• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

യു.എ.ഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി;

by UAE വാർത്ത ലേഖകൻ
4 weeks ago
in Travel
Reading Time: 2 mins read
23 0
Aircraft grounded at Dubai International Airport tarmac during summer flight schedule disruptions
129
VIEWS
Share on WhatsappShare on Facebook

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് നടപടി; വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിച്ച് മാത്രം എയർപോർട്ടിലേക്ക് പുറപ്പെടാൻ യാത്രാക്കാർക്ക് നിർദേശം.

ദുബായ് : മേഖലയിൽ തുടരുന്ന സുരക്ഷാ മുൻകരുതലുകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ മുൻനിര വിമാനക്കമ്പനികൾ റദ്ദാക്കി.

എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേസ്, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളാണ് യാത്രാ തടസ്സങ്ങൾ പ്രഖ്യാപിച്ചത്. വേനൽക്കാല യാത്രാ തിരക്ക് രൂക്ഷമായ സാഹചര്യത്തിൽ എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനങ്ങളുടെ സമയം കൃത്യമായി പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെട്ടു.

എമിറേറ്റ്‌സ് വിമാന സർവീസുകൾ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) നിന്ന് കുവൈത്തിലേക്കും (KWI) ബഹ്‌റൈനിലേക്കുമുള്ള (BAH) നിരവധി എമിറേറ്റ്‌സ് സർവീസുകളാണ് റദ്ദാക്കിയത്.

ദുബായ് – കുവൈറ്റ് റദ്ദാക്കിയ സർവീസുകൾ:

  • ദുബായിൽ നിന്ന് കുവൈറ്റിലേക്ക്: EK853, EK855, EK857, EK859
  • മടക്ക സർവീസുകൾ: EK854, EK856, EK858, EK860
  • ജൂലൈ 23-ലെ ബാധിത സർവീസുകൾ: EK853, EK855, EK871, EK857, EK859 (ഔട്ട്‌ബൗണ്ട്); EK854, EK856, EK872, EK858, EK860 (ഇൻബൗണ്ട്)

ദുബായ് – ബഹ്‌റൈൻ റദ്ദാക്കിയ സർവീസുകൾ:

  • ദുബായിൽ നിന്ന് ബഹ്‌റൈനിലേക്ക്: EK835, EK837, EK839
  • മടക്ക സർവീസുകൾ: EK836, EK838, EK840
  • ജൂലൈ 23-ലെ ബാധിത സർവീസുകൾ: EK835, EK837, EK839, EK833 (ഔട്ട്‌ബൗണ്ട്); EK836, EK838, EK840, EK834 (ഇൻബൗണ്ട്)

ഇത്തിഹാദ് എയർവേസ് സർവീസുകൾ

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില പ്രധാന സർവീസുകൾ റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു.

  • അബുദാബി – കുവൈറ്റ്: EY653, EY654 വിമാനങ്ങൾ ജൂലൈ 24 വരെ റദ്ദാക്കി.
  • അബുദാബി – ബഹ്‌റൈൻ: ജൂലൈ 23-ലെ EY647, EY648 വിമാനങ്ങൾ റദ്ദാക്കി.

ഫ്ലൈദുബായ്, എയർ അറേബ്യ

ഫ്ലൈദുബായ് ദുബായ്-ബഹ്‌റൈൻ റൂട്ടിലെ FZ023, FZ021, FZ027 സർവീസുകളും മടക്ക വിമാനങ്ങളായ FZ024, FZ022, FZ028 എന്നിവയും റദ്ദാക്കി. എയർ അറേബ്യയുടെ ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള G9068, G9124, 3L020 തുടങ്ങിയ പ്രധാന കുവൈറ്റ്-ബഹ്‌റൈൻ വിമാനങ്ങളും ബാധിക്കപ്പെട്ടു.

യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേരാൻ ദുബായ് മെട്രോ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags: Abu DhabiDUBAIIndian ExpatriatesPassport ServicesUAE newsVisa Attestation

RelatedPosts

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

LuLu Group, UAE News, Abu Dhabi, India UAE Relations, Business News, Retail, Indian Diaspora
Business

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവ് ആരംഭിച്ചു ; ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ഉദ്ഘാട‌നം നിർവ്വഹിച്ചു

Healthy food setup in a modern hotel dining environment in Abu Dhabi.
Health

അബുദാബിയിലെ ഹോട്ടലുകളിൽ ഒക്ടോബർ 1 മുതൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കുന്നു

UAE flag waving in Abu Dhabi skyline under a clear sky.
UAE

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

Donors and healthcare workers at a blood donation camp in Dubai.
Community

സ്വാതന്ത്ര്യദിനാഘോഷം: കെ.എം.സി.സി രക്തദാന ക്യാമ്പ് ഓഗസ്റ്റ് 15ന്

Gold bars and jewellery displayed in a retail outlet in Dubai, UAE.
Business

യുഎഇയിൽ സ്വർണവില കുറഞ്ഞു; 24 കാരറ്റ് ഗ്രാമിന് 521.25 ദിർഹമായി

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.