• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 20, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്

by UAE വാർത്ത ലേഖകൻ
5 months ago
in Travel
Reading Time: 1 min read
24 0
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു:ഇനി അന്താരാഷ്ട്ര യാത്രകളിലും ഡിസ്‌കൗണ്ട്
134
VIEWS
Share on WhatsappShare on Facebook

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിൽ കൂടുതൽ തവണയാത്രചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന രീതിയിൽ എക്സ്പ്രസ്സിന്റെ ടാറ്റ ന്യൂപാസ് ലോയൽറ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയൽറ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോയല്‍റ്റി അംഗങ്ങളുള്ള എയർ ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്.
ഓരോരുത്തരുടേയും വിമാന യാത്രകളുടെ എണ്ണം അടിസ്ഥാനമാക്കി ഏവിയേറ്റര്‍, എക്‌സ്‌പ്ലോറര്‍, ഹൈഫ്‌ളയര്‍, ജെറ്റ്‌സെറ്റര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി. ആദ്യതട്ടായ ഏവിയേറ്റര്‍ വിഭാഗത്തിലേക്ക് ജോയിനിംഗ്, റിന്യൂവല്‍ ഫീ ഇല്ലാതെയുള്ള ആജീവനാന്ത അംഗത്വം ലഭിക്കും. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും എട്ട് ന്യൂ കോയിനുകള്‍ നേടാം. വിമാന ടിക്കറ്റ് എടുക്കുമ്പോഴോ വിവിധ റീട്ടെയില്‍, ഇ- കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, ഡൈനിംഗ്, ഫുഡ് ഡെലിവറി, ഹെല്‍ത്ത് കെയര്‍ മേഖലകളിലോ ഒരു കോയിന് ഒരു രൂപ എന്ന നിരക്കില്‍ ന്യൂ കോയിൻ ഉപയോഗപ്പെടുത്താം.

ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും മുന്‍ഗണന സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും.

അര്‍ഹരായ ഓരോ ലോയല്‍റ്റി അംഗത്തിനും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതല്‍ 2500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയോ (www.airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയോ ഈ ലോയല്‍റ്റി പദ്ധതിയിൽ ചേരാം.

Tags: Air India ExpressAir India Express OffersAirline MembershipAviation NewsFlight DiscountsInternational TravelKochiLoyalty ProgramNeuCoinsTata NeuPassTravel RewardsTravel Vouchers

RelatedPosts

Commercial airplane parked at a UAE airport terminal with flight information display screens in the background
Travel

മേഖലയിലെ സുരക്ഷാ ആശങ്കകൾ ശക്തമായി തുടരുന്നു; യുഎഇ വിമാന സർവീസുകൾക്ക് തടസ്സം

air-india-express-onasadya-malayalam
Travel

ഓണക്കാലത്ത് വിമാനത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്; ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി
Travel

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ
Travel

ഇന്ത്യൻ സർവീസുകൾ വിപുലീകരിച്ച് എമിറേറ്റ്സ്; പ്രീമിയം ഇക്കോണമി കൊച്ചിയുൾപ്പെടെ ആറ് നഗരങ്ങളിലേക്ക്, ഡൽഹിയിലേക്ക് എ380 വിമാനങ്ങൾ

Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

അന്താരാരാഷ്ട്ര യാത്രകളിൾ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ

Changes in flight services to the Gulf; Air India and Air India Express to operate 44 flights tomorrow.
Travel

സലാല, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.