ദുബായ് : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യക്കാരോടൊപ്പം ചേർന്ന് ത്രിദിനവർണത്തിൽ ചമഞ്ഞൊരുങ്ങി ദുബായിലെ ബുർജ് ഖലീഫയും താരമായി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഈ കെട്ടിടം ദുബായ് നഗരഹൃദയമായ ഷെയ്ഖ് സായിദ് റോഡിനരികിൽ ത്രിവർണങ്ങളിൽ പ്രകാശിച്ചു.ഇന്ത്യയോടും ഇവിടുത്തെ പ്രവാസികളോടുമുള്ള യുഎഇയുടെ ആദരവും സൗഹൃദവും...
Read moreദുബായ് ∙ മധ്യവേനൽ അവധിക്ക് ശേഷം കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെയുള്ള താമസക്കാർ മടങ്ങിയെത്തുന്നതിനാൽ വരും ദിനങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്കേറും. ഈ മാസം 13നും 25നും ഇടയിൽ 36 ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ.ഓഗസ്റ്റ് അവസാനത്തോടെ സ്കൂളുകൾക്ക് പുതിയ അധ്യയന...
Read moreദുബായ് : പ്രവാസി മലയാളികളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാരും നോർക്കയും ചേർന്ന് ആരോഗ്യ-അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നത്.വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും പഠനാവശ്യത്തിനായി സ്റ്റുഡന്റ് വീസയിൽ പോയിരിക്കുന്ന വിദ്യാർഥികൾക്കും ഇൻഷുറൻസിൽ ചേരാം....
Read moreദുബായ് : മൃതദേഹം നാട്ടിൽ എത്തിക്കുന്നത് അടക്കം പ്രവാസികളുടെ വിഷയങ്ങളിൽ കോൺസൽ ജനറൽ സതീഷ്കുമാർ ശിവന് നിവേദനം നൽകി ദുബായ് കെഎംസിസി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചൂഷണം അവസാനിപ്പിക്കുന്നതിനു കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കെഎംസിസി ഉൾപ്പെടെയുള്ള അംഗീകൃത സംഘടനകളെയും...
Read moreദുബായ്:ദൂരