താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും പൂർണ വിലക്ക്

വയനാട്: വയനാട്-കോഴിക്കോട് ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ നാളെ (ബുധൻ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ആറാം വളവിൽ നവീകരണ പ്രവൃത്തിക്കിടെ കൊക്കയിലേക്ക് മറിഞ്ഞ ഹിറ്റാച്ചി യന്ത്രം...

Read moreDetails

ഇന്നലെ കൂടുതൽ പേർക്ക് പാമ്പുകടിയേറ്റത് കോഴിക്കോട്, തൊട്ടുപിന്നിൽ തിരുവനന്തപുരം; 108 ആംബുലൻസിന്റെ സേവനം തേടിയത് 29 പേർ

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി ഉയരുന്നു. ഇന്നലെ മാത്രം 29 പേരെയാണ് കനിവ് 108 ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് എത്തിച്ചത്. ഇതിൽ 21 പേർക്ക് പാമ്പുകടി സ്ഥിരീകരിച്ചപ്പോൾ,...

Read moreDetails

ദുരന്തത്തിന്റെ കണ്ണീർ മറന്ന് പുതിയ ജീവിതത്തിലേക്ക്

വയനാട്: ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിതത്തിൽ വീണ്ടും സന്തോഷം തിരികെയെത്തുന്ന നിമിഷം. 2024 ജൂലൈ 30ന് പുലർച്ചെയുണ്ടായ മുണ്ടക്കൈ ഉരുൾദുരന്തത്തിൽ പലവഴിക്ക് ചിതറിപ്പോയ മനുഷ്യർ അൽപമകലെ മറ്റൊരു...

Read moreDetails

പുനരധിവാസത്തിൽ സർക്കാർ വലിയ പരാജയം; മാതൃകയായത് മുസ്ലിം ലീഗ് – ടി. സിദ്ധീഖ് എം.എൽ.എ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ സംസ്ഥാന സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയെന്ന് ടി. സിദ്ധീഖ് എം.എൽ.എ. സർവ്വ സന്നാഹങ്ങളുമുള്ള സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്ക് നടത്തുമ്പോൾ, സർക്കാരിനേക്കാൾ...

Read moreDetails

നിതിൻ രാജിന്റെ മരണം: ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ, സ്വകാര്യ വാഹനങ്ങൾ തടയും

കണ്ണൂർ: കണ്ണൂരിൽ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ. രാവിലെ ആറു മുതൽ വൈകിട്ട്...

Read moreDetails

കോഴിക്കോട് ഒരു വീട്ടിൽനിന്നും അഞ്ചു ശംഖുവരയനെ കണ്ടെത്തി, പേരാമ്പ്രയിൽ യുവതിക്ക് കടിയേറ്റു

കോഴിക്കോട്: ചൂടുകൂടിയതിനാൽ പാമ്പുകടിയിൽ ശമനമില്ലാതെ സംസ്ഥാനം. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണക്കടിയിൽനിന്ന് ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഒരു വയസ്സുള്ള...

Read moreDetails

മുട്ടിൽ മരംമുറി കേസ്: മുൻ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്

മുട്ടിൽ: വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ 2021ൽ നടന്ന അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ് അയച്ചു. സംഭവസമയത്ത് കലക്ടറായിരുന്ന...

Read moreDetails

പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 32 പേരെയാണ് 108 ആംബുലൻസ് സേവനത്തിന്റെ സഹായത്തോടെ ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ...

Read moreDetails

പാമ്പുകടി വീണ്ടും ജീവൻ കവർന്നു; കോഴിക്കോട് 75കാരി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Read moreDetails

സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി സർക്കാർ. ആരോഗ്യപ്രശ്നങ്ങളുള്ളവരും ഗർഭിണികളും പകൽ സമയങ്ങളിൽ ‘സെൽഫ് ലോക്ക്ഡൗൺ’ പാലിക്കണം എന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി....

Read moreDetails
Page 9 of 38 1 … 8 9 10 … 38