കൗമാരക്കാർക്കിടയിലെ ‘കൊറിയൻ ഭ്രമം’ നിയന്ത്രിക്കാൻ പൊലീസ് ബോധവത്കരണ കാമ്പയിൻ
കൊച്ചി: സംസ്ഥാനത്തെ കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന കൊറിയൻ സംസ്കാര ഭ്രമം നിയന്ത്രിക്കാൻ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി പൊലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ...















































