• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറത്തിന് സെപ്റ്റംബർ 23-ന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നായി 120-ലധികം പ്രതിനിധികൾ

by UAE വാർത്ത ലേഖകൻ
1 hour ago
in UAE
Reading Time: 1 min read
22 0
The 26th Sharjah International Narrator Forum opens September 23 under the theme 'Tales of Friends', hosting 120+ participants from 28 nations with Finland as guest of honour.
122
VIEWS
Share on WhatsappShare on Facebook

26-ാമത് പതിപ്പിന്റെ വിശിഷ്ടാതിഥിയായി ഫിൻലൻഡ്; ഇത്തവണത്തെ പ്രമേയം ‘ടെയിൽസ് ഓഫ് ഫ്രണ്ട്സ്’

ഷാർജ — ലോകമെമ്പാടുമുള്ള വാമൊഴി പാരമ്പര്യങ്ങളെയും പൈതൃക സംരക്ഷകരെയും ഒരൊറ്റ വേദിയിൽ അണിനിരത്തി 26-ാമത് ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറം (SINF 2026) സെപ്റ്റംബർ 23 മുതൽ 26 വരെ നടക്കും. 28 രാജ്യങ്ങളിൽ നിന്നായി 120-ലധികം ഗവേഷകരും നാടോടി കലാകാരന്മാരും കഥ പറച്ചിലുകാരും ഇത്തവണ ഷാർജയിലെത്തും.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫോക്‌ലോർ ആർക്കൈവ് സൂക്ഷിക്കുന്ന ഫിൻലൻഡിനെയാണ് ഇത്തവണത്തെ വിശിഷ്ടാതിഥിയായി (Guest of Honour) തെരഞ്ഞെടുത്തിരിക്കുന്നത്. പ്രാചീന വാമൊഴി ഇതിഹാസമായ കലേവാല ഉൾപ്പെടെയുള്ള പൈതൃക രേഖകളുടെ സംരക്ഷണത്തിൽ ഫിൻലൻഡ് നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആദരമെന്ന് ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാനും ഫോറം സുപ്രീം ഓർഗനൈസിങ് കമ്മിറ്റി തലവനുമായ ഡോ. അബ്ദുൽ അസീസ് അൽ മുസല്ലം വ്യക്തമാക്കി.

‘ടെയിൽസ് ഓഫ് ഫ്രണ്ട്സ്’ (സൗഹൃദ കഥകൾ) എന്ന പ്രമേയത്തിൽ ഒരുക്കുന്ന മേളയിൽ അറുപതിലധികം ശില്പശാലകളും വൈജ്ഞാനിക സെമിനാറുകളും തത്സമയ നാടകാവതരണങ്ങളും അരങ്ങേറും. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് പ്രസിദ്ധീകരിക്കുന്ന 30 പുതിയ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യുമെന്ന് അറബ് ഹെറിറ്റേജ് സെന്റർ ഡയറക്ടറും ഫോറം ജനറൽ കോർഡിനേറ്ററുമായ ആയിഷ അൽ ഹൊസാൻ അറിയിച്ചു.

പരമ്പരാഗത കഥാഖ്യാന രീതികൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പാവകളി (പപ്പട്രി തിയേറ്റർ) എന്നിവയുടെ സങ്കലനം ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകൾ ഇത്തവണത്തെ പ്രധാന ആകർഷണമായിരിക്കും. പ്രധാന പവലിയനിൽ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പ്രത്യേക സ്റ്റോറി ടെല്ലിങ് സ്പേസുകൾ, കൾച്ചറൽ കഫേകൾ, ലൈവ് എക്സിബിഷനുകൾ എന്നിവ ഒരുക്കും.

അറബ് മേഖലയിലെ ഏറ്റവും സമഗ്രമായ പൈതൃക സംരക്ഷണ കൂട്ടായ്മകളിലൊന്നായ ഷാർജ അന്താരാഷ്ട്ര കഥാകാര ഫോറം രണ്ടു പതിറ്റാണ്ടിലേറെയായി വാമൊഴി സംസ്കാരം കൈമാറുന്ന മുതിർന്ന തലമുറയെയും പുതിയ പ്രതിഭകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന വേദിയാണ്.

Tags: Arts and CultureFinlandHeritageLiteratureSharjahSINFStorytellingUAE Culture

RelatedPosts

Sharjah registered Dh4.6 billion in real estate transactions in August across 9,139 deals, with Muwaileh Commercial and Al Menhaz leading sales volumes.
Business

ഓഗസ്റ്റിൽ ഷാർജയിൽ 460 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ; വ്യവസായ-പാർപ്പിട മേഖലകളിൽ വൻ കുതിപ്പ്

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Sharjah introduces part-time civil jobs for 1,000 senior citizens with dedicated transport, while raising government salaries, pensions, and social support.
Sharjah

മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി; ശമ്പളവും പെൻഷനും വർധിപ്പിച്ച് ഷാർജ ഭരണാധികാരി

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ
Community

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

The UAE Search and Rescue Team has traced six missing people in Nepal's Trishuli area using drones and 3D mapping after deadly floods hit the region.
World

നേപ്പാളിൽ പ്രളയത്തിൽ കാണാതായ ആറുപേരെ യുഎഇ രക്ഷാസംഘം കണ്ടെത്തി; ദുരന്തമേഖലകളിൽ തെരച്ചിൽ ഊർജിതം

Sharjah registered Dh4.6 billion in real estate transactions in August across 9,139 deals, with Muwaileh Commercial and Al Menhaz leading sales volumes.
Business

ഓഗസ്റ്റിൽ ഷാർജയിൽ 460 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ; വ്യവസായ-പാർപ്പിട മേഖലകളിൽ വൻ കുതിപ്പ്

Dubai Municipality and Singapore's BCA International have signed an agreement to advance modular construction, digital twins, and green building codes across Dubai.
Business

നിർമാണ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കാൻ ദുബായ്; സിംഗപ്പൂരുമായി സുപ്രധാന കരാർ

UAE's Marlan Space and Loft Orbital partner on Altair-Next Gen, a $1B, 50-satellite AI constellation built at KEZAD to process orbital data in seconds.
Tech

ബഹിരാകാശത്ത് എഐ വിപ്ലവം: ഫ്രാൻസുമായി ചേർന്ന് 100 കോടി ഡോളറിന്റെ ഉപഗ്രഹ ശൃംഖല പ്രഖ്യാപിച്ച് യുഎഇ കമ്പനി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.