• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിലെ അൽ ഖുസൈസിൽ മിഥുൻസ് മണി മാർക്കറ്റിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
28 0
ദുബായിലെ അൽ ഖുസൈസിൽ മിഥുൻസ് മണി മാർക്കറ്റിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
156
VIEWS
Share on WhatsappShare on Facebook

ദുബായ്: സാമ്പത്തിക വിദ്യാഭ്യാസവും ട്രേഡിംഗ് സേവനങ്ങളും നൽകുന്ന Mithuns Money Market (MMM) ദുബായിലെ അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയ 1-ലെ ബിൻ ഷബീബ് മാളിൽ അഞ്ചാമത്തെ ശാഖ ഉദ്ഘാടനം ചെയ്തു.

വിരമിച്ച മേജർ ഒമർ അൽമർസൂഖിയും എസ്.പി. ജെയിൻ സ്കൂൾ ഓഫ് ഗ്ലോബൽ മാനേജ്മെന്റിലെ ഡീനും പ്രൊഫസറുമായ ഡോ. ഗാരി സ്റ്റോക്ക്‌പോർട്ടും ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. എം.എം.എം സ്ഥാപകനും സി.ഇ.ഒയുമായ മിഥുൻ ഗിരീഷൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

ശാഖാ ഉദ്ഘാടനത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി EduBridge Scholarship Program എന്ന സി.എസ്.ആർ പദ്ധതിയും ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിച്ച്, 10 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകി.

ട്രേഡിംഗ്, സാമ്പത്തിക സാക്ഷരത എന്നിവയെക്കുറിച്ചുള്ള സൗജന്യ വാരാന്ത്യ പരിശീലന ക്ലാസുകളും പുതിയ ശാഖയിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലുടനീളം സാമ്പത്തിക വിദ്യാഭ്യാസവും സമൂഹ ശാക്തീകരണവും കൂടുതൽ വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ശാഖയുടെ പ്രവർത്തനം.

Tags: Al Qusais NewsBusiness DubaiCSR Initiatives DubaiFinancial Literacy UAEGulf newsMithuns Money Market

RelatedPosts

UAE President Sheikh Mohamed bin Zayed spoke with Indian PM Narendra Modi to review CEPA trade progress and coordinate on regional security and diplomatic stability.
World

ഇന്ത്യ-യുഎഇ തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

Vidyarambham in Dubai, Vijayadashami 2023 Dubai, UW Mall Bur Dubai events, expat Malayali events UAE
Community

മലയാള മനോരമ വിദ്യാരംഭം ഒക്ടോബർ 21ന് ദുബായിൽ; പ്രവേശനം സൗജന്യം

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.