• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനം ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു; ആഗോള ശൃംഖലയിൽ 76 യൂണിറ്റുകൾ

by UAE വാർത്ത ലേഖകൻ
3 months ago
in India
Reading Time: 1 min read
25 0
ആസ്റ്റർ വോളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സേവനം ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു; ആഗോള ശൃംഖലയിൽ 76 യൂണിറ്റുകൾ
141
VIEWS
Share on WhatsappShare on Facebook

സൗജന്യ ചികിത്സയും പ്രാഥമിക ആരോഗ്യപരിപാലനവും വീടുപടിക്കൽ എത്തിക്കാൻ പുതിയ അഞ്ച് യൂണിറ്റുകൾ കൂടി

ബാംഗ്ലൂർ:
സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സിഎസ്ആർ വിഭാഗമായ ‘ആസ്റ്റർ വോളന്റിയേഴ്സ്’ തങ്ങളുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് (MMU) ശൃംഖല ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു. പുതുതായി അഞ്ച് യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചതോടെ ആഗോള തലത്തിൽ യൂണിറ്റുകളുടെ എണ്ണം 76 ആയി ഉയർന്നു. ഇന്ത്യയിൽ മാത്രം ഇപ്പോൾ 54 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.

റാഞ്ചി, കാൺപൂർ, ഭോപ്പാൽ, ജയ്പൂർ, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ ചേരിപ്രദേശങ്ങളും തെരുവോരങ്ങളിലും കഴിയുന്നവരും ഭവനരഹിതരും ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ യൂണിറ്റുകൾ സേവനം നൽകുക. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പുതിയ യൂണിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ധനസഹായത്തോടൊപ്പം ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് (തണൽ), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

“സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക പരിശോധനകൾക്കും രോഗനിർണ്ണയത്തിനും പുറമെ രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാനും ഈ യൂണിറ്റുകൾ സഹായിക്കും. ഇത് ആരോഗ്യരംഗത്തെ അസമത്വം കുറയ്ക്കാനുള്ള വലിയൊരു ചുവടുവെയ്പ്പാണ്,” ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഇതിന് മുൻപ് ചെന്നൈ, ബെംഗളൂരു, മുംബൈ, പട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിലായി സമാന സേവനങ്ങൾ ആരംഭിച്ചിരുന്നു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ആസ്റ്ററുമായി കൈകോർക്കുന്നത് വലിയൊരു അഭിമാനമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി. “അർഹരായ ജനവിഭാഗങ്ങൾക്ക് മാന്യമായ ചികിത്സ ഉറപ്പാക്കാൻ ഈ കൂട്ടായ്മ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Aster DM HealthcareAster VolunteersAzad Moopenfree medical serviceGulf Malayali newsKerala newsMMU IndiaMobile Medical Unit

RelatedPosts

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു
Health

മെട്രോ നഗരങ്ങൾക്ക് പുറമേക്കും അത്യാധുനിക ചികിത്സ ഉറപ്പാക്കുവാൻ ‘ആസ്റ്റർ ക്വാളിറ്റി കെയർ’ പ്രവർത്തനം ആരംഭിച്ചു

July 2, 2026
വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം
Health

വനിതകൾക്കായി സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; യുഎഇയിൽ പുതിയ തുടക്കം

June 29, 2026
ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Dubai

ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

June 25, 2026
യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ
Health

യൂറോപ്പ്-മിഡിൽ ഈസ്റ്റ് മേഖലകളിൽ ആദ്യം; പൂർണ്ണമായും എഐ അധിഷ്ഠിത മെഡിക്കൽ റെക്കോർഡ് സംവിധാനവുമായി ദുബായ് മെഡ്കെയർ

June 25, 2026
വെനസ്വലയിൽ ശക്തമായ ഇരട്ട ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു, വൻ പരിഭ്രാന്തി
World

വെനസ്വലയിൽ ശക്തമായ ഇരട്ട ഭൂചലനം; കെട്ടിടങ്ങൾ തകർന്നു വീണു, വൻ പരിഭ്രാന്തി

June 25, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
  • Trending
  • Latest
Applicants queued outside the Al Hind Indian Consular Application Centre in Bur Dubai early in the morning

യു.എ.ഇയിൽ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ പുനരാരംഭിച്ചു; അൽ ഹിന്ദ് കേന്ദ്രങ്ങളിൽ വൻ തിരക്ക്

July 22, 2026
Exterior view of UW Mall in Al Mankhool, Dubai, housing the UAE's largest Indian Passport Service Centre.

യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്ററിന് വേദിയായി യു.ഡബ്ല്യു മാൾ

July 22, 2026
Donald Trump speaking at a press conference addressing Middle East security policy

ഇറാൻ ആണവനിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; മേഖലയിൽ സംഘർഷ സാധ്യത വർധിക്കുന്നു

Aircraft grounded at Dubai International Airport tarmac during summer flight schedule disruptions

യു.എ.ഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി;

July 22, 2026
Exterior view of UW Mall in Al Mankhool, Dubai, housing the UAE's largest Indian Passport Service Centre.
Travel

യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ പാസ്‌പോർട്ട് സർവീസ് സെന്ററിന് വേദിയായി യു.ഡബ്ല്യു മാൾ

July 22, 2026
Applicants queued outside the Al Hind Indian Consular Application Centre in Bur Dubai early in the morning
Travel

യു.എ.ഇയിൽ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ പുനരാരംഭിച്ചു; അൽ ഹിന്ദ് കേന്ദ്രങ്ങളിൽ വൻ തിരക്ക്

July 22, 2026
Aircraft grounded at Dubai International Airport tarmac during summer flight schedule disruptions
Travel

യു.എ.ഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി;

July 22, 2026
Donald Trump speaking at a press conference addressing Middle East security policy
World

ഇറാൻ ആണവനിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; മേഖലയിൽ സംഘർഷ സാധ്യത വർധിക്കുന്നു

July 22, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.