Tag: Sharjah

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

ഷാർജ: ഷാർജയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുടുംബത്തെ സഹായിക്കുന്നവർ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് ...

Read moreDetails

​അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണി; വിങ്ങലടക്കാനാവാതെ പിതാവ്; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം

ഷാർജ: യുഎഇയിലെ ഷാർജ അൽ നഹ്ദയിൽ പാർപ്പിട സമുച്ചയത്തിന്റെ മുകളിൽനിന്ന് വീണ് രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം ലഭിച്ചു. രണ്ട് ...

Read moreDetails

ഒരു നിമിഷത്തെ അശ്രദ്ധ: വാഹനം ‘കള്ളൻ’ കൊണ്ടുപോകും, ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്

ഷാർജ∙ വാഹനങ്ങളുടെ എൻജിൻ ഓഫാക്കാതെയും ലോക്ക് ചെയ്യാതെയും പോകുന്ന ഡ്രൈവർമാർക്കെതിരെ ജാഗ്രതാ നിർദേശവുമായി ഷാർജ പോലീസ്. ചെറിയൊരു അശ്രദ്ധ പോലും വാഹനങ്ങൾ മോഷ്ടിക്കപ്പെടാൻ കാരണമാകുമെന്ന് വ്യക്തമാക്കുന്ന ബോധവൽക്കരണ ...

Read moreDetails

‘കുട്ടികളുടെ ഓൺലൈൻ ഷോപ്പിങ് കുട്ടിക്കളിയല്ല’; മാതാപിതാക്കളുടെ കർശന മേൽനോട്ടം അനിവാര്യമെന്ന് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

ഷാർജ: സ്മാർട്ട്‌ഫോണുകൾ, ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി ...

Read moreDetails

ബലിപെരുന്നാൾ നമസ്കാരത്തിനായി 698 മസ്ജിദുകൾ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ്

ഷാർജ: ബലിപെരുന്നാൾ നമസ്കാരത്തിനായി ഷാർജ എമിറേറ്റിലുടനീളം 698 മസ്ജിദുകൾ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് അറിയിച്ചു. വിശ്വാസികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി നമസ്കാരം നിർവഹിക്കാനാകുന്ന രീതിയിലാണ് വിവിധ ...

Read moreDetails

ഷാർജയിൽ പുതിയ അമേരിക്കൻ സ്കൂൾ നിർമിക്കും

ഷാർജ: ഷാർജയിൽ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ പദ്ധതിയുമായി ഷാർജ നിക്ഷേപ-വികസന അതോറിറ്റി (ഷുറൂഖ്) മുന്നോട്ട്. അമേരിക്കൻ പാഠ്യപദ്ധതി പിന്തുടരുന്ന അത്യാധുനിക ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുന്നതിനായി ...

Read moreDetails

ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും അഞ്ചു വയസുകാരിയായ മകളെയും താമസ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35) ...

Read moreDetails

ബലിപെരുന്നാൾ ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി ഷാർജ

ഷാർജ: ഈ വർഷത്തെ ബലിപെരുന്നാൾ ആഘോഷങ്ങൾ വർണാഭമാക്കാൻ വിപുലമായ ആഘോഷ പരിപാടികളുമായി ഷാർജ. ഷാർജ നിക്ഷേപ വികസന അതോറിറ്റിയായ ഷുറൂഖിന്റെ നേതൃത്വത്തിൽ എമിറേറ്റിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ പ്രത്യേക ...

Read moreDetails

കോറൽ പെർഫ്യൂംസിന്റെ മുപ്പതാമത് ഔട്ട്‌ലെറ്റ് ഷാർജ സിറ്റി സെന്ററിൽ പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു​

ഷാർജ: ലോകോത്തര perfume brand ആയ കോറൽ പെർഫ്യൂംസിന്റെ (Coral Perfumes) മുപ്പതാമത് ഷോറൂം ഷാർജ സിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. പ്രമുഖ സിനിമാ താരങ്ങളും സാമൂഹിക സാംസ്‌കാരിക ...

Read moreDetails

വാഴ്സോ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായി ഷാർജ; അറബ് സംസ്കാരത്തിന്റെ പെരുമ വിളിച്ചോതാൻ സാംസ്കാരിക സംഘം പോളണ്ടിലേക്ക്

പോളണ്ട് തലസ്ഥാനത്ത് മേയ് 28 മുതൽ സാംസ്കാരിക വിനിമയത്തിന്റെ അക്ഷരവസന്തം; 'രണ്ട് നാഗരികതകൾ, അക്ഷരങ്ങളുടെ ഒരേ ഭാഷ' എന്ന പ്രമേയത്തിൽ ഷാർജ പവലിയൻ ഒരുങ്ങുന്നു. വാഴ്സോ/ഷാർജ: രാജ്യാന്തര ...

Read moreDetails
Page 10 of 11 1 … 9 10 11