Tag: UAE

യു.എ.ഇ ഉൾപ്പെടെ ഗൾഫിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ മറ്റന്നാൾ

ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച മുതൽ വിശുദ്ധ റമദാൻ മാസം ആരംഭിക്കും. രാജ്യത്തുടനീളം ശഅബാൻ 29 പൂർത്തിയാക്കിയ ശേഷമാണ് ചാന്ദ്ര നിരീക്ഷണ കമ്മിറ്റി പ്രഖ്യാപനം നടത്തിയത്. സഊദി അറേബ്യയിലും ...

Read moreDetails

അജ്മാനിൽ പുതിയ ഫാമിലി പാർക്ക് തുറന്നു; അൽ ജർഫ്-2യിൽ ഹരിത പദ്ധതി വിപുലീകരണം

അജ്മാൻ: കുടുംബ വർഷത്തോടനുബന്ധിച്ച് അൽ ജർഫ്-2 പ്രദേശത്ത് പുതിയ ഫാമിലി പാർക്ക് തുറന്നു. അജ്മാൻ നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പാർക്ക് ...

Read moreDetails

ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു

ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ ...

Read moreDetails

ഷാർജയിൽ ഇന്ന് മുതൽ പുതിയ വാഹന നമ്പർപ്ലേറ്റുകൾ; അപേക്ഷകൾ സ്വീകരിക്കുന്നു

ഷാർജ: എമിറേറ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത വാഹന നമ്പർപ്ലേറ്റുകൾ ഫെബ്രുവരി 16 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കാർ ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ മോഡലിലേക്ക് ...

Read moreDetails

നാ​ളെ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

ദുബായ്: റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നിരീക്ഷണം നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിജ്റ മാസം ശഅ്ബാൻ 29 നാണ് ചൊവ്വാഴ്ച. മാസപ്പിറവി ...

Read moreDetails

പുതിയ പദ്ധതികളുമായി റാക് പോലീസ് മീഡിയ വിഭാഗം; ആശയവിനിമയം ശക്തിപ്പെടുത്തും

റാസൽഖൈമ: റാക് പോലീസ് മീഡിയ & പബ്ലിക് റിലേഷൻസ് വിഭാഗം പുതിയ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ് ...

Read moreDetails

യുഎഇ ടൂർ 2026: റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

റാസൽഖൈമ: യുഎഇ ടൂർ 2026 പുരുഷ വിഭാഗത്തിന്റെ മൂന്നാം ഘട്ടത്തിനായി റാസൽഖൈമയിൽ സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി. 183 കിലോമീറ്റർ ദൈർഘ്യമുള്ള റേസാണ് ബുധനാഴ്ച നടക്കുന്നത്. പ്രധാന റോഡുകളിലുടനീളം ...

Read moreDetails

24 ലക്ഷം ദിർഹം തട്ടിപ്പ് കേസ്: രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ്

ദുബായ്: അറബ് പൗരനിൽ നിന്ന് 24 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നേരത്തെ കീഴ്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെങ്കിലും ...

Read moreDetails

ദുബായിൽ ബസ്-ടാക്സികൾക്ക് പ്രത്യേക പാതകൾ; പൊതുഗതാഗത രംഗത്ത് വമ്പൻ വികസന പദ്ധതി

ദുബായ്: ബസുകളും ടാക്സികളും മാത്രം ഉപയോഗിക്കാനാവുന്ന പ്രത്യേക പാതകൾ ഉൾപ്പെടെ പൊതുഗതാഗത രംഗത്ത് വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ...

Read moreDetails

അൽ ഖുദ്റ ജങ്ഷനിൽ പുതിയ നോർതേൺ ബ്രിഡ്ജ് തുറന്നു; ഗതാഗതക്കുരുക്ക് കുറയും

ദുബായ്: നഗരത്തിലെ അൽ ഖുദ്റ സ്ട്രീറ്റും ഷൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റും ചേരുന്ന ജങ്ഷനിൽ നിർമ്മാണം പൂർത്തിയായ നോർതേൺ ബ്രിഡ്ജ് ഞായറാഴ്ച ഗതാഗതത്തിനായി ...

Read moreDetails
Page 24 of 27 1 23 24 25 27