GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സൗദി സർവീസുകൾ ഇന്ന് രാത്രി വരെ റദ്ദാക്കി എയർ ഇന്ത്യ; മസ്‌കത്തിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചു

റിയാദ്/ന്യൂഡൽഹി ∙ പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാന സാഹചര്യത്തെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ ഇന്ന് (മാർച്ച് 4) അർദ്ധരാത്രി വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു....

Read moreDetails
ഇറാന്റെ ആക്രമണം; കുവൈത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ

ഇറാന്റെ ആക്രമണം; കുവൈത്തിന് പിന്തുണ അറിയിച്ച് ഇന്ത്യ

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ കുവൈത്തിന് പൂർണ പിന്തുണ അറിയിച്ച് ഇന്ത്യ രംഗത്ത്. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ...

Read moreDetails
ഇറാൻ ആക്രമണം നേരിടാൻ ഗൾഫ് ഐക്യദാർഢ്യം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം – ജിസിസി മ​ന്ത്രി​ത​ല കൗ​ൺ​സി​ൽ

ഇറാൻ ആക്രമണം നേരിടാൻ ഗൾഫ് ഐക്യദാർഢ്യം; ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം – ജിസിസി മ​ന്ത്രി​ത​ല കൗ​ൺ​സി​ൽ

ദോഹ: ജോർദാനെയും മറ്റു ജിസിസി അംഗരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ Gulf Cooperation Council (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു....

Read moreDetails
ഐക്യദാർഢ്യം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ; ഖത്തർ അമീറുമായി ഫോൺ സംഭാഷണം

ഐക്യദാർഢ്യം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ; ഖത്തർ അമീറുമായി ഫോൺ സംഭാഷണം

ദോഹ: മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാ​ദി​മി​ർ പു​ടി​ൻ ഖത്തർ അമീർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഫോൺ വഴി ബന്ധപ്പെട്ടു....

Read moreDetails

ദുബായിൽ ഭാഗികമായി വിമാന സർവീസ് പുനരാരംഭിക്കുന്നു; ഒമാനിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച മുതൽ

ദുബായ് | മാർച്ച് 3: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായ് വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ച്...

Read moreDetails
പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.

പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം, ഇന്ത്യയിൽ വർഗീയ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്.

ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അയച്ച...

Read moreDetails

ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം: ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ; ഹോർമുസ് അടച്ചാൽ കയറ്റുമതി പ്രതിസന്ധി

ന്യൂഡൽഹി: ഇറാനെതിരായ ഇസ്രയേൽ–യുഎസ് സൈനിക നീക്കങ്ങൾ ശക്തമായതോടെ ഇന്ത്യൻ ബസ്മതി അരി കയറ്റുമതി മേഖലയിലും ആശങ്ക ഉയരുന്നു. നിലവിലുള്ള ഓർഡറുകൾ റദ്ദാകുമോ, ഷിപ്പിംഗ് തടസപ്പെടുമോ, ഇൻഷുറൻസ് ചെലവ്...

Read moreDetails
ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

ഇറാൻ–ഇസ്രയേൽ സംഘർഷം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന...

Read moreDetails

കൃത്യമായ ഭക്ഷ്യവിതരണവും വിലസ്ഥിരതയും ഉറപ്പാക്കി ലുലു ഗ്രൂപ്പ്

ലുലു സ്റ്റോറുകളുടെ പ്രവർത്തനം സാധാരണ നിലയിൽ; അവശ്യവസ്തുക്കൾ അധികമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ യൂസഫലി. അബുദാബി : ജിസിസിയിലെ 280...

Read moreDetails
അഞ്ചു അറബ് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചു; ഇറാനെതിരെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

ഒമാനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: ഒമാനെതിരെയുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാഷ്ട്രമായ ഒമാനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു....

Read moreDetails
Page 1 of 7 1 2 7
  • Trending
  • Comments
  • Latest