• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

വിമാനത്തിൻ്റെ എമർജൻസി എക്സിറ്റ് തകർക്കാൻശ്രമിച്ച പാലക്കാട് സ്വദേശി കസ്റ്റഡിയിൽ

by UAE വാർത്ത ലേഖകൻ
2 months ago
in Kerala
Reading Time: 1 min read
33 0
Batik Air Boeing 737 aircraft operating commercial passenger routes
183
VIEWS
Share on WhatsappShare on Facebook

പറന്നുയർന്ന വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച മുപ്പത്താറുകാരനെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു; കൊച്ചിയിലെത്തിയ ഉടൻ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു.

കൊച്ചി : ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന Batik Air (OD 231) വിമാനത്തിൽ എമർജൻസി എക്സിറ്റ് വാതിലിന്റെ ഗ്ലാസ് പാനൽ ചവിട്ടിപ്പൊട്ടിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കൂട്ടനാട് സ്വദേശിയും നിലവിൽ ശ്രീമൂലനഗരത്തിൽ താമസക്കാരനുമായ ജംഷീർ അത്താണിക്കൽ (36) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി ക്വാലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട OD231 ബോയിങ് 737 വിമാനത്തിലായിരുന്നു സംഭവം. രാത്രി 9.30-നും 11.05-നും ഇടയിൽ വിമാനം ആകാശത്തുയർന്നു പറക്കുമ്പോഴാണ് ഇയാൾ അക്രമസ്വഭാവം കാട്ടിയത്.

എമർജൻസി എക്സിറ്റ് വരിയിലെ 12A സീറ്റിലിരുന്ന ജംഷീർ, വിമാന ജീവനക്കാരുടെ നിർദേശങ്ങൾ ലംഘിക്കുകയും എമർജൻസി എക്സിറ്റിന്റെ ഉള്ളിലെ വിൻഡോ പാനൽ കാലുകൊണ്ട് ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ഒപ്പമുള്ള യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിമാനത്തിനുള്ളിൽ ഭീതി പടർന്നതോടെ, ക്യാബിൻ ക്രൂവും സഹയാത്രികരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി നിയന്ത്രണത്തിലാക്കി. വ്യാഴാഴ്ച പുലർച്ചെ 2.40-ഓടെ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ലാൻഡിങ്ങിന് പിന്നാലെ സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ച് ജംഷീറിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു.

ബാറ്റിക് എയർ സെക്യൂരിറ്റി ഇൻ-ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) (ക്രിമിനൽ ഭീഷണി), എയർക്രാഫ്റ്റ് ആക്ടിലെ സെക്ഷൻ 11A (വ്യോമയാന സുരക്ഷാ നിർദേശങ്ങൾ ലംഘിക്കൽ), കേരള പോലീസ് ആക്ടിലെ സെക്ഷൻ 118(e) (പൊതുജനസുരക്ഷ അപകടത്തിലാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

വിമാനത്തിന്റെ തകരാറിലായ വിൻഡോ പാനൽ വിദഗ്ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും ശേഷം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്ന് വിമാനം സർവീസ് പുനരാരംഭിച്ചു.

Tags: Aviation SafetyBatik AirCochin International AirportCRIMEKeralaNedumbassery PolicePalakkad

RelatedPosts

GCC hospitality technology executives will gather in Alappuzha, Kerala, from October 1–4, 2026, for HTLF Confluence '26 to address AI, cybersecurity, and hotel tech.
Business

ഹോസ്പിറ്റാലിറ്റി ടെക്നോളജിയുടെ ഭാവിയെ രൂപപ്പെടുത്താൻ HTLF Confluence’26

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

Cultural forum Guru Vicharadhara on Wednesday announced the recipients of its 2026 annual excellence awards in Dubai, honoring non-resident Indian entrepreneurs, social workers, and media figures whose work reflects the universal values of social reformer Sree Narayana Guru.
Community

ഗുരുവിചാരധാര 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Dr Afeena Raheem, a 32-year-old Indian dentist and mother of two, died after collapsing at her Sharjah residence. Family awaits paperwork for repatriation to Kerala.
Sharjah

ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് കുടുംബം

Sharjah’s Kanaf Centre becomes the first in the Middle East to integrate the Safe Ultra multispectral forensic imaging platform to detect hidden child abuse injuries.
Tech

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തെളിയിക്കാൻ അത്യാധുനിക ഫൊറൻസിക് സാങ്കേതികവിദ്യ; യുഎഇയിൽ ചരിത്രം കുറിച്ച് ഷാർജ കനഫ് സെന്റർ

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

First-time delegates from Europe, Africa, and the Levant leverage the fifth edition of the summit to negotiate rights, navigate print-on-demand models, and access underserved markets.
Business

ആഗോള വിതരണ ശൃംഖലയും പുസ്തക പകർപ്പവകാശ വിപണിയും ലക്ഷ്യമിട്ട് ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sharjah Deputy Ruler Sheikh Sultan bin Ahmed concludes an official visit inspecting housing, agricultural, and research humanitarian initiatives across Indonesia
World

ഇന്തോനേഷ്യയിലെ ജീവകാരുണ്യ പദ്ധതി സന്ദർശനം പൂർത്തിയാക്കി ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ്

Global retail leaders at the 5th Sharjah Booksellers Conference share practical, low-cost strategies to engage non-readers and optimize independent bookstore spaces.
Business

സ്ഥലം കൂട്ടാതെ വരുമാനം കൂട്ടാം; പുസ്തകശാലകൾക്ക് പുത്തൻ വഴികൾ കാട്ടി ഷാർജ ബുക്ക് സെല്ലേഴ്സ് കോൺഫറൻസ്

Sheikh Sultan bin Ahmed announces the $1.6M Jawaher Al Qasimi Humanitarian Innovation Centre at Universitas Gadjah Mada to develop community solutions.
World

ദുരിതാശ്വാസ രംഗത്ത് നൂതന ഗവേഷണം: ഇന്തോനേഷ്യയിൽ 16 ലക്ഷം ഡോളറിന്റെ കേന്ദ്രം പ്രഖ്യാപിച്ച് ഷാർജ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.