• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഷാർജ കെഎംസിസി ഇഫ്താര്‍ ടെന്റ്: സ്നേഹ വിരുന്നൊരുക്കി തിരുവനന്തപുരം ജില്ല

by UAE വാർത്ത ലേഖകൻ
6 months ago
in Sharjah, UAE
Reading Time: 1 min read
29 0
ഷാർജ കെഎംസിസി ഇഫ്താര്‍ ടെന്റ്: സ്നേഹ വിരുന്നൊരുക്കി തിരുവനന്തപുരം ജില്ല
161
VIEWS
Share on WhatsappShare on Facebook

ഷാർജ:റോളയിലെ ഷാർജ കെഎംസിസി ഇഫ്താര്‍‍ ടെന്റില്‍ കെഎംസിസി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നോമ്പു തുറ സല്‍ക്കാരം, വിശുദ്ധ റമദാന്‍ നാലിന് നടന്ന ഗ്രാന്‍ഡ് ഇഫ്താര്‍ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു.

ആയിരത്തോളം പേര്‍ നോമ്പു തുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു.റോള എന്‍എംസി റോയല്‍ ആശുപത്രിക്ക് സമീപം ഷാർജ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റിയുടെ ഗ്രാൻഡ് ഇഫ്താർ ടെന്റിൽ ഷാർജ കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഇഫ്താർ സംഗമം.

ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ അർഷാദ് അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിസ ബഷീർ സ്വാഗതം പറഞ്ഞു. പ്രമുഖ നിയമ വിധഗ്ദ്ധൻ അഡ്വ:ഹക്കിം ഒറ്റപ്പാലം മുഖ്യാതിഥിയായി.

യു എഇ വാർത്ത മാനേജിംഗ് പാട്ണർ കൂടിയാണ് ഹക്കീം.ഷാർജ കെഎംസിസി സംസ്ഥാന നേതാകളായ അബ്ദുൽ റഹിമാൻ മാസ്റ്റർ, നസീർ കുനിയിൽ, ത്വയ്യിബ് ചേറ്റുവ, കെഎസ് ഷാനവാസ്‌, ഫസൽ തലശ്ശേരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി, ട്രഷറർ സിദ്ധീക് ഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നല്‍കി.

English Summary:
Sharjah KMCC Thiruvananthapuram District Committee hosted a grand iftar at the Sharjah KMCC Iftar Tent in Rolla. Around 1,000 people attended the event, which was inaugurated by Vice President Kabeer Channankara.

Tags: GCC newsGrand IftarSharjah KMCCUAE newsUnited Arab Emirates updates

RelatedPosts

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

UAE Minister of State Noura Al Kaabi will headline the Government Communication Forum during the Arab Media Summit 2026 in Dubai from Sept 15–17.
UAE

മാധ്യമരംഗവും നയതന്ത്രവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യപ്പെടും; ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ സമ്മിറ്റ് അരങ്ങേറും

Dubai's Roads and Transport Authority (RTA) has won the international 3G Excellence Award in Corporate Governance Practices 2026, presented by Cambridge IFA.
Business

മികച്ച കോർപ്പറേറ്റ് ഭരണനിർവഹണം: ദുബായ് ആർടിഎയ്ക്ക് ആഗോള 3G പുരസ്കാരം

Dubai's RTA launches its 2026–2027 back-to-school traffic safety campaign, highlighting road safety guidelines and a zero-fatality school zone record since 2010.
Education

സ്കൂൾ തുറന്നു: വിദ്യാർഥികളുടെ യാത്രാസുരക്ഷയ്ക്കായി വിപുലമായ പദ്ധതിയുമായി ദുബായ് ആർ.ടി.എ

Muliyar Kootayma UAE organized its annual blood donation camp at Al Kuwait Hospital, Deira, under the theme 'Be a Lifeline for Another Life.'
Community

മുളിയാർ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.