ഡെലിവറി റൈഡർമാർക്ക് തണലൊരുക്കി ആർ.ടി.എ; മെട്രോ, ബസ് സ്റ്റേഷനുകളിൽ ഭക്ഷണ വിതരണം
ഉച്ചവിശ്രമ നിയമത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ ഫുഡ് ബാങ്കുമായും ഡെലിവറൂവുമായും സഹകരിച്ച് 23 കേന്ദ്രങ്ങളിൽ സഹായമെത്തിക്കും. ദുബായ് — വേനൽച്ചൂടിൽ നഗരത്തിൽ സേവനം അനുഷ്ഠിക്കുന്ന ഡെലിവറി റൈഡർമാർക്ക് ആശ്വാസവുമായി...













