Tag: Muslim League ministers

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്ന യു.ഡി.എഫ് മന്ത്രിസഭയുടെ രൂപരേഖ ...

Read moreDetails

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയായതായി സൂചന. കോൺ​ഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലഭിക്കുമെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കർ ...

Read moreDetails