യു.എ.ഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി;
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടി; വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിച്ച് മാത്രം എയർപോർട്ടിലേക്ക് പുറപ്പെടാൻ യാത്രാക്കാർക്ക് നിർദേശം. ദുബായ് : മേഖലയിൽ തുടരുന്ന സുരക്ഷാ മുൻകരുതലുകളുടെയും വെല്ലുവിളികളുടെയും ...
Read moreDetails








