• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിശപ്പിനെതി​രെ പുതിയ ചാരിറ്റി സംരംഭം; ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ ഉൽപന്ന ഫാക്ടറിയുമായി യു.എ.ഇ

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
24 0
വിശപ്പിനെതി​രെ പുതിയ ചാരിറ്റി സംരംഭം; ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ ഉൽപന്ന ഫാക്ടറിയുമായി യു.എ.ഇ
135
VIEWS
Share on WhatsappShare on Facebook

ദുബൈ: ആഗോള തലത്തിൽ വിശപ്പിനെതിരായ പോരാട്ടത്തിന് ശക്തമായ പിന്തുണയുമായി യു.എ.ഇ. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഈത്തപ്പഴ ഉത്പന്ന നിർമാണ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു.

ലോകമെമ്പാടും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ദരിദ്ര വിഭാഗങ്ങൾക്കും സാമ്പത്തിക പിന്തുണയേകാൻ ലക്ഷ്യമിട്ടാണ്​ ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. പ്രധാന പങ്കാളികളുമായി കൈകോർത്ത്​ മുഹമ്മദ്‌ ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് ആണ്​ ഫാക്ടറി നിർമിക്കുക.

ഈത്തപ്പഴം ചേർത്ത 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യം. ഗൾഫ് മേഖലയ്ക്ക് പ്രകൃതിയുടെ അനുഗ്രഹമായ ഈത്തപ്പഴത്തെ പോഷകസമൃദ്ധമായ ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റി ലോകത്തിന് സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

യു.എ.ഇയിലും മറ്റു രാജ്യങ്ങളിലുമായി ഈത്തപ്പഴത്തെ പ്രധാന ഭക്ഷ്യ ഘടകമാക്കി മാറ്റാനും, ദാരിദ്ര്യവും വിശപ്പും നേരിടുന്ന ജനങ്ങൾക്ക് സ്ഥിരമായ പിന്തുണ നൽകാനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇത് യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമായാണ് വിലയിരുത്തുന്നത്. ഇതിന് മുൻപ് തന്നെ, 50 ലക്ഷം കുട്ടികളെ പട്ടിണിയും പോഷകാഹാരക്കുറവും നിന്ന് രക്ഷപ്പെടുത്തുന്നതിനായി ‘എഡ്ജ് ഓഫ് ലൈഫ്’ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും ബാധിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിൽ യു.എ.ഇയുടെ ആഗോള മാനുഷിക പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.

Tags: charity food production UAEdates factory UAEglobal food aid UAEhunger relief UAEMiddle East charity newsMohammed bin Rashid initiativenutrition support childrenOne Billion Meals campaignUAE charity projectUAE humanitarian efforts

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 8, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Dubai

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.