• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 3, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

‘ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം’: മേൽനോട്ട സമിതിക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

by UAE വാർത്ത ലേഖകൻ
1 hour ago
in Dubai
Reading Time: 1 min read
22 1
Sheikh Hamdan bin Mohammed approving the supervisory committee for the Sheikha Hind bint Maktoum Family Program.
125
VIEWS
Share on WhatsappShare on Facebook

ദുബായിൽ കുടുംബ ഭദ്രതയും സാമൂഹിക സുസ്ഥിരതയും ഉറപ്പാക്കുന്ന പുതിയ പദ്ധതികളുടെ മേൽനോട്ടത്തിനായാണ് ഉന്നതതല സമിതിക്ക് രൂപം നൽകിയത്.

ദുബായ്, യു.എ.ഇ — ‘ശൈഖ ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം’ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഉന്നത മേൽനോട്ട സമിതിക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ദുബായിലെ സ്വദേശി കുടുംബങ്ങളുടെ ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പുതിയ തീരുമാനം വേഗം കൂട്ടും. കുടുംബങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കാനും യുവതലമുറയെ സഹായിക്കാനുമുള്ള പദ്ധതികൾക്കാണ് ഈ സംരംഭം ഊന്നൽ നൽകുന്നത്.

പ്രധാന ലക്ഷ്യങ്ങളും രീതികളും

കുടുംബബന്ധങ്ങൾ ദൃഢമാക്കുക, രക്ഷാകർതൃത്വത്തിൽ ശരിയായ മാർഗനിർദേശങ്ങൾ നൽകുക, സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുക എന്നിവയാണ് മേൽനോട്ട സമിതിയുടെ പ്രധാന ചുമതലകൾ. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി താഴേത്തട്ടിൽ എത്തിക്കുക.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂമിന്റെ ജീവകാരുണ്യ സാമൂഹിക ഇടപെടലുകളുടെ തുടർച്ചയായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

സമൂഹത്തിൽ മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ആവശ്യമായ പ്രത്യേക പിന്തുണ ഉറപ്പാക്കുന്ന പുതിയ പദ്ധതികൾ വരുംദിവസങ്ങളിൽ മേൽനോട്ട സമിതിക്ക് കീഴിൽ പുറത്തിറക്കും.

Tags: DUBAIDubai Executive CouncilSheikh HamdanSheikha HindSocial WelfareUAE

RelatedPosts

GDRFA Dubai officials and Farjan Dubai volunteers distributing cold drinks and ice cream to workers at a construction site in Dubai.
Community

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘ഫരീജ് ഫ്രിഡ്ജ്’ വീണ്ടും എത്തുന്നു

Passengers boarding a Dubai Metro train at BurJuman interchange station in Dubai.
Travel

ദുബായ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത് 34.8 കോടി യാത്രക്കാർ; വൻ വർധനവുമായി 2026-ലെ ആദ്യ പകുതി

Sun shining brightly over a high-rise city skyline in the Middle East during a summer heatwave
Weather

പശ്ചിമേഷ്യയിൽ കടുത്ത ഉഷ്ണതരംഗം: ഗൾഫ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക്

Dubai Police Lost and Found department officer inspecting recovered luxury items
Dubai

വിലപിടിപ്പുള്ളവ തിരികെ ഉടമകളിലെത്തിച്ച് ദുബായ് പോലീസ്: 6,000-ത്തിലധികം സാധനങ്ങൾ ആഗോളതലത്തിൽ വീണ്ടെടുത്തു

King Hamad bin Isa Al Khalifa receiving Sheikh Hamdan bin Mohammed bin Rashid Al Maktoum during the Bahrain Shield joint military exercise in Manama.
GCC

‘ബഹ്‌റൈൻ ഷീൽഡ്’ സംയുക്ത സൈനിക അഭ്യാസം: യു.എ.ഇ പ്രതിരോധ മന്ത്രി ഷെയ്ഖ് ഹംദാൻ ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

UAE Minister of Economy Abdulla bin Touq Al Marri interacting with young entrepreneurs at GDRFA Young Merchant 2026 exhibition in Dubai.
Dubai

കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക മന്ത്രി സന്ദർശിച്ചു

Cabin crew inspecting power bank baggage regulations before passenger flight boarding
Dubai

വിമാനയാത്രയിൽ പവർ ബാങ്കുകൾ വില്ലനാകുമോ? അപായസാധ്യത മുന്നറിയിപ്പുമായി സാങ്കേതിക വിദഗ്ധർ

Graphic displaying crude oil price tickers falling to $83.43 per barrel on global commodities trading screens
Business

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ബാരലിന് 83.43 ഡോളറിലേക്ക് താണു

Map showing the Strait of Hormuz and the coast of Khasab, Oman where a maritime explosion was reported near a tanker.
World

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് സമീപം വൻ സ്ഫോടനം; ഹോർമുസ് ചർച്ചകൾ നിർണായക ഘട്ടത്തിൽ

Sultan Qaboos Grand Mosque in Muscat, Oman with sunny blue sky
Travel

ഒമാനിൽ നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് 14 ദിവസം സൗജന്യ ടൂറിസ്റ്റ് വിസ: കർശന നിബന്ധനകൾ പുറപ്പെടുവിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.