• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

അബൂദബി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

by UAE വാർത്ത ലേഖകൻ
4 months ago
in Abu Dhabi, UAE
Reading Time: 1 min read
24 0
അബൂദബി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
135
VIEWS
Share on WhatsappShare on Facebook

അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം അധികൃതർ പിടികൂടി. ഒരു കിലോയിലധികം കൊക്കെയ്ൻ ഗുളികകളുമായി എത്തിയ ആഫ്രിക്കൻ സ്വദേശിയാണ് പിടിയിലായത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി.) ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. എക്‌സ്റേ അടക്കമുള്ള പരിശോധനകളില്‍ ഇയാളുടെ കുടലിനുള്ളില്‍ അസ്വാഭാവികമായ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ നടപടി ക്രമങ്ങളിലൂടെ പ്രതിയുടെ ശരീരത്തില്‍ നിന്ന് 100 മയക്കുമരുന്ന് ഗുളികകള്‍ പുറത്തെടുത്തു.

പിടിച്ചെടുത്ത കൊക്കെയ്ൻക്ക് 1,418 ഗ്രാം തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന്‍റെയും ലഹരിമരുന്ന് കടത്ത് തടയുന്നതിന്‍റെയും ഭാഗമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്സും നാഷണല്‍ ആന്‍റി നാര്‍ക്കോട്ടിക് ഏജന്‍സിയും സംയുക്തമായാണ് നീക്കം നടത്തിയത്. പ്രതിക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ ജാഗ്രതയും മൂലമാണ് വൻ ലഹരിമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്താനായതെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Abu Dhabi drug bustcocaine smuggling UAEICP UAEMalayalam Gulf newsnarcotics case Abu DhabiUAE customsZayed International Airport

RelatedPosts

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്
Travel

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Abu Dhabi

വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾക്ക് വിലക്ക്; യു.എ.ഇയിൽ ഇന്നുമുതൽ നിയന്ത്രണം
Dubai

എബോള ബാധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾക്ക് വിലക്ക്; യു.എ.ഇയിൽ ഇന്നുമുതൽ നിയന്ത്രണം

യുവനേതാക്കളെ വാർത്തെടുക്കുന്ന പരിശീലന പദ്ധതി യുഎഇയുടെ അഭിമാനം: ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഹംദാൻ
Education

യുവനേതാക്കളെ വാർത്തെടുക്കുന്ന പരിശീലന പദ്ധതി യുഎഇയുടെ അഭിമാനം: ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് ഹംദാൻ

ദുബായ് വിമാനത്താവളത്തിൽ വസന്തമൊരുക്കി ‘ഫ്ലേം ട്രീ സീസൺ’; യാത്രികർക്ക് വേറിട്ട സ്വീകരണവുമായി ജിഡിആർഎഫ്എ
Dubai

ദുബായ് വിമാനത്താവളത്തിൽ വസന്തമൊരുക്കി ‘ഫ്ലേം ട്രീ സീസൺ’; യാത്രികർക്ക് വേറിട്ട സ്വീകരണവുമായി ജിഡിആർഎഫ്എ

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.