• News Middleeast Online
  • About
  • Privacy & Policy
  • Contact
Tuesday, March 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • World
    മുജ്തബ ഖമനയിയുടെ നിയമനത്തിന് പിന്നാലെ ടെഹ്റാനിൽ പ്രതിഷേധം; വീടുകളുടെ ജനാലകളിൽ നിന്ന് മുദ്രാവാക്യം വിളിച്ച് സ്ത്രീകൾ

    ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് യുഎസ്–ഇസ്രായേൽ നീക്കം; പ്രത്യേക സൈനിക ഓപ്പറേഷൻ പരിഗണനയിൽ

    അയല്‍ രാജ്യങ്ങളിലേക്കുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം

    ഇറാനെതിരെ അമേരിക്ക–ഇസ്രായേൽ യുദ്ധം ‘വലിയ അബദ്ധം’: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

    സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

    പാക്-അഫ്ഗാൻ സംഘർഷം രൂക്ഷം; 67 താലിബാൻകാരെ വധിച്ചതായി പാകിസ്താൻ

    വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്; സി.പി.എം. നേതൃത്വത്തിൽ ചർച്ച

    മൂന്നുവർഷ ബിരുദം ചരിത്രത്തിലേക്ക്; നാലുവർഷ ബിരുദത്തിന് ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറങ്ങി

    ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ

    ഐസിഐസിഐ പ്രുഡൻഷ്യൽ എഎംസി ദുബായ് ഫിനാൻഷ്യൽ സെന്ററിൽ പ്രവർത്തനം തുടങ്ങി

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ദൗർഭാഗ്യകരം; വിഷമമുണ്ടായതിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

    ‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം

    ലോകകപ്പ് വിജയത്തിന് ശേഷം പിച്ചിലെ മണ്ണ് നെറ്റിയിൽ ചാർത്തി സൂര്യകുമാർ യാദവ്; വൈറലായി ആഘോഷം

    കിവികൾ വീണു! ട്വന്റി20 ലോകകപ്പ്  ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്

    വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യ സംഗീതയ്ക്ക് 240 കോടി നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

    ‘മാൻ ഓഫ് ദി മാച്ച്’ ബുംറയ്ക്ക് അർഹതപ്പെട്ടത്; പുരസ്കാരം സമർപ്പിച്ച് സഞ്ജു സാംസൺ

    പവർപ്ലേയിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; ചക്രവർത്തിക്കെതിരെ തുടർച്ചയായി മൂന്ന് സിക്സർ അടിച്ച് ബെതൽ

    12.5 ഓവറിൽ ലക്ഷ്യം; ഫിൻ അലന്റെ മിന്നും സെഞ്ചറി: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ

    വൻതകർച്ചയിൽ നിന്ന് പ്രോട്ടീസിനെ രക്ഷിച്ച് യാൻസൻ; കിവീസിന് 170 റൺസ് ലക്ഷ്യം

    🏏 മിഡിൽ ഈസ്റ്റ് യുദ്ധം: ടി20 ലോകകപ്പ് ടീമുകൾ ഇന്ത്യയിൽ കുടുങ്ങി

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
No Result
View All Result

Eng
Home Kerala

‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം

by UAE വാർത്ത ലേഖകൻ
6 hours ago
in Kerala, Sports
Reading Time: 1 min read
22 0
‘സ്വപ്നം കീഴടക്കി’ സഞ്ജു സാംസൺ നാട്ടിൽ തിരിച്ചെത്തി; ആരാധകരുടെ വൻ സ്വീകരണം
123
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു വി. സാംസൺ നാട്ടിൽ തിരിച്ചെത്തി. പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കിയ ശേഷം അഹമ്മദാബാദിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ആറോടെ പ്രത്യേക വിമാനത്തിലാണ് സഞ്ജു ഭാര്യ ചാരുലതയോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

മന്ത്രി വി. ശിവൻകുട്ടി, എം.പി എ.എ. റഹിം എന്നിവരുടെ നേതൃത്വത്തിൽ സഞ്ജുവിന് ഹൃദയപൂർവമായ സ്വീകരണം നൽകി. മുൻകൂട്ടി അറിയിപ്പില്ലാതിരുന്നിട്ടും സ്വന്തം ‘ഹീറോ’യെ കാണാൻ വലിയ ജനാവലിയാണ് വിമാനത്താവളത്തിൽ എത്തിയത്.

ആരാധകരുടെ ആർപ്പുവിളിക്കിടെ ചിരിയോടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തിയ സഞ്ജു ലോകകപ്പ് നേട്ടം എപ്പോഴും ഒപ്പമുണ്ടായിരുന്നവർക്ക് സമർപ്പിച്ചു. തുടർന്ന് എല്ലാവർക്കും സല്യൂട്ട് നൽകിയാണ് അദ്ദേഹം മടങ്ങിയത്.

ലോകകപ്പിനായി പുറപ്പെട്ടപ്പോൾ ചെറിയൊരു വിഷമമുണ്ടായിരുന്നുവെന്നും ഇത്ര വലിയ നേട്ടമാകും എന്ന് കരുതിയിരുന്നില്ലെന്നും സഞ്ജു പറഞ്ഞു. പ്രയാസകാലത്ത് നിരവധി പേർ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മനസ്സ് തളർന്നപ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ വിളിച്ച് സംസാരിച്ചതായും സഞ്ജു വ്യക്തമാക്കി. അദ്ദേഹവുമായി നടത്തിയ സംഭാഷണം ആത്മവിശ്വാസം വർധിപ്പിച്ചതായും സഞ്ജു പറഞ്ഞു.

