• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

സ്കൂബ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

June 9, 2025
in Dubai, UAE
A A
സ്കൂബ അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
29
SHARES
70
VIEWS

ദുബായ്: ബലിപെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ സ്കൂബ അപകടത്തിൽ മരിച്ച മലയാളി യുവ എഞ്ചിനീയർ ഐസക് പോളിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ പോൾ-ഷീജ ദമ്പതികളുടെ മകനാണ്. വെള്ളിയാഴ്ച രാവിലെ ദുബായ് ജുമൈറ ബീച്ചില്‍ നടത്തിയ സ്‌കൂബ ഡൈവിങ്ങിനിടെയാണ് ഐസക് പോളും സംഘവും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ഐവിൻ അപകട നില തരണം ചെയ്തുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്.ഇദ്ദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.കൂടെയുണ്ടായിരുന്ന ഭാര്യ രേഷ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദുബായ് അലെക് എൻജീനിയറിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ഐസക് പോൾ. ഭാര്യ രേഷ്മയും എൻജിനീയറാണ്.കടൽ, തടാകം പോലുള്ള ജലാശയങ്ങളിൽ ഉപരിതലത്തിൽ നിന്ന് വെള്ളത്തിനടിയിലേക്ക് നടത്തുന്ന ആഡംബര സാഹസിക കായികവിനോദമാണ് സ്കൂബ ഡൈവിങ്. അത്യന്തം ശ്രദ്ധയും പരിശീലനവും ആവശ്യമായ വിനോദമാണിത്. മൂന്ന് പേർക്കും സ്കൂബ ഡൈവിങ്ങിന് മുൻപ് സ്വിമ്മിങ് പൂളിൽ പരിശീലനം ലഭിച്ചിരുന്നു. ഓക്സിജൻ ലഭിക്കാതെ ഐസക്കിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് റിപോർട്ടുകൾ.

Share12SendShareTweet7

Related Posts

Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025
Passport control in just seconds: Smart Corridor expansion at Dubai Airport

പാസ്പോർട്ട് പരിശോധന ഇനി സെക്കൻഡുകളിൽ: ദുബായ് എയർപോർട്ടിൽ സ്മാർട്ട് കോറിഡോർ വിപുലീകരിക്കുന്നു

September 3, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025

Recommended

ഹൈസ്കൂളുകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ശൈഖ് മുഹമ്മദ് നേരിൽകണ്ട് അഭിനന്ദിച്ചു

ഹൈസ്കൂളുകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ശൈഖ് മുഹമ്മദ് നേരിൽകണ്ട് അഭിനന്ദിച്ചു

2 months ago
ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

ഐ.പി.എ പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റി സന്ദർശിച്ചു

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025