• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, July 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് അനുമോദന സംഗമം സംഘടിപ്പിച്ചു; സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
3 hours ago
in Ajman
Reading Time: 1 min read
25 0
Pravasi, UAE, Ajman, Kerala, World Malayalee Council, Community
138
VIEWS
Share on WhatsappShare on Facebook

മന്ത്രി എം. ലിജുവിന് ആശംസകൾ നേർന്നു; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണം ഓഗസ്റ്റ് 22-ന്.

അജ്‌മാൻ : വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) മിഡിൽ ഈസ്റ്റ് റീജിയൻ അജ്‌മാൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അനുമോദന സംഗമവും ചാരിറ്റി സഹായ വിതരണവും സംഘടിപ്പിച്ചു. ചടങ്ങിൽ സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് പ്രൊവിൻസിന്റെ ആശംസകൾ കൈമാറി.

World Malayalee Council Ajman Province leaders during the felicitation ceremony.

അജ്‌മാൻ പ്രൊവിൻസ് പ്രസിഡന്റ് ജോഫി ഫിലിപ്പാണ് മന്ത്രി എം. ലിജുവിന് സംഘടനയുടെ ആശംസകളും സഹകരണവും അറിയിച്ചത്. സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രൊവിൻസ് ശേഖരിച്ച വിവിധ ചികിത്സാ സഹായങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു.

റംസാൻ മാസത്തിൽ സമാഹരിച്ച വൈദ്യസഹായ ഫണ്ട്, നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ കുടുംബത്തിന് ഭാരവാഹികൾ കൈമാറി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ട ധനസഹായ വിതരണം 2026 ഓഗസ്റ്റ് 22-ന് എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ച് നടക്കുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, മിഡിൽ ഈസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ, മിഡിൽ ഈസ്റ്റ് വുമൺസ് ഫോറം പ്രസിഡന്റ് നസീലാ ഹുസൈൻ എന്നിവരും അജ്‌മാൻ പ്രൊവിൻസ് ഭാരവാഹികളായ ചെയർമാൻ ശശിധരൻ, സെക്രട്ടറി ഈനാസ് അനസ്, ട്രഷറർ ശൈലജ ശശി, ബിന്ദു ബാബു എന്നിവരും പങ്കെടുത്തു.

കൂടാതെ നഗരസഭ കൗൺസിലർ അൻസാരി കോയിക്കലേത്, അഷറഫ് നിലക്കൽ, ഡോ. ഗീവർഗീസ് ജോഫി ഫിലിപ്പ് എന്നിവരും സംഗമത്തിൽ സംബന്ധിച്ചു.

Tags: AjmanCommunityKeralaPravasiUAEWorld Malayalee Council

RelatedPosts

Overhead view of expanded traffic lanes on Al Khail Road in Dubai
Dubai

റാസ് അൽ ഖോർ, അൽ ഖൈൽ റോഡുകളിൽ ആർടിഎയുടെ ഗതാഗത മെച്ചപ്പെടുത്തൽ; റോഡ് കാര്യക്ഷമത 20% വർധിച്ചു

July 28, 2026
Central Bank of the UAE headquarters in Abu Dhabi.
Dubai

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവും യുഎഇ സെൻട്രൽ ബാങ്കും മുന്നോട്ട് പോയേക്കും

July 28, 2026
Flag of the United Arab Emirates flying alongside the Saudi Arabian flag.
Abu Dhabi

സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ ആക്രമണം: രൂക്ഷമായി അപലപിച്ച് യുഎഇ

July 28, 2026
യുഎസ്-ഇറാൻ പോരാട്ടത്തിൽ താത്കാലിക ആശ്വാസം: ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾ സജീവം
Abu Dhabi

യുഎസ്-ഇറാൻ പോരാട്ടത്തിൽ താത്കാലിക ആശ്വാസം: ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾ സജീവം

July 28, 2026
Dubai Police logo and smart service concept background
Dubai

കണ്ടുകിട്ടുന്ന വസ്തുക്കൾ ഇനി വീട്ടുപടിക്കലെയെത്തും: പുതിയ ഹോം ഡെലിവറി സേവനവുമായി ദുബായ് പോലീസ്

July 28, 2026
A firefighter sprays water onto a forest fire near Marcheprime in southwestern France.
World

ഫ്രാൻസിലെ ലാംഡ്സ് കാട്ടുതീ: പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് യുഎഇ

July 27, 2026
  • Trending
  • Latest
Pravasi, UAE, Ajman, Kerala, World Malayalee Council, Community

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് അനുമോദന സംഗമം സംഘടിപ്പിച്ചു; സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

July 28, 2026
Dubai Police logo and smart service concept background

കണ്ടുകിട്ടുന്ന വസ്തുക്കൾ ഇനി വീട്ടുപടിക്കലെയെത്തും: പുതിയ ഹോം ഡെലിവറി സേവനവുമായി ദുബായ് പോലീസ്

July 28, 2026
Yemeni naval vessel patrolling shipping lanes near Hanish Island in the Red Sea.

അമേരിക്ക-ഇറാൻ നേരിട്ടുള്ള ആക്രമണങ്ങൾക്ക് വിരാമം; ഉപരോധവും നിഴൽയുദ്ധവും തുടർന്ന് ടെഹ്റാൻ

July 28, 2026
Pravasi, UAE, Ajman, Kerala, World Malayalee Council, Community

വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് അനുമോദന സംഗമം സംഘടിപ്പിച്ചു; സഹായ പദ്ധതികൾ പ്രഖ്യാപിച്ചു

July 28, 2026
Overhead view of expanded traffic lanes on Al Khail Road in Dubai

റാസ് അൽ ഖോർ, അൽ ഖൈൽ റോഡുകളിൽ ആർടിഎയുടെ ഗതാഗത മെച്ചപ്പെടുത്തൽ; റോഡ് കാര്യക്ഷമത 20% വർധിച്ചു

July 28, 2026
St. Alphonsa feast celebrations and procession at Fujairah Catholic Church.

ഫുജൈറ കത്തോലിക്കാ ദേവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു.

Community

ഫുജൈറ കത്തോലിക്കാ ദേവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു.

July 28, 2026
US President Donald Trump speaking at a White House press briefing in Washington.
World

ഇറാന് മുന്നറിയിപ്പുമായി ട്രംപ്; നെതന്യാഹുവും സെലെൻസ്കിയും വൈറ്റ് ഹൗസിലേക്ക്, ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു

July 28, 2026
Central Bank of the UAE headquarters in Abu Dhabi.
Dubai

പലിശ നിരക്കുകളിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവും യുഎഇ സെൻട്രൽ ബാങ്കും മുന്നോട്ട് പോയേക്കും

July 28, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.