• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, November 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ദുബായിലെ ബർജുമാനിൽ മിഥുൻസ് മണി മാർക്കറ്റിന്റെ നാലാം ശാഖ ഉദ്ഘാടനം

by UAE വാർത്ത ലേഖകൻ
7 months ago
in Business
Reading Time: 1 min read
26 0
ദുബായിലെ ബർജുമാനിൽ മിഥുൻസ് മണി മാർക്കറ്റിന്റെ നാലാം ശാഖ ഉദ്ഘാടനം
145
VIEWS
Share on WhatsappShare on Facebook

ദുബായ്: ഫിനാൻഷ്യൽ എജുക്കേഷൻ രംഗത്ത് ശ്രദ്ധേയമായ വളർച്ച കൈവരിച്ച മിഥുൻസ് മണി മാർക്കറ്റ് ദുബായിലെ ബർജുമാനിൽ പുതിയ ശാഖ ആരംഭിച്ചു. ദി ബിസിനസ് സെന്ററിൽ ആരംഭിച്ച നാലാമത്തെ ശാഖ സ്ഥാപനത്തിന്റെ വിപുലീകരണ യാത്രയിലെ മറ്റൊരു നിർണായക ഘട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി.

KHDA അംഗീകൃത ട്രേഡിംഗ് അക്കാദമിയായ ഈ സ്ഥാപനം ദുബായ് ആസ്ഥാനമായി കഴിഞ്ഞ എട്ടുവർഷത്തിലേറെയായി വിജയകരമായി പ്രവർത്തിച്ചു വരുന്നു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായി സാന്നിധ്യം വർധിപ്പിച്ചുകൊണ്ട് 7,000-ത്തിലധികം ട്രേഡർമാർക്ക് ഫിനാൻഷ്യൽ മാർക്കറ്റുകളും ഇൻവെസ്റ്റ്മെന്റ് തന്ത്രങ്ങളും സംബന്ധിച്ച പരിശീലനം നൽകിയിട്ടുണ്ട്.

എമിറേറ്റ്സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയുടെ സഹസ്ഥാപകനും വൈസ് ചെയർമാനുമായ എഞ്ചിനീയർ അഡെൽ സലേം അൽക്കാഫ് അൽഹാഷ്മിയാണ് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. സംഘടനയുടെ ഓണററി പ്രസിഡന്റായ ഹിസ് എക്സലൻസി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. മലയാള സിനിമ നടി ഐമ റോസ്മി സെബാസ്റ്റ്യനും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.

17 വർഷത്തിലേറെ ട്രേഡിംഗ് പരിചയമുള്ള സിഇഒ മിഥുൻ ഗിരീഷൻ ഉൾപ്പെടെയുള്ള സ്ഥാപനത്തിലെ പ്രധാന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ബർജുമാൻ ശാഖയുടെ ഉദ്ഘാടനം സ്ഥാപനത്തിന്റെ തുടർച്ചയായ വളർച്ചയും ഉയർന്ന നിലവാരത്തിലുള്ള ഫിനാൻഷ്യൽ വിദ്യാഭ്യാസവും ട്രേഡിംഗ് സേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ വേഗത്തിൽ മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ ഫിനാൻഷ്യൽ ലിറ്ററസി വളരെ പ്രധാനപ്പെട്ടതാണെന്ന് അഡെൽ സലേം അൽക്കാഫ് അൽഹാഷ്മി അഭിപ്രായപ്പെട്ടു. വ്യക്തികൾക്ക് ആത്മവിശ്വാസത്തോടെ ഫിനാൻഷ്യൽ മാർക്കറ്റുകളിൽ മുന്നേറാൻ ആവശ്യമായ അറിവും കഴിവുകളും നൽകുന്നതിൽ ഇത്തരം സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ശാഖയിൽ വർക്ക്‌ഷോപ്പുകൾ, ട്രെയിനിംഗ് സെഷനുകൾ, വ്യക്തിഗത കൺസൾട്ടേഷനുകൾ എന്നിവയ്ക്കായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ തലത്തിലുള്ള ട്രേഡർമാർക്കും ഇൻവെസ്റ്റർമാർക്കും പ്രായോഗികവും സമഗ്രവുമായ പഠനാനുഭവം നൽകുക എന്നതാണ് ലക്ഷ്യം. കൂടാതെ MMM അക്കാദമിയുടെ സൗജന്യ വീക്കന്റ് പരിശീലന ക്ലാസുകളും ഇവിടെ സംഘടിപ്പിക്കും.

യുഎഇയിലുടനീളം സാന്നിധ്യം ശക്തിപ്പെടുത്തിക്കൊണ്ട് മിഥുൻസ് മണി മാർക്കറ്റ് മികവ്, സുതാര്യത, സമൂഹ ശാക്തീകരണം എന്നീ മൂല്യങ്ങൾ മുൻനിർത്തി മുന്നേറുകയാണ്.

Summary (English):
Mithun’s Money Market, a KHDA-approved trading academy, has opened its fourth branch at BurJuman Business Center in Dubai on April 13, 2026. The inauguration was attended by Eng. Adel Salem Alkaff Alhashmi and actress Aima Rosmy Sebastian, with CEO Mithun Girishan highlighting the firm’s expansion and commitment to financial education, having trained over 7,000 traders across the UAE.

Tags: Business ExpansionDubai BusinessFinancial EducationTrading AcademyUAE news

RelatedPosts

Fire Breaks Out at Warehouse in Abu Dhabi’s Al Mafraq Industrial Area
Abu Dhabi

അബുദാബിയിലെ വ്യവസായ മേഖലയിൽ വെയർഹൗസിന് തീപിടിച്ചു

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും
UAE

ദുബായിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ സമ്മേളനം നവംബർ 17-ന്; നിർമിത ബുദ്ധിയുടെ സാധ്യതകൾ മുതൽ ആഗോള ലഹരിക്കടത്ത് ശൃംഖലകൾ വരെ ചർച്ചയാകും

Three members of a Malayali family from Malappuram, including a three-year-old boy, died after their car hit a truck in Fujairah, UAE.
Fujairah

ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Hotpack secures the 2026 Gulfood Manufacturing Industry Excellence Award for its 2.2 MW rooftop solar project at Dubai's National Industries Park.
Business

ഹോട്ട്പാക്കിന്റെഎൻ.ഐ.പിപ്ലാന്റിലെ 2.2 മെഗാവാട്ട്സൗരോർജസംവിധാനത്തിന്ഗൾഫുഡ്മാനുഫാക്ചറിങ്പുരസ്‌കാരം

Author and educator K. Raghunandanan's book 'Maraviyude Melvilasam' was released at the Sharjah International Book Fair by Vayalar Award winner R. Rajasree. URL Slug: k-raghunandanan-maraviyud
Books & Literature

മറവിയുടെ മേൽവിലാസം പ്രകാശനം ചെയ്തു

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Four international authors at the 45th Sharjah International Book Fair examine how labels like 'women's fiction' restrict literary recognition and genres.
Books & Literature

പുസ്തക വിപണിയിലെ ലിംഗവേർതിരിവിനെതിരെ എഴുത്തുകാർ; ഷാർജ പുസ്തകമേളയിൽ സജീവ ചർച്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.