GCC

GCC രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവയിലെ ഏറ്റവും പുതിയ മലയാളം വാർത്തകൾ ഇവിടെ ലഭ്യമാണ്. പ്രവാസി മലയാളികൾക്ക് പ്രാധാന്യമുള്ള visa update, labour law മാറ്റങ്ങൾ, job vacancy വിവരങ്ങൾ, residency നിയമങ്ങൾ, traffic fine അറിയിപ്പുകൾ, salary update, സർക്കാർ പ്രഖ്യാപനങ്ങൾ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജിസിസി ഗെയിംസിൽ ഖത്തറിന്റെ കുതിപ്പ്; മെഡൽ നേട്ടം നൂറ് കടന്നു

ദോഹ: ജിസിസി ഗെയിംസിൽ ആതിഥേയരായ ഖത്തറിന്റെ ആധിപത്യം തുടരുന്നു. മെഡൽ പട്ടികയിൽ ഖത്തറിന്റെ നേട്ടം നൂറ് കടന്നിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് ഏഴു മണിവരെയുള്ള കണക്ക് പ്രകാരം ഖത്തർ...

Read moreDetails

പുതിയ ഉംറ വിസ മേയ് 31 മുതൽ; ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1448 ഇസ്‌ലാമിക വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പുതിയ ഉംറ വിസകൾ മേയ് 31 മുതൽ...

Read moreDetails

ആരോഗ്യ മന്ത്രാലയം; വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ് അൽ റുമൈഹിയെ വീണ്ടും നിയമിച്ചു

മുൻകാലങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ പദവി പുതുക്കി നൽകിയിരിക്കുന്നത്. റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം വൈസ് മിനിസ്റ്ററായി അബ്ദുൽ അസീസ്...

Read moreDetails

ഹോർമുസ് കടലിടുക്ക് ഒഴിവാക്കാം; ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് എണ്ണയെത്തിക്കാൻ യുഎഇ, ‘വെസ്റ്റ്-ഈസ്റ്റ് പൈപ്‌ലൈൻ’ പദ്ധതി വേഗത്തിലാക്കാൻ നിർദേശം

അബുദാബി: ആഗോള ഊർജ സുരക്ഷയിലും എണ്ണ വ്യാപാരത്തിലും നിർണായക വഴിത്തിരിവാകാൻ പോകുന്ന 'വെസ്റ്റ്-ഈസ്റ്റ് പൈപ്‌ലൈൻ' പദ്ധതി അതിവേഗം പൂർത്തിയാക്കാൻ യുഎഇ. യുഎഇയുടെ കിഴക്കൻ തീരമായ ഫുജൈറ വഴിയുള്ള...

Read moreDetails

തീർഥാടകർക്ക് കൈത്താങ്ങായി ‘തവക്കൽന’ ഇനി 19 ഭാഷകളിൽ; മലയാളവും ഉൾപ്പെടുത്തി സൗദി

മക്ക: ഹജ്ജ് തീർഥാടകർക്കും ഹജ്ജ് സേവനരംഗത്തുള്ള ജീവനക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി സൗദിയുടെ സമഗ്ര ദേശീയ ഡിജിറ്റൽ ആപ്ലിക്കേഷനായ 'തവക്കൽന' ഇനി 19 ഭാഷകളിൽ സേവനം ലഭ്യമാക്കും. മലയാളം...

Read moreDetails

ചരിത്രത്തിലാദ്യമായി ഹജ്ജ് തീർഥാടകർക്കായി ‘ബാഗേജ് രഹിത യാത്രാ’ സൗകര്യം

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനായി വിപുലമായ ഗതാഗത-ലോജിസ്റ്റിക് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകർക്കായാണ്...

Read moreDetails

ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

റിയാദ്: പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം...

Read moreDetails

ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കും: ലോകത്തിന് 100 കോടി ബാരൽ എണ്ണ നഷ്​ടമായെന്ന് അരാംകോ സി.ഇ.ഒ

റിയാദ്: ആഗോള ഊർജ്ജ വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നൽകി സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസർ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 100...

Read moreDetails

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ഡിജിറ്റൽ ഉപരോധം’; പത്ത് ലക്ഷം കോടി ഡോളറിന്റെ ആഗോള ഡേറ്റാ വിപണി ലക്ഷ്യം

എണ്ണക്കപ്പലുകളുടെ പാത ഇനി 'ഡേറ്റാ ഹൈവേ'; ആഗോള ഇന്റർനെറ്റ് ഭീമന്മാരിൽ നിന്ന് ടോൾ പിരിക്കാനും നിയന്ത്രണം ഏറ്റെടുക്കാനും ഇറാൻ നീക്കം തുടങ്ങുന്നു. ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ...

Read moreDetails

കുവൈത്തിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ നിയമോപദേശകൻ യുഎഇയിൽ കുടുങ്ങി; ഇന്റർപോൾ സഹായത്തോടെ അറസ്റ്റ്

സഹകരണ സൊസൈറ്റിയിൽ നിന്ന് പണം തട്ടിയ കേസിൽ വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ കുവൈത്തിന് കൈമാറി കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സൊസൈറ്റിയിൽ നിയമോപദേശകനായിരിക്കെ കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ...

Read moreDetails
Page 10 of 24 1 … 9 10 11 … 24