വിമാനത്താവളത്തിൽ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷം സഞ്ജു വിഴിഞ്ഞത്തെ വീട്ടിലേക്ക് മടങ്ങി. നാട്ടുകാരും അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകി.

ചരിത്ര നേട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി നേതാക്കൾ അഭിനന്ദനം അറിയിച്ചിരുന്നു. സഞ്ജുവിന് സംസ്ഥാന സർക്കാറും കേരള ക്രിക്കറ്റ് അസോസിയേഷനും (KCA) ഔദ്യോഗിക സ്വീകരണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: Indian cricket team Malayalam newsKerala cricket newsSanju SamsonSanju Samson Kerala returnSanju Samson T20 World CupSanju Samson Thiruvananthapuram

RelatedPosts

ലോകകപ്പ് വിജയത്തിന് ശേഷം പിച്ചിലെ മണ്ണ് നെറ്റിയിൽ ചാർത്തി സൂര്യകുമാർ യാദവ്; വൈറലായി ആഘോഷം
Entertainment

March 9, 2026
കിവികൾ വീണു! ട്വന്റി20 ലോകകപ്പ്  ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്
Entertainment

കിവികൾ വീണു! ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക്; സഞ്ജു പ്ലെയർ ഓഫ് ദ് ടൂർണമെന്റ്

March 8, 2026
‘സഞ്ജുവിന് ഇടവേള വേണം’; പുറത്തിരുന്ന് കളി കാണുന്നത് ഗുണം ചെയ്യുമെന്ന് അശ്വിൻ
Entertainment

‘സഞ്ജുവിന് ഇടവേള വേണം’; പുറത്തിരുന്ന് കളി കാണുന്നത് ഗുണം ചെയ്യുമെന്ന് അശ്വിൻ

January 31, 2026
കണക്കുതീർക്കാൻ സഞ്ജുവിന്റെ സ്വന്തം വേദി; കാര്യവട്ടത്ത് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 ഇന്ന്
Entertainment

കണക്കുതീർക്കാൻ സഞ്ജുവിന്റെ സ്വന്തം വേദി; കാര്യവട്ടത്ത് ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 ഇന്ന്

January 31, 2026
ന്യൂസീലൻഡ് പരമ്പരയിൽ വീണ്ടും നിരാശ: സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; ഇഷാൻ കിഷന് ഓപ്പണിങ് സാധ്യത ശക്തം
Entertainment

ന്യൂസീലൻഡ് പരമ്പരയിൽ വീണ്ടും നിരാശ: സഞ്ജു സാംസണെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; ഇഷാൻ കിഷന് ഓപ്പണിങ് സാധ്യത ശക്തം

January 24, 2026
  • Trending
  • Comments
  • Latest
15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

January 21, 2026
അജ്മാനിൽ ഫെബ്രുവരി 15ന് ശിവഗിരി തീർഥാടനം

February 5, 2026
വടകരയുടെ വീരഭൂമിയിൽ തിളങ്ങി VKM കളരി ദുബായ്; പൊന്ന്യത്തങ്കം 2026 വേദിയിൽ ആവേശകരമായ പ്രകടനം

February 24, 2026

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല.

0

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; ‘പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല.

0

ഗ്ലോബൽ ടാലന്റുകൾക്ക് വേദിയൊരുങ്ങി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിന് തുടക്കമായി

0
അന്തർസംസ്ഥാന വാഹന കൈമാറ്റം എളുപ്പമാക്കാൻ കേന്ദ്രം; എൻഒസി ഒഴിവാക്കാൻ സാധ്യത

അന്തർസംസ്ഥാന വാഹന കൈമാറ്റം എളുപ്പമാക്കാൻ കേന്ദ്രം; എൻഒസി ഒഴിവാക്കാൻ സാധ്യത

March 9, 2026
കേരളത്തിൽ എയിംസിന് സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം

ചികിത്സപ്പിഴവ്: കുട്ടിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം – ഹൈകോടതി

March 9, 2026
ദേശീയ പണിമുടക്ക്: കെഎസ്ആർടിസി സർവീസ് സാധാരണ പോലെതിരുവനന്തപുരം

കെ.എസ്.ആർ.ടി.സി റിട്ടയർമെന്റ് ആനുകൂല്യ വിതരണം സുപ്രീംകോടതി മേൽനോട്ടത്തിൽ

March 9, 2026
ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് യുഎസ്–ഇസ്രായേൽ നീക്കം; പ്രത്യേക സൈനിക ഓപ്പറേഷൻ പരിഗണനയിൽ
News

ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് യുഎസ്–ഇസ്രായേൽ നീക്കം; പ്രത്യേക സൈനിക ഓപ്പറേഷൻ പരിഗണനയിൽ

March 8, 2026
അനാഥരുടെ ഉന്നമനത്തിനായി 10 കോടി ദിർഹത്തിന്റെ പദ്ധതി: അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും കരാർ ഒപ്പുവച്ചു
Abu Dhabi

March 7, 2026
ഭീമൻ ചരക്ക് വിമാനങ്ങളിൽ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി
Dubai

ഭീമൻ ചരക്ക് വിമാനങ്ങളിൽ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി

March 7, 2026
വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യ സംഗീതയ്ക്ക് 240 കോടി നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്
Entertainment

വിവാഹമോചനക്കേസ്: ഒത്തുതീർപ്പ് ശ്രമവുമായി വിജയ്; ഭാര്യ സംഗീതയ്ക്ക് 240 കോടി നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

March 7, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup