• About
  • Advertise
  • Privacy & Policy
  • Contact
Friday, January 2, 2026
uaevartha.com
Advertisement
  • English
  • UAE
    • Abu Dhabi
    • Dubai
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • India
  • Kerala
  • News
    • All
    • Business
    • Politics
    പത്താമത് ‘എക്സ്പോഷർ’ ഫെസ്റ്റിവൽ ജനുവരി 29 മുതൽ

    റാഷിദിയ മെട്രോ സ്റ്റേഷൻ – ഗ്ലോബൽ വില്ലേജ് പുതിയ ബസ് സർവീസുകളുമായി ദുബായ് ആർ‌ടി‌എ

    പുതുവർഷത്തലേന്ന് ദുബായിൽ പൊതുഗതാഗതം ഉയോഗിച്ചത് 28 ലക്ഷത്തിലേറെ പേർ

    ദുബൈയിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയ വാഹനം പിടിച്ചെടുത്ത് ദുബായ് പോലീസ്

    യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പുതിയ സമയക്രമം

    യുഎഇയിൽ പള്ളികളിൽ ഇനി ഏകീകൃത സമയം പ്രാബല്യത്തിൽ ആയി

    യുഎഇ, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യം :ആസ്തി 10.75 ട്രില്യൻ ദിർഹം

    ബൈക്കുകൾ കൊണ്ടുപോകാൻ സുരക്ഷിതമല്ലാത്ത രീതിയിൽ ട്രെയിലറുകൾ ഉപയോഗിച്ചാൽ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്

    മുസന്ദം മേഖലയിൽ നേരിയ ഭൂകമ്പം : നേരിയ പ്രകമ്പനം യുഎഇയിലും

    അബുദാബി അൽ ഷംഖയിൽ 16 പുതിയ പാർക്കുകൾ കൂടി തുറന്നു

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech

    Trending Tags

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ഇത്തരം പ്രവണത മലയാള സിനിയെ ദോഷകരമായി ബാധിക്കുമെന്ന് നിവിൻ പോളി:സർവ്വം മയ തീയ്യറ്ററുകളിൽ

    ബോക്സ് ഓഫിസ് വിറപ്പിക്കാൻ ‘വൃഷഭ’ എത്തി!

    ബോക്സ് ഓഫിസ് വിറപ്പിക്കാൻ ‘വൃഷഭ’ എത്തി!

    അബുദാബി ഗ്രാൻ ഫോണ്ടോയിൽ മെഡൽ വേട്ട; ആറ് മെഡലുകളുമായി ജിഡിആർഎഫ്എ ദുബായ് സൈക്ലിംഗ് ടീം

    ലോകകപ്പിൽ ഇഷാൻ കിഷനെ അഭിഷേകിനൊപ്പം ഓപ്പണറാക്കണമെന്ന് ആവശ്യം

    നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

    ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ.

  • Lifestyle
    • All
    • Fashion
    • Travel
    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

    ദുബായ് മെട്രോ ടണലുകൾ പരിശോധിക്കാൻ ഡ്രോണുകൾ എത്തുന്നതോടെ പരിശോധന സമയം 60% കുറഞ്ഞു

    യാത്ര നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ;ഈമാസം 26 മുതൽ പ്രാബല്യത്തിൽ വരും

    മീനാബസാറിൽ ടനിഷ്കിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ജിസിസി വളർച്ചയുടെ പുതിയ അധ്യായത്തിന് തുടക്കം.

  • Community
  • Sharjah
No Result
View All Result

Eng
Home News

പത്താമത് ‘എക്സ്പോഷർ’ ഫെസ്റ്റിവൽ ജനുവരി 29 മുതൽ

Anoop Keechery by Anoop Keechery
January 2, 2026
in News, Sharjah, UAE
0
പത്താമത് ‘എക്സ്പോഷർ’ ഫെസ്റ്റിവൽ ജനുവരി 29 മുതൽ
42
SHARES
121
VIEWS
Share on WhatsappShare on Facebook

ഷാർജ :പത്താമത് എക്സ്പോഷർ രാജ്യാന്തര ഫൊട്ടോഗ്രഫി ഫെസ്റ്റിവൽ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ ഷാർജയിലെ അൽജാദയിൽ നടക്കും.പ്രപഞ്ചത്തിന്റെ നിഗൂഢതകൾ ഒപ്പിയെടുത്ത ആസ്ട്രോ ഫൊട്ടോഗ്രഫി മുതൽ നഗ്നനേത്രങ്ങൾക്കും അപ്പുറത്തെ സൂക്ഷ്മലോകം വരെ അനാവരണം ചെയ്യുന്ന എമിറാത്തി ഫോട്ടോഗ്രാഫർമാരുടെ സാന്നിധ്യം ഇത്തവണത്തെ മേളയുടെ മുഖ്യ ആകർഷണമാകും. യൂസഫ് അൽ ഖാസിമി, റാഷിദ് അൽ സുമൈത്തി, ഗാദ അൽ ഖാസിമി എന്നീ മൂന്ന് പ്രതിഭകളുടെ വേറിട്ട കാഴ്ചപ്പാടുകളാണ് ഇത്തവണ ഷാർജയിൽ പ്രദർശിപ്പിക്കുന്നത്.രാത്രികാല ആകാശത്തിന്റെ വശ്യത ഒപ്പിയെടുക്കുന്നതിൽ ശ്രദ്ധേയനാണ് യൂസഫ് അൽ ഖാസിമി. നക്ഷത്രസമൂഹങ്ങളെയും ഗാലക്സികളെയും തേടിയുള്ള ഇദ്ദേഹത്തിന്റെ യാത്രകൾ അവിശ്വസനീയമായ ദൃശ്യങ്ങളാണ് സമ്മാനിക്കുന്നത്. ആസ്ട്രോ ഫോട്ടോഗ്രഫിക്ക് പുറമെ, പേമാരിയും ഇടിമിന്നലും തേടിപ്പോകുന്ന ‘സ്റ്റോം ചേസർ’ കൂടിയാണ് ഇദ്ദേഹം.
ഷാർജയിലെ മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു പെട്രോൾ പമ്പിന് മുകളിൽ ഉൽക്കാവർഷം പെയ്യുന്ന അപൂർവ്വ ചിത്രം ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ശ്രദ്ധേയമായ ഒന്നാണ്. ‘ദ് സ്കൈ – വിത്തിൻ ആൻഡ് ബിയോണ്ട്’ എന്ന വിഭാഗത്തിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക.നമ്മുടെ കാഴ്ചകൾക്ക് അപ്പുറത്തുള്ള മൈക്രോസ്കോപ്പിക് ലോകത്തെയാണ് റാഷിദ് അൽ സുമൈത്തി അവതരിപ്പിക്കുന്നത്. ഉപ്പ് തരികൾ, വൈറ്റമിൻ സി ക്രിസ്റ്റലുകൾ തുടങ്ങിയവയെ അതീവ സൂക്ഷ്മതയോടെ ലെൻസിലാക്കുമ്പോൾ അവ അദ്ഭുതകരമായ ലാൻഡ്‌സ്‌കേപ്പുകളായി മാറുന്നു. ശാസ്ത്രത്തെയും കലയെയും ഒരേ ബിന്ദുവിൽ കൂട്ടിമുട്ടിക്കുന്ന ഇദ്ദേഹത്തിന്റെ ‘ഡാൻസിങ് ക്രിസ്റ്റൽസ്’ എന്ന ചിത്രശേഖരം കാണികളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
ആന്തരിക വികാരങ്ങളെയും ഓർമകളെയും നിശബ്ദതയെയും കുറിച്ചുള്ള അന്വേഷണമാണ് ഗാദ അഹമ്മദ് അൽ ഖാസിമിയുടെ ഫോട്ടോഗ്രഫി. സാങ്കേതികതയേക്കാൾ ഉപരിയായി പ്രേക്ഷകന്റെ മനസ്സിനെ സ്പർശിക്കുന്ന ‘സൈലൻസ്’ എന്ന സീരീസാണ് ഗാദ അവതരിപ്പിക്കുന്നത്. പ്രവാസികളുടെയും സ്വദേശികളുടെയും സർഗാത്മകതയുടെ പുതിയ തലങ്ങളാണ് ഇവരിലൂടെ എക്സ്പോഷർ വേദിയിൽ തെളിയുന്നത്.’എ ഡെക്കേഡ് ഓഫ് വിഷ്വൽ സ്റ്റോറിടെല്ലിങ്’ എന്ന പ്രമേയത്തിലാണ് പത്താമത് എക്സ്പോഷർ മേള നടക്കുക. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് xposure.net എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാവുന്നതാണ്.

Anoop Keechery

Anoop Keechery

uaevartha.com

Copyright © 2026 News Middle East

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

No Result
View All Result
  • Home
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

Copyright © 2026 News Middle East