രണ്ടാഴ്ച ഇന്ത്യ ചുട്ടുപൊള്ളും! തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ രാജ്യം, ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശമാകും

ന്യൂഡൽഹി: രാജ്യത്ത് അടുത്ത രണ്ടാഴ്ച ശക്തമായ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും...

Read moreDetails

മണ്ഡല പുനഃർനിർണയത്തിൽ ആശങ്ക; വനിതാ സംവരണ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം

ന്യൂഡൽഹി: വനിതാ സംവരണത്തിന് തങ്ങൾ എതിരല്ലെങ്കിലും, മണ്ഡല പുനഃർനിർണയവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം വ്യക്തമാക്കി. സഖ്യകക്ഷികൾ ഒറ്റക്കെട്ടായി പാർലമെന്റിൽ ബില്ലിനെതിരെ വോട്ട്...

Read moreDetails

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.70%

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 93.70 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്....

Read moreDetails

അംബേദ്കർ ജയന്തി ആഘോഷിച്ച് രാജ്യം

ന്യൂഡൽഹി: സമത്വം, നീതി, സാമൂഹിക പരിഷ്കാരം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച ഭരണഘടനാ ശില്പി ഡോ. ​​ബി.​​ആ​​ർ. അം​​ബേ​​ദ്ക​​റു​​ടെ 135ാം ജന്മവാർഷികം രാജ്യമെങ്ങും വിപുലമായി ആഘോഷിച്ചു. ഗാന്ധിനഗറിൽ നടന്ന...

Read moreDetails

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം: എൽ.പി.ജി വഹിച്ചുള്ള ജഗ്‌ വിക്രം കപ്പൽ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഇന്ധന പ്രതിസന്ധിക്കിടയിൽ രാജ്യത്തിന് ആശ്വാസമായി എൽ.പി.ജി വഹിച്ചുള്ള ‘ജഗ് വിക്രം’ കപ്പൽ ഇന്ന് ഇന്ത്യയിലെത്തും. 20,400 മെട്രിക് ടൺ എൽ.പി.ജി...

Read moreDetails

പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം: അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി കോ​ൺ​ഗ്ര​സ്

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കുന്നതിനായി വിളിച്ചുകൂട്ടിയ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന്...

Read moreDetails

ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ; രണ്ട് സൂപ്പർ ടാങ്കറുകൾ തീരത്തെത്തി

ന്യൂഡൽഹി: ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് അസംസ്കൃത എണ്ണയുമായി രണ്ട് സൂപ്പർ ടാങ്കറുകൾ ഇന്ത്യൻ തീരത്തെത്തി. അമേരിക്കൻ ഉപരോധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാൻ എണ്ണ...

Read moreDetails

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം വിവാദത്തിൽ; പ്രായവ്യത്യാസം, പോക്സോ കേസ് ചർച്ചയിൽ

പ്രയാഗ്‌രാജ്: കുംഭമേളയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിവാഹവുമായി ബന്ധപ്പെട്ട് പ്രായവ്യത്യാസം ഉണ്ടെന്നാരോപിച്ച് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം...

Read moreDetails

ഇന്ത്യ-ഒമാൻ സാമ്പത്തിക ബന്ധത്തിന് പുതിയ തുടക്കം; ഐ.ഒ.എൻ ബിസിനസ് സമ്മേളനം ഇന്ന് മുതൽ

മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ-ഒമാൻ നെറ്റ്‌വർക്ക് (ഐ.ഒ.എൻ) സംഘടിപ്പിക്കുന്ന ഓൺലൈൻ ബിസിനസ് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ...

Read moreDetails

വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഇതിനൊപ്പം ലോക്സഭയിലെയും നിയമസഭകളിലെയും...

Read moreDetails
Page 6 of 17 1 5 6 7 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist