ഇന്ത്യ ,ദുബായ് : ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് 1279 രൂപ മുതലും , അന്താരാഷ്ട്ര...
Read moreദുബായ് ∙ ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിരോധരംഗത്ത് സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രതിരോധ സഹകരണ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി കൈമാറ്റം എന്നിവയിലെ യോജിച്ച മുന്നേറ്റം പ്രതിരോധ മേഖലയിലും തുടരാൻ യോഗം തീരുമാനിച്ചു.സൈനിക പരിശീലന...
Read moreഉമ്മുൽഖുവൈൻ: പുതിയ സംരംഭകരെ ലക്ഷ്യമാക്കി കുറഞ്ഞ നിരക്കിൽ നിരവധി ഫ്രീ സോൺ ബിസിനസ് ലൈസൻസുകൾ അവതരിപ്പിച്ച് ഉമ്മുൽഖുവൈൻ സർക്കാരിന്റെ ഫ്രീ ട്രേഡ് സോൺ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ ലക്ഷ്യമാക്കി 5,500 ദിർഹമിന് പുറത്തിറക്കിയ ബിസിനസ് ലൈസൻസിൽ കോ-വർക്കിംഗ് ഏരിയ, ബാങ്ക്...
Read moreഡൽഹി :അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് വന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ്...
Read moreദുബായ് : പണമോ കാർഡുകളോ ഇല്ലാതെ കൈയിൽ ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് യാത്ര നടത്താൻ കഴിയുന്ന സൗകര്യം ഉടൻ നടപ്പാക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ.യു.എ.ഇയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് ആർക്കിടെക്ചറുമായി ഇന്ത്യയുടെ തത്സമയ,...
Read moreദുബായ് :ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.ദുബായ് –കോഴിക്കോട്,...
Read moreഅബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളെജിലെ വിദ്യാർതികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്‍റെ 6 കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളെജ് ഡീൻ ഡോ. മീനാക്ഷി പരീഖ്,...
Read moreദുബായ് : മെയിന്റനൻസും പ്രവർത്തനപരവുമായ കാരണങ്ങളാൽ ദുബൈയിൽ നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഉൾപ്പെടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ. ദുബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള എ.ഐ 906, ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എ.ഐ 2204 വിമാനങ്ങൾ റദ്ദാക്കിയ അന്താരാഷ്ട്ര...
Read moreഅബൂദബി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ(25ലക്ഷം ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിങ് 787...
Read moreദുബായ് :അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ജൂൺ 12 വ്യാഴാഴ്ച്ച ഉച്ചയോടെ ലണ്ടനിലേക്ക് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ അപകടത്തെത്തുടർന്ന് യുഎഇയിൽ നിന്നും പുറപ്പെട്ട ഒരു വിമാനത്തിന് കാലതാമസം ഉണ്ടായെങ്കിലും ഇപ്പോൾ യുഎഇ-അഹമ്മദാബാദ്...
Read more