• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
24 0
ബി.ജെ.പി സീലുള്ള സർക്കുലർ വിവാദം: 48 മണിക്കൂറിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം
134
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ബി.ജെ.പി സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷ്യൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷണം ചുമതലപ്പെടുത്തി 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

സംഭവം ഗുരുതര വീഴ്ചയായാണ് കമീഷൻ വിലയിരുത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഴവ് കണ്ടെത്തിയ ഉടൻ തിരുത്തി പുതുക്കിയ സർക്കുലർ പുറത്തിറക്കിയതായും അദ്ദേഹം പറഞ്ഞു.

സർക്കുലർ തയ്യാറാക്കൽ നടപടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായും കൂടുതൽ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബി.ജെ.പി നൽകിയ കത്തിനോടൊപ്പം 2019ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ കത്തിന്റെ പകർപ്പിൽ പാർട്ടി സീൽ പതിപ്പിച്ചിരുന്നതാണ് തെറ്റായി പുതിയ സർക്കുലറായി പാർട്ടികൾക്ക് അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സി.പി.എം ഈ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്.

തുടർന്ന് വിഷയത്തിൽ പൊലീസ് പരാതി നൽകിയതായും ബന്ധപ്പെട്ട പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു. കേരള പൊലീസ് സൈബർ വിഭാഗം വിവിധ പ്ലാറ്റ്ഫോമുകൾക്ക് കത്തയച്ചതായും റിപ്പോർട്ടുണ്ട്.

നിയമലംഘനം തെളിഞ്ഞാൽ ഐ.ടി ആക്ട് പ്രകാരം നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് ലഭിച്ചശേഷം പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Tags: BJP seal controversycyber operations Keralaelection circular issueElection Commission KeralaIT Act IndiaKerala election newsKerala politicsPB Nooh probepolitical controversy IndiaRathan U Khelkar

RelatedPosts

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം
Community

വി.എസ്. ജനകീയ രാഷ്ട്രീയത്തിന്റെ പ്രതീകം: ദുബായിൽ അനുസ്മരണയോഗം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
Kerala

മാസപ്പടി കേസ്: സി.എം.ആർ.എൽ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
Election 2026

വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇനി ‘വെളുത്ത’ ഇന്നോവ ഹൈക്രോസ്; പിണറായിയുടെ കറുത്ത കിയ കാറുകൾ പോലീസ് ഏറ്റെടുത്തു

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം
Kerala

സംഘടനാ വീഴ്ചക്കെതിരെ രൂക്ഷ വിമർശനം; സി.പി.എം സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.