• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎൻ എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായി; 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടികയിൽ ഇടം

by UAE വാർത്ത ലേഖകൻ
7 months ago
in UAE
Reading Time: 1 min read
23 0
യുഎൻ എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായി; 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടികയിൽ ഇടം
127
VIEWS
Share on WhatsappShare on Facebook

ദുബൈ: ഐക്യരാഷ്ട്ര സഭ രൂപീകരിക്കുന്ന സ്വതന്ത്ര കൃത്രിമ ബുദ്ധി (AI) പാനലിൽ യുഎഇയുടെ തുഖ അൽഹനായി ഇടം നേടി. അബൂദബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് അസിസ്റ്റന്റ് പ്രഫസറായ തുഖ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

പാനൽ അംഗങ്ങളുടെ പട്ടിക ജനറൽ അസംബ്ലിക്ക് സമർപ്പിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2,600-ലധികം അപേക്ഷകരിൽ നിന്നാണ് വിദഗ്ധരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യജീവിതത്തെ പുനർനിർവചിക്കുന്ന സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് പാനലിന്റെ പ്രധാന ലക്ഷ്യമെന്ന് ഗുട്ടെറസ് പറഞ്ഞു. കൃത്രിമ ബുദ്ധി മേഖലയിലെ വിജ്ഞാന വിടവ് നികത്തുകയും സമ്പദ്‌വ്യവസ്ഥകളിലും സമൂഹങ്ങളിലും എഐയുടെ യഥാർത്ഥ സ്വാധീനം വിലയിരുത്തുകയും ചെയ്യുന്ന ആദ്യത്തെ പൂർണ സ്വതന്ത്ര ആഗോള ശാസ്ത്ര സ്ഥാപനമായിരിക്കും ഈ പാനൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Latest NewsUAE

RelatedPosts

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Science

യുഎഇയിലെ പുരാവസ്തു ഗവേഷണങ്ങളിൽ നിർണായക കണ്ടെത്തലുകൾ; അറേബ്യൻ ചരിത്രത്തെക്കുറിച്ച് പുതിയ വിവരങ്ങൾ

UAE Minister of Economy and Tourism Abdulla bin Touq Al Marri at the BRICS Tourism Ministers Meeting in Jaipur
Business

ബ്രിക്സ് ടൂറിസം ഉച്ചകോടി: ജയ്പൂർ പ്രഖ്യാപനത്തിന് യുഎഇ പിന്തുണ; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു

The newly opened 500-metre two-lane bridge near Dubai World Trade Centre leading towards Al Mustaqbal Street.
Business

ദുബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപം പുതിയ മേൽപ്പാലം തുറന്നു; യാത്രാസമയം രണ്ടു മിനിറ്റായി കുറഞ്ഞു

Healthcare workers at Burjeel Medical City standing around a 250-square-meter floral carpet featuring UAE President Sheikh Mohamed bin Zayed Al Nahyan.
UAE

20 മണിക്കൂർ അദ്ധ്വാനം, 250 ചതുരശ്ര മീറ്റർ; യുഎഇ പ്രസിഡന്റിന് ആദരമർപ്പിച്ച് ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരുടെ കൂറ്റൻ പൂക്കളം

Panakkad Sadiqali Shihab Thangal inaugurating the K.M. Seethi Sahib Memorial Library at Dubai KMCC headquarters.
Community

ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് കെ.എം സീതി സാഹിബ് സ്മാരക ലൈബ്രറി സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

UAE humanitarian aid trucks prepared for Gaza at Al Arish logistics center.
World

800 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി അഞ്ച് യുഎഇ സഹായ സംഘങ്ങൾ ഗാസയിൽ പ്രവേശിച്ചു

A sterilised stray cat with a tipped ear resting outdoors in Abu Dhabi
Community

തെരുവു പൂച്ചകളെ നിയന്ത്രിക്കാൻ വന്ധ്യംകരണവും വാക്സിനേഷനും ഊർജ്ജിതമാക്കി അബുദാബി

Dark rain clouds over mountainous terrain in the UAE during a summer convective shower
Weather

യുഎഇയിൽ താപനില 49 ഡിഗ്രിയിലേക്ക്; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.