ലോകത്ത് ആദ്യമായി ഡിജിറ്റല്‍ സ്വത്ത് നിയമം നടപ്പാക്കിയിരിക്കുകയാണ് ദുബൈ. ഡിജിറ്റല്‍ ആസ്തികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ് ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുതിയ നിയമം നടപ്പിലാക്കിയത്. മാര്‍ച്ച് എട്ട് മുതല്‍ ഡിജിറ്റല്‍ സ്വത്ത് നിയമം ദുബൈയില്‍ നിലവില്‍ വന്നു. കോടിക്കണക്കിന്...
Read moreദുബായില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാര്‍ തുടങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്. സംരംഭക...
Read moreദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.
Read moreദുബായിലെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ 90% വരെ 25 മണിക്കൂർ വിൽപ്പന ഓഫർ പ്രഖ്യാപിച്ചു. ദുബായ് സമ്മർ സർപ്രൈസസിന്റെ25-ാം പതിപ്പിൻറെ ഭാഗമായിട്ടാണ് ഈ കിഴിവ് വിൽപ്പന ഓഫർ പ്രഖ്യാപിച്ചത്.റീട്ടെയിൽ ഫെസ്റ്റിവൽ ജൂലൈ 1 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. വിൽപ്പനയുടെ ഭാഗമായി ഒന്നിലധികം ഓഫറുകളും ആകർഷണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മില്യൺ ദിർഹം ക്യാഷ്പ്രൈസോടുകൂടിയ റാഫിൾ നറുക്കെടുപ്പും ദുബായ് സമ്മർ സർപ്രൈസസിന്റെ ഭാഗമായിരിക്കും.പ്രാരംഭ ആഴ്ചയിൽ, ദുബായ്ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ്, മജീദ് അൽ ഫുത്തൈമിന്റെ പങ്കാളിത്തത്തോടെ, പ്രമുഖ റീട്ടെയിലർമാരുംബ്രാൻഡുകളും 90% വരെ കിഴിവുകളോടെ 25 മണിക്കൂർ പ്രത്യേക വിൽപ്പന നടത്തും
Read moreദുബായ് : ദുബായ് മെട്രോ വയഡക്ടുകൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മുന്നറിയിപ്പ് നൽകി. 90 കിലോമീറ്റർ ദൈർഘ്യമുള്ള ദുബായ് റെയിൽവേയുടെ സംരക്ഷിത മേഖലയിൽ ആർടിഎ ഫീൽഡ് കാമ്പെയ്‌നുകൾ ആരംഭിക്കുന്നു. മെട്രോ വയഡക്‌റ്റുകൾക്ക്...
Read moreദുബായ് : യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയിലെ പുതിയ സാംസ്‌കാരിക കേന്ദ്രമായി മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. 1 ബില്യൺ ദിർഹം മുതൽമുടക്കിൽ നിർമ്മിച്ച...
Read moreഷാർജ: ഇന്ന് നടക്കുന്ന ലോകകപ്പ് ട്വന്റി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘ദാദ-അൺ പ്ലഗ്ഗ്ഡ്’ എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.ഓസ്ട്രേലിയ മികച്ച ടീം തന്നെയാണ്. മാത്യു വെയ്ഡ്,...
Read moreദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ്...
Read moreദുബായ്: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം...
Read moreദുബായ്: ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു. 2021-ലെ പി.എം.ഒ. ഗ്ലോബൽ അവാർഡാണ് മുനിസിപ്പാലിറ്റിയെ തേടിയെത്തിയത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന...
Read more