അബുദാബി:അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ജൂലൈ 3 ന് ഉച്ചകഴിഞ്ഞ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവരും താമസക്കാരും എന്തെങ്കിലും ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്നും NCM നിർദ്ദേശിച്ചു. രാത്രി 8 മണിവരെയാണ്...
Read moreഅബുദാബി: ഇന്ത്യയിൽ നിന്നുള്ള സ്വാദിഷ്ഠമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി(APEDA) സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക്, പ്രത്യേകിച്ച് തനത് ഇന്ത്യൻ...
Read moreഅബുദാബി:ഭക്ഷണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിനും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിനും അബുദാബി എംഎസ് ഫുഡ് ട്രേഡിംഗ് എന്ന സ്ഥാപനം ബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) അടച്ചുപൂട്ടിച്ചു.അബുദാബി ഫുഡ് സേഫ്റ്റി അതോറിറ്റി പലപ്പോഴും റെസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യാപാരം, പലചരക്ക് സാധനങ്ങൾ, ഏതെങ്കിലും...
Read moreഅൽ ഐൻ : ഇന്ത്യൻ മഹിളാ അസോസിയേഷൻ (ഇമ )വാർഷിക ആഘോഷങ്ങൾ "ഉണർവ് 2025" വിപുലമായ രീതിയിൽ അലൈൻ ഇന്ത്യൻ സോഷ്യൽ സെൻ്റെറിൽ നടന്നു .2024-2025 വർഷത്തിൽ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ഇമ ഏർപ്പെടുത്തിയ പ്രീയദർശനി അക്കാദമിക് എക്സെലെൻസ്...
Read moreഅബുദാബി ∙ വർധിച്ചുവരുന്ന ചൂടിനിടയിൽ ഡ്രൈവർമാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ 'അപകടരഹിത വേനൽ' (Accident-Free Summer) ക്യാംപെയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ഈ ക്യാംപെയിൻ റോഡ് ഉപയോക്താക്കളോട് ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. സമൂഹത്തിലെ...
Read moreഅബൂദബി: അബൂദബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡ് വിപുലീകരണം പൂർത്തിയാക്കി ജൂലൈ 1ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 13,445 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച യാസ് വാട്ടർ വേൾഡ് പാർക് വികസിപ്പിച്ചതോടെ, കൂടുതലാളുകൾക്ക് പുതിയ...
Read moreഅബുദാബി: എമിറേറ്റിലുടനീളം സ്മാർട്ട്, ഓട്ടോണമസ് ലോജിസ്റ്റിക്സ് ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിയുടെ ഭാഗമായി, വിഞ്ച് അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് അബുദാബിയിൽ ആദ്യമായി ഒരു ഡ്രോൺ വിജയകരമായി ഒരു പാഴ്സൽ എത്തിച്ചു.ഖലീഫ സിറ്റിയിൽ നടത്തിയ ഈ നാഴികക്കല്ല് പരീക്ഷണം, ആളില്ലാ ആകാശ സംവിധാനങ്ങളെ...
Read moreഅബുദാബി ,കെന്നഡി സ്പേസ് സെന്റർ: നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാന ഇത് മുഹൂർത്തം ആണ് . പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത...
Read moreദുബായ് :ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്നു വിവിധ രാജ്യങ്ങൾ അടച്ച വ്യോമപാത മണിക്കൂറുകൾക്കകം തുറന്നെങ്കിലും എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും വിമാനം റദ്ദാക്കൽ തുടരുന്നു. ഇന്നലെ ദുബായിൽ നിന്നു മാത്രം ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള 40 വിമാന സർവീസുകൾ റദ്ദാക്കി.ദുബായ് –കോഴിക്കോട്,...
Read moreഅബുദാബി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ബി.ജെ. മെഡിക്കൽ കോളെജിലെ വിദ്യാർതികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്‍റെ 6 കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളെജ് ഡീൻ ഡോ. മീനാക്ഷി പരീഖ്,...
Read more