ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. ഇത് നഗരത്തിന്റെ സമുദ്ര ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിൽ ഒരു പ്രധാന മുന്നേറ്റമാണ്. പുതിയ അബ്രകൾ യാത്ര അനുഭവം മെച്ചപ്പെടുത്തുകയും ദുബായിയുടെ പൊതുഗതാഗത സംവിധാനത്തോടൊപ്പം സുസ്ഥിരമായി പ്രവർത്തിക്കുകയും...

Read more

റാസൽഖോർ വാസൽ ഗ്രീൻ പാർക്കിൽ മലയാളം മിഷന് പുതിയ പഠന കേന്ദ്രം

റാസൽഖോർ വാസൽ ഗ്രീൻ പാർക്കിൽ മലയാളം മിഷന് പുതിയ പഠന കേന്ദ്രം

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ വാസൽ ഗ്രീൻ പാർക്കിൽ പുതിയ പഠനകേന്ദ്രം ആരംഭിച്ചു . ഫെബ്രുവരി 14 വെള്ളി വൈകീട്ട് 4 മണിക്ക് ഗൾഫ് ന്യൂസ് ചീഫ് റിപ്പോർട്ടർ സജില ശശീന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .മാതൃഭാഷാ...

Read more

ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഗ്രീസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ഗ്രീസിലെ കൃഷി മന്ത്രി കോൺസ്റ്റാന്‍റിനോസ് സിയാറസിനൊപ്പം മാസിഡോണിയ മേഖലാ ഗവർണർ ബെയ്ൻ പ്രെലെവിറ്റ്‌സും ലുലു ഗ്ലോബൽ...

Read more

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും....

Read more

ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന് ഗംഭീര സമാപനം.

ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന് ഗംഭീര സമാപനം.

സമൂഹത്തോടും സാമൂഹിക മുന്നേറ്റത്തോടുമുള്ള 'ഓർമ- ദുബായ്' യുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് OLF ന്റെ കരുത്തുറ്റ സംഘാടനവും ഗംഭീര വിജയവും തെളിയിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. ഓർമ സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read more

ഓർമയിൽ ജമാൽ സാഹിബ്-ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ അനുസ്മരണ സമ്മേളനം വികാര നിർഭരമായി.

ഓർമയിൽ ജമാൽ സാഹിബ്-ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ അനുസ്മരണ സമ്മേളനം വികാര നിർഭരമായി.

ദുബൈ: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലയിൽ ഇടപെട്ട് അതിനെ നന്മയുടെ വഴിയിൽ ഗതിമാറ്റി ഒഴുക്കിയ എം എ മുഹമ്മദ് ജമാൽ സാഹിബ് അനുസ്മരണം 'സ്മരണീയം 2025' ശ്രദ്ദേയമായി. ഡബ്ല്യൂ എം ഒ ദുബൈ ചാപ്റ്റർ വുമൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച...

Read more

ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദുബായിൽ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദുബായ്: യു എ ഇ യിലെ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.സ്കൂൾ മാനേജ്മെന്റുകൾക്കും രക്ഷിതാക്കൾക്കും അയച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ബസുകളിൽ കളികൾ നിരോധിക്കണമെന്നും നിർദേശമുണ്ട്‌. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്കൂളുകൾക്കാണ്...

Read more

ജീവകാരുണ്യ പ്രവർത്തകൻ എം.എ മുഹമ്മദ് ജമാലിൻ്റെ ‘സ്മരണീയം 2025’ ഞായറാഴ്ച

ജീവകാരുണ്യ പ്രവർത്തകൻ എം.എ മുഹമ്മദ് ജമാലിൻ്റെ ‘സ്മരണീയം 2025’ ഞായറാഴ്ച

ദുബായ്: വയനാട്ടിലെ വിദ്യാഭ്യാസ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിലെ സമുന്നത വ്യക്തിത്വവും വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യൂ.എം.ഒ) ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാലിൻ്റെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ഡബ്ല്യൂ.എം.ഒ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന 'സ്മരണീയം 2025' പരിപാടി ഞായറാഴ്ച നടത്തുമെന്ന് പ്രസിഡൻ്റ് കെ.പി...

Read more

അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

ദുബായ്: അൽ ഐൻ നഗരത്തിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (RTA) ദുബായ്-അൽ ഐൻ റോഡിൽ എക്സിറ്റ് 58ൽ അൽ ഐനിലേക്ക് അധിക എക്സിറ്റ് തുറന്നു.അൽ ഫഖ പ്രദേശത്തിനടുത്തുള്ള ദുബായ്-അൽ ഐൻ...

Read more

ദു​ബൈ ലൂ​പ്; ന​ഗ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ​പാ​ത വ​രു​ന്നു

ദു​ബൈ ലൂ​പ്; ന​ഗ​ര​ത്തി​ൽ ഭൂ​ഗ​ർ​ഭ​പാ​ത വ​രു​ന്നു

ദു​ബൈ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത രം​ഗ​ത്ത്​ വ​ൻ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഭൂ​ഗ​ർ​ഭ പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും(​ആ​ർ.​ടി.​എ) അ​മേ​രി​ക്ക​ൻ ടെ​ക്​ ഭീ​മ​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ ബോ​റി​ങ് ക​മ്പ​നി​യും ക​രാ​റി​ൽ ഒ​പ്പി​ട്ടു. ദു​ബൈ ലൂ​പ് എ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന 17...

Read more
Page 14 of 23 1 13 14 15 23

Recommended