ദുബായ്: ആഗോളതലത്തിൽ ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ നടത്തുമെന്ന് പ്രമുഖ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ് ഓഡിറ്റിങ് മാനേജ്മെന്‍റ് അറിയിച്ചു. ചെറുകിട ബിസിനസ് നടത്തുന്നുന്നവർ കോർപറേറ്റ് ടാക്സ്, വാറ്റ് തുടങ്ങിയവയെക്കുറിച്ച് അജ്ഞരാണെന്നും അത്തരക്കാർക്ക് സുഗമമായി ബിസിനസ് നടത്തികൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഓഡിറ്റിങ് സാക്ഷരതാ...
Read moreമക്ക ∙ അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കം ഇന്ന് മുതൽ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ പറഞ്ഞു. ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം ആയിരുന്നുവെന്നും മുഴുവൻ വകുപ്പുകളുടെയും കൂട്ടായ...
Read moreദുബായ് :ആസ്റ്റർ ഖത്തറിലെ നമ്മുടെ മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി. കൺസൾട്ടന്റുമായ ഡോ. നാസർ മൂപ്പന്റെ വിയോഗം, അഗാധമായ ദുഖവും, ആഴത്തിലുള്ള നഷ്ടവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ.ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർസ്ഥാപക ചെയർമാൻ അസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .ഡോ. നാസർ മെഡിക്കൽ സമൂഹത്തിന്‍റെ...
Read moreദുബായ് :ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കിക്കൊണ്ട് വെള്ളിയാഴ്ച ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിച്ചു. പുണ്യദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ചയും ബലിപെരുന്നാളും കൂടിച്ചേർന്നതായിരുന്നു ഈവർഷത്തെ ആഘോഷം. പതിവുപോലെ പള്ളികൾക്കു പുറമെ ഈദ് ഗാഹുകളും ഒരുക്കിയിരുന്നു .യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നായിരുന്നു...
Read moreജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ...
Read moreഅബൂദബി/മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങളിൽ പ്രധാന നാഴികക്കല്ലായി മിനയിലും അറഫയിലുമുള്ള തീർത്ഥാടന ക്യാമ്പുകളിലെ സൗകര്യങ്ങൾ പരിശോധിച്ചുറപ്പു വരുത്താൻ പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം അറിയിച്ചു. മുഴുവൻ സേവനങ്ങളും സൗകര്യങ്ങളും ഇപ്പോൾ പൂർണമായും പ്രവർത്തന ക്ഷമമാണ്. യു.എ.ഇയിൽ...
Read moreഅബൂദബി: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും, നിയമ വിരുദ്ധ തീവ്രവാദ-സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള ചട്ടക്കൂടിലും (ഫ്രെയിം വർക്ക്) അനുബന്ധ നിയന്ത്രണങ്ങളിലും കാര്യമായ പരാജയം കണ്ടെത്തിയതിനെത്തുടർന്ന് ഒരു എക്‌സ്‌ചേഞ്ച് ഹൗസിന് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) 100 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.സാമ്പത്തിക ഇടപാടുകളുടെ...
Read moreഷാർജ:അക്കാഫ് വനിതാ വിഭാഗം സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ -3 ജൂൺ 1 നു, ഉച്ചക്ക് 2 മണി മുതൽ ഷാർജ സഫാരി മാളിൽ നടക്കും . വൈവിധ്യങ്ങളായ പരിപാടികളോടെ ഏറെ പുതുമകളോടെ സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ 3 വേറിട്ടൊരു അനുഭവമായിരിക്കുമെന്നു സംഘാടകർ...
Read moreദുബായ് : 2025ലെ ഹജ്ജിന് പോകുന്ന തീർഥാടകരുടെ സുഗമ യാത്രയും തിരിച്ചുവരവും ഉറപ്പാക്കാൻ ദുബൈ എയർപോർട്സിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. എമിറേറ്റ്സ്, ഫ്ലൈ ദുബൈ, സഊദിയ, ഫ്ലൈ നാസ് എന്നിവ ഓപറേറ്റ് ചെയ്യുന്ന 28 പ്രത്യേക വിമാനങ്ങളിലായി ഏകദേശം 3,100...
Read moreദുബായ് : യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആസ്ഥാനം സന്ദർശിച്ചു.യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,...
Read more