കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി
എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണിന്റെ മാതാവ് കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി. തിരുവല്ല വെള്ളയില്‍ കടോണ്‍ ഹൗസില്‍ ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയാണ്. മുന്‍ മാര്‍ത്തോമാ സഭാ സെക്രട്ടറി റവ....
എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണിന്റെ മാതാവ് കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി. തിരുവല്ല വെള്ളയില്‍ കടോണ്‍ ഹൗസില്‍ ജോര്‍ജ്ജ് ജോസഫിന്റെ ഭാര്യയാണ്. മുന്‍ മാര്‍ത്തോമാ സഭാ സെക്രട്ടറി റവ....
കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂൾ പഠനം ഓൺലൈനായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾ ഉടൻ തുറക്കും എന്ന രീതിയിലുള്ള റിപ്പോർട്ടുകളും പ്രചാരണങ്ങളും മന്ത്രാലയം തള്ളി. ഇനിയൊരു...
സുൽത്താൻ ബത്തേരി: പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അരിമുളയിൽ കടുവ ഭീതി ഒഴിയുന്നില്ല. പ്രദേശത്തു നിന്നും കടുവ വിട്ടുപോയതായി ബുധനാഴ്ച വൈകീട്ട് വനം അധികൃതർ പറഞ്ഞുവെങ്കിലും...
കൽപറ്റ: ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിൽ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്താഴ്ച ആരംഭിക്കും. താമരശ്ശേരി ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിലാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം നടത്തുന്നത്....
ന്യൂഡൽഹി: ഇന്ത്യയെ “നരകക്കുഴി”യായി വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം അനുചിതമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യ-യു.എസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും കേന്ദ്ര വിദേശകാര്യ...
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വോട്ടർമാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. “ഒരു തലമുറയ്ക്കുള്ള വോട്ട്” എന്ന ചിന്തയാണ് ഈ ഉയർന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില പല ഇടങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയ സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര...
ഷാർജ: ഫ്യൂച്ചർ ഗേറ്റ് ഇന്ത്യൻ സ്കൂൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചതായി സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാവിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള വിദ്യാഭ്യാസ മാതൃക വിദ്യാർത്ഥികൾക്ക്...
സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകർന്നതെന്ന് എം.എ യൂസഫലി അബുദാബി : ലുലു റീട്ടെയ്ൽ ഹോൾഡിങ്ങ്സിന്റെ രണ്ടാമത് വാർഷിക യോഗത്തിൽ, നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനം....
ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പാളുന്നതായി റിപ്പോർട്ടുകൾ. പുതിയ നാവിക ഉപരോധം ഏർപ്പെടുത്തിയ ശേഷം ഒരു ഇറാനിയൻ കപ്പൽ പോലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിട്ടില്ലെന്ന...
© 2026 News Middle East. All Rights Reserved.