• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

by UAE വാർത്ത ലേഖകൻ
3 months ago
in Election 2026, Kerala, Politics
Reading Time: 1 min read
24 1
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
137
VIEWS
Share on WhatsappShare on Facebook

തി​രു​വ​ന​ന്ത​പു​രം: വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പത്ത് വർഷത്തിന് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തുന്ന യു.ഡി.എഫ് മന്ത്രിസഭയുടെ രൂപരേഖ ഏറെക്കുറെ വ്യക്തമായതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും. മു​സ്​​ലിം ലീ​ഗി​ന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കും. ആ​ർ.​എ​സ്.​പി, സി.​എം.​പി എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം നൽകാനും ധാരണയായി.

കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഒരു മന്ത്രിസ്ഥാനത്തോടൊപ്പം ചീഫ് വിപ്പ് അല്ലെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് മുന്നോട്ടുവച്ച ഫോർമുല. എന്നാൽ ഏ​ഴ്​ എം.​എ​ൽ.​എ​മാ​രു​ള്ള​തി​നാ​ൽ ര​ണ്ടു​ മ​​ന്ത്രി പ​ദ​വി​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണെ​ന്നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​ന്‍റ നി​ല​പാ​ട്.

അതേസമയം, മുഖ്യമന്ത്രിസ്ഥാനത്തിൽ പരിഗണിക്കപ്പെടാത്തതിനെ തുടർന്ന് അതൃപ്തി പ്രകടിപ്പിച്ചിരുന്ന ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആഭ്യന്തര വകുപ്പ് ഉറപ്പായതോടെ അനുനയത്തിന് തയ്യാറായെന്നാണ് സൂചന. സ്പീ​ക്ക​ർ അ​ല്ലെ​ങ്കി​ൽ ധ​ന​മ​ന്ത്രി പ​ദ​വി​യാ​ണ് മു​ന്നി​​​ൽ​വെ​ച്ച​തെ​ങ്കി​ലും ആ​ദ്യം ചെ​ന്നി​ത്ത​ല വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് നി​യു​ക്​​ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക​ളി​ലാ​ണ് മ​ഞ്ഞു​രു​ക്കം. കീ​ഴ്വ​ഴ​ക്ക​ങ്ങ​ൾ കു​റ​വാ​ണെ​ങ്കി​ലും ധ​ന​വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി ക​യ്യാ​ളാ​നാ​ണ്​ സാ​ധ്യ​ത.

ച​ർ​ച്ച​ക​ൾ അ​ന്തി​മ​മാ​യി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ കെ. ​മു​ര​ളീ​ധ​ര​ൻ, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, സ​ണ്ണി ജോ​സ​ഫ്, ബി​ന്ദു കൃ​ഷ്​​ണ, എ.​പി. അ​നി​ൽ​കു​മാ​ർ, എം. ​ലി​ജു, പി.​സി. വി​ഷ്​​ണു​നാ​ഥ്​ എ​ന്നി​വ​രു​ടെ സ്ഥാ​നം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ചാ​ണ്ടി ഉ​മ്മ​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, വി.​പി. സ​ജീ​ന്ദ്ര​ൻ, അ​ൻ​വ​ർ സാ​ദ​ത്ത്, ടി. ​സി​ദ്ദീ​ഖ്, റോ​ജി എം. ​ജോ​ൺ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എം. ​വി​ൻ​സെ​ന്‍റ്, എ​ൻ. ശ​ക്​​ത​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, വി.​ടി. ബ​ൽ​റാം എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ‘വെ​യി​റ്റി​ങ്​ ലി​സ്റ്റി’​ലു​ണ്ട്.

ജി​ല്ല പ​രി​ഗ​ണ​ന, സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന, സീ​നി​യോ​റി​റ്റി എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​കും ഇ​വ​രു​ടെ സാ​ധ്യ​ത​ക​ൾ. ഒ​പ്പ​മു​ള്ള ര​ണ്ടു​പേ​രെ മ​ന്ത്രി​മാ​രാ​ക്ക​ണ​മെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ ഉ​പാ​ധി​യി​ൽ ച​ർ​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്​.

Tags: Congress KeralaKerala cabinet formationKerala politicsKerala UDF ministryMuslim League ministersRamesh ChennithalaUDF governmentVD Satheesan cabinet

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
Kerala

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ
Election 2026

യുഡിഎഫിൽ മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായി, കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.