ്; ഗുജറാത്തിനെ തോൽപ്പിച്ച് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം

    നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല

    അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

    ലോകകപ്പ് ആവേശം വാനോളം; ആദ്യ റൗണ്ട് മത്സരങ്ങൾ നേരിട്ടുകാണാൻ യുഎഇയിൽ ആകർഷകമായ പാക്കേജുകൾ

    എഫ്.എ കപ്പ് സിറ്റിക്ക്; ഫൈനലിൽ ചെൽസിയെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

    ചെപ്പോക്കിൽ ഉർവിൽ ‘കൊടുങ്കാറ്റ്’; 13 പന്തിൽ ഫിഫ്റ്റി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിഎസ്കെയുടെ പുതിയ പടക്കുതിര

    ഐ.​പി.​എ​ൽ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്ക് മാ​റ്റി

    ഏഷ്യൻ ഗെയിംസ് സ്വപ്നങ്ങൾക്ക് തിരിച്ചടി; വിനേഷ് ഫോഗട്ടിന് വിലക്കുമായി ഗുസ്തി ഫെഡറേഷൻ

    ഐ.പി.എൽ: ചെന്നൈക്ക് എട്ട് വിക്കറ്റ് ജയം; മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി

    വൈഭവ് സൂര്യവംശി എന്ന വിസ്മയം; രാജസ്ഥാന്റെ പക്കൽ നിന്നും മുംബൈ ഈ 15-കാരനെ തട്ടിയെടുക്കുമോ?

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    ഷാർജ മുവേലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ‘ഷിഫ മുവേല മെഡിക്കൽ സെന്റർ’ പ്രവർത്തനമാരംഭിച്ചു; ഈ മാസം 31 വരെ ഒപി കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യം

    എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

  • Community
No Result
View All Result

Eng
Home News World

പ്രത്യാക്രമണവുമായി ഇറാൻ; ഇസ്രായേലിലേക്ക് തൊടുത്തത് 30 മിസൈലുകൾ

by UAE വാർത്ത ലേഖകൻ
3 months ago
in World
Reading Time: 1 min read
24 0
പ്രത്യാക്രമണവുമായി ഇറാൻ; ഇസ്രായേലിലേക്ക് തൊടുത്തത് 30 മിസൈലുകൾ
136
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: യു.എസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ഇറാൻ. ഇസ്രായേലിലേക്കായി ഏകദേശം 30 മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേൽ എയർ ഫോസും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈലുകൾ തടയാൻ സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മുമ്പ് ഉപയോഗിച്ചിട്ടുള്ളതുപോലെ ഒരുമിച്ച് നിരവധി മിസൈലുകൾ വിക്ഷേപിക്കുന്ന തന്ത്രമാണ് ഇത്തവണയും ഇറാൻ പ്രയോഗിച്ചതെന്നാണ് വിവരം. മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചതായുള്ള സ്ഥിരീകരണം ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളില്ല.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ യുദ്ധഭീഷണിക്കിടെയാണ് ഇറാനെതിരെ ഇസ്രായേൽ അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. ആണവ നിർവ്യാപന കരാറിൽ പുരോഗതി ഉണ്ടാകാത്ത പക്ഷം സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലായി ആവർത്തിച്ചിരുന്നു. ആണവ ചർച്ചകളിൽ തൃപ്തിയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ആക്രമണങ്ങൾക്കിടെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമപാത താൽക്കാലികമായി അടച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. പുതിയ നിർദേശം ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സേവനങ്ങൾ ഒഴികെ സ്കൂളുകളും ഓഫിസുകളും പല മേഖലകളിലും പ്രവർത്തനം നിർത്തിവെച്ചു. രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ ഷെൽട്ടറുകളിലേക്ക് മാറേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

ഇറാനെതിരായ ആക്രമണം സ്ഥിരീകരിച്ച ട്രംപ്, ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നത് തടയുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. ആയുധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ നൽകി.

English Summary

Iran launched around 30 missiles toward Israel in retaliation for a joint US-Israel strike, significantly escalating tensions in the Middle East. Israeli air defense systems were activated to intercept the missiles, and a state of emergency was declared across Israel, including temporary airspace closure.

US President Donald Trump confirmed the earlier strike, stating that the objective was to prevent Iran from rebuilding its nuclear capabilities. He warned of further consequences if Iran does not halt its actions. The developments come amid heightened tensions over stalled nuclear negotiations, raising concerns of a broader regional conflict.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Donald Trump Iran warningIran missile attackIran nuclear deal crisisIsrael Iran conflictMiddle East tensionsUS Israel strike

RelatedPosts

ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി: ഇറാനിലെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ്
Gulf

June 1, 2026
കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ, പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു
Abu Dhabi

May 29, 2026
ഇറാൻ ആക്രമണം അപലപിച്ച് കുവൈത്ത്; യു.എ.ഇക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
Kuwait

May 8, 2026
ഹുർമുസിൽ അമേരിക്ക–ഇറാൻ വെടിവെപ്പ്; വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ, പ്രകോപനമില്ലെന്ന് ട്രംപ്
World

പശ്ചിമേഷ്യയിൽ സംഘർഷം പൂർണ്ണമായി അവസാനിക്കുന്നു. ഇറാൻഅമേരിക്ക വെടിനിർത്തൽ കരാറിന് ട്രംപ് നേരിട്ട് ഇസ്ലാമബാദിലേക്ക്

April 17, 2026
ഹോർമുസ് കടലിടുക്ക് സംഘർഷം രൂക്ഷം:നിലപാട് കടുപ്പിച്ച്  ഇറാനും അമേരിക്കയും

March 27, 2026
  • Trending
  • Latest
യുഎഇയിൽ ആദ്യമായി ബിസിനസ് സെറ്റപ്പ് സ്ഥാപനത്തിന് സിനിമാ താരം ബ്രാൻഡ് അംബാസഡർ; സ്റ്റാർട്ടപ്പ് വർക്സിനൊപ്പം ആസിഫ് അലി

ദുബായ് എയർപോർട്ടിൽ ഹജ്ജ് തീർഥാടകർക്ക് ഹൃദ്യമായ വരവേൽപ്പ്

May 31, 2026
ടിപ്പർ ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സംസ്ഥാനത്ത് സമയനിയന്ത്രണം; ജില്ലകളിലെ നിയന്ത്രണ സമയം ഇങ്ങനെ

ടിപ്പർ ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സംസ്ഥാനത്ത് സമയനിയന്ത്രണം; ജില്ലകളിലെ നിയന്ത്രണ സമയം ഇങ്ങനെ

June 1, 2026
ദുബായിൽ സ്വർണവില കുറഞ്ഞു

ദുബായിൽ സ്വർണവില കുറഞ്ഞു

June 1, 2026
എബോള ഭീഷണി: യുഎഇയിൽ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തി; പൊതുജനാരോഗ്യ സാഹചര്യം സുരക്ഷിതമെന്ന് അധികൃതർ

Dubai

Kerala

ബഹിരാകാശ ടൂറിസത്തിലേക്ക് റാസൽഖൈമ; ആസ്ട്രോണോട്ട് പരിശീലനവും സീറോ ഗ്രാവിറ്റി അനുഭവവും ഉൾപ്പെട്ട പുതിയ പദ്ധതി
Ras Al Khaimah (RAK)

ബഹിരാകാശ ടൂറിസത്തിലേക്ക് റാസൽഖൈമ; ആസ്ട്രോണോട്ട് പരിശീലനവും സീറോ ഗ്രാവിറ്റി അനുഭവവും ഉൾപ്പെട്ട പുതിയ പദ്ധതി

June 1, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup