ദുബായ് :'പഠിക്കുക, കളിക്കുക, നമ്മുടെ സമൂഹത്തെ കെട്ടിപ്പടുക്കുക' എന്ന വിഷയത്തിൽ ദുബൈ മുനിസിപ്പാലിറ്റി ഓഗസ്റ്റ് 7 വരെ സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് സിറ്റി സമ്മർ ക്യാമ്പിന്റെ അഞ്ചാം സീസണിന് ഇന്നലെ തുടക്കം കുറിച്ചു. 7നും 12നുമിടയിൽ പ്രായമുള്ള 100 കുട്ടികളെ ഉൾപ്പെടുത്തിയുള്ള ഈ...
Read moreദുബായ്: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ആന്‍ഡ് ദെന്തല്‍ ഗ്രാജുവേറ്റ്‌സും (എകെഎംജി എമിറേറ്റ്‌സ്) - ഇന്ത്യന്‍ റിലീഫ് കമ്മറ്റിയും സംയുക്തമായി 'ബീറ്റ് ദ ഹീറ്റ്' ആരോഗ്യ കാംപെയ്ന്‍ തുടരുന്നു.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് റാസല്‍ഖൈമ ആല്‍ ഗെയ്‌ലില്‍ ഫ്യൂച്ചര്‍ ഗ്ലാസ്സ് കമ്പനിയില്‍...
Read moreദുബായ്: തൊടുപുഴ ന്യൂമാന്‍ കോളേജ് യുഎഇ അലംനൈ 'ന്യൂമനൈറ്റ്‌സ്' എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി രജിസ്‌ട്രേഷനുള്ള സംഘടനയായ അക്കാഫ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം. ടി എന്‍ കൃഷ്ണകുമാര്‍ (പ്രസിഡന്റ്), സജി ലൂക്കോസ് (ജനറല്‍ സെക്രട്ടറി), ദീപക്...
Read moreദുബായ്: 2025ലെ ന്യൂസ് വീക്കിന്റെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ യുഎഇയില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍, ജനനത്തിനു ശേഷം കണ്ടെത്താതെ പോയ ജീവന് ഭീഷണിയായ ഒരു അപൂര്‍വ്വ ജനിതക ഹൃദ്രോഗം ബാധിച്ച 14-വയസ്സുള്ള സുഡാനീസ് ബാലന്‍ മാസിന്‍ മുന്തസിര്‍...
Read moreദുബായ് :യുഎഇയിൽ ഷാർജയിലെ ഖോർഫക്കാൻ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇന്ന് ജൂലൈ 14 ന് മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ), ഖോർ ഫക്കൻ റോഡിൽ ഷീസ് (ഷാർജ) എന്നിവിടങ്ങളിൽ നേരിയതോ...
Read moreദുബായ് : രാജ്യത്തുടനീളമുള്ള ഹൈസ്കൂളുകളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അവരുടെ മികച്ച അക്കാദമിക് പ്രകടനത്തെ പ്രശംസിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ...
Read moreദുബായ് : നഗര വികസനം, ജനസംഖ്യാ വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് റോഡ് അടിസ്ഥാന സൗകര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ മുസ്തഖ്ബാൽ സ്ട്രീറ്റ്...
Read moreദുബായ് : യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കടുത്ത ച്ചുടാനുഭവപ്പെടും. താപനില 50 º സെൽഷ്യസ് വരെ ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അബൂദബിയിലെ ഗാസിയോറ പ്രദേശത്ത് മെർക്കുറി 48º സെൽഷ്യസ് വരെ ഉയരുമെന്ന്...
Read moreദുബായ്: പ്രവാസജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇൻസ്പയർ 2025 പരിപാടി ശ്രദ്ധേയമായി. "പ്രവാസി സമ്പാദ്യവും സന്തോഷവും" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഈ ചടങ്ങ്, വിവിധ സമ്പാദ്യശീലങ്ങളെക്കുറിച്ച് പ്രവാസികൾക്ക് ആഴത്തിലുള്ള...
Read moreദുബായ് /ഗസ്സ: ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനായി യു.എ.ഇ നടത്തുന്ന ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ഭാഗമായി യു.എ.ഇയുടെ 13 സഹായ ട്രക്കുകളുടെ പുതിയ വ്യൂഹം ഗസ്സ മുനമ്പിലെത്തി.സാമൂഹിക അടുക്കളകൾക്കായി നിയുക്തമാക്കിയ ഭക്ഷണ സാധനങ്ങൾ, ബേക്കറികൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ, ഗസ്സ മുനമ്പിലെ ഏറ്റവും ദുർബലരായ...
Read more