• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, October 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

എം പി വീരേന്ദ്രകുമാർ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവ്.

by UAE വാർത്ത ലേഖകൻ
5 months ago
in Dubai, UAE
Reading Time: 1 min read
24 0
എം പി വീരേന്ദ്രകുമാർ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവ്.
133
VIEWS
Share on WhatsappShare on Facebook

ദുബൈ: കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അഭിപ്രായപ്പെട്ടു. യു.എ.ഇ ജനതാ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിലെ തമ്മർ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനതാ കൾച്ചറൽ സെന്റർ പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞു.

എം പി വിരേന്ദ്രകുമാർ രാഷ്ട്രീയ നേതാവ് എന്നതിലുപരി സോഷ്യലിസ്റ്റ് ആശയങ്ങളെ ചേർത്തുവച്ചുകൊണ്ട് ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ദീർഘവീക്ഷണത്തോടെ നിരീക്ഷിച്ച എഴുത്തുകാരൻ കൂടിയായിരുന്നു. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹം എഴുതിയ രാമന്റെ ദുഃഖം എന്ന പുസ്തകം ഇപ്പോൾ വായിക്കുമ്പോൾ സമീപകാല ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവൽക്കരണവും ജനാധിപത്യവിരുദ്ധ രാഷ്ട്രീയ സമീപനങ്ങളും മതേതരത്തിന് ഏറ്റ പരിക്കുകളെയും മുൻകൂട്ടി കാണാൻ കഴിഞ്ഞ എഴുത്തുകാരനാണ് വീരേന്ദ്രകുമാർ. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം എഴുത്തുകാരൻ എന്ന രീതിയിൽ ഇപ്പോഴും ഇന്ത്യൻ സാമൂഹ്വാവസ്ഥയോട് പുസ്തകങ്ങളിലൂടെ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ് എം പി വിരേന്ദ്രകുമാർ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഇ കെ ദിനേശൻ പറഞ്ഞു.

ചടങ്ങിൽ ജനതാ കൾച്ചറൽ സെൻ്റർ ഓവർസീസ് പ്രസിഡണ്ട് ടി ജെ ബാബു, ബിജു സോമൻ, പ്രഭാകരൻ പയ്യന്നൂർ, കവി കെ ഗോപിനാഥൻ, ദിവ്യമണി, ഒ പി വിശ്വംഭരൻ, പ്രജിത്ത് ലാൽ, ഹരിലാൽ എന്നിവർ സംസാരിച്ചു. മണി നന്ദി പറഞ്ഞു.

Tags: Dubai EventJanata Cultural Centre UAELatest NewsMP VeerendrakumarUAE news

RelatedPosts

The UAE youth robotics team took silver in the Winning Alliance finals at the 2026 FIRST Global Challenge in Incheon, South Korea, besting teams from 187 nations.
Education

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ യുഎഇ വിദ്യാർത്ഥി സംഘത്തിന് വെള്ളിത്തിളക്കം; ദക്ഷിണ കൊറിയയിൽ ചരിത്രനേട്ടം

Ras Al Khaimah authorities have temporarily closed all public beaches over public safety and marine conditions. Residents are advised to avoid coastal areas.
Environment

സുരക്ഷാ മുൻകരുതൽ: റാസ് അൽ ഖൈമയിലെ മുഴുവൻ പൊതുബീച്ചുകളും അനിശ്ചിതകാലത്തേക്ക് അടച്ചു

Joyalukkas has achieved two Guinness World Records for the world's heaviest and largest gold earrings. The 16.514 kg 22K gold jhumkas are on display in Dubai.
Business

ലോകത്തിലെ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ കമ്മലുകൾ; രണ്ട് ഗിന്നസ് റെക്കോർഡുകളുമായി ജൊയാലുക്കാസ്

UAE Robotics Team Wins Silver at FIRST Global Challenge, Honoured in Dubai
Tech

റോബോട്ടിക്സ് ഒളിമ്പിക്‌സിൽ ചരിത്രനേട്ടം; വെള്ളിമെഡൽ നേടിയ യുഎഇ വിദ്യാർഥി സംഘത്തെ ദുബായ് ആദരിച്ചു

AASA Group accelerates UAE infrastructure operations with a 128-km TAQA transmission line for Khazna Data Centers and key Etihad Rail Fujairah links.
Business

ഇത്തിഹാദ് റെയിൽ, താഖ പദ്ധതികളുമായി യുഎഇയിൽ ആസാ ഗ്രൂപ്പിന്റെ മുന്നേറ്റം; ഊർജ-അടിസ്ഥാന സൗകര്യ മേഖലകളിൽ നിർണായക സാന്നിധ്യം

Nesto Mia Mall Sharjah marks its 4th anniversary with 11 days of shopping deals from Oct 22 to Nov 1. Features Inaam loyalty raffles, gold coins, and extra parking.
Business

‘നാലുവർഷത്തെ വിശ്വാസം; നാലാണ്ടിന്‍റെ ഒരുമ’ഷാർജ നെസ്റ്റോ മിയ മാൾ നാലാം വാർഷികാഘോഷം ഒക്ടോബർ 22 മുതൽ നവംബർ ഒന്നുവരെ; ഇക്കുറി വിപുലമായ ആഘോഷങ്ങൾ

Early iPhone Duo owners report display cracks and hinge resistance within hours of launch. Apple replaces affected units as engineers investigate the cause.
Tech

ഐഫോൺ ഡ്യുവോ ഡിസ്‌പ്ലേയിൽ വിള്ളലുകൾ; റിലീസിന് പിന്നാലെ പരാതികളുമായി ഉപഭോക്താക്കൾ

Donald Trump weighs US military action against Iran while leaving room for talks. Tehran signals permanent changes to Strait of Hormuz shipping as Houthis target Riyadh.
GCC

ഇറാനെതിരെ സൈനിക നീക്ക സാധ്യത തള്ളാതെ ട്രംപ്; ഹോർമുസ് കടലിടുക്കിൽ പുതിയ നിയന്ത്രണങ്ങളെന്ന് തെഹ്‌റാൻ

Over 7,800 flights departing Saudi Arabia were cancelled between October 8 and 25. Cirium data shows 86% of Riyadh departures grounded despite reopening.
Business

സൗദിയിൽ വിമാന സർവീസുകൾ താളംതെറ്റി: 7,800-ലേറെ സർവീസുകൾ റദ്ദാക്കി; റിയാദ് വിമാനത്താവളം ഭാഗികമായി തുറന്നെങ്കിലും അനിശ്ചിതത്വം തുടരുന്നു

Dubai parking operator Parkin introduces paid parking in two new zones including Warsan Industrial Area under code 622T at Dh4.20 per hour.
Travel

ദുബായിൽ രണ്ട് മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ്; മണിക്കൂറിന് 4.20 ദിർഹം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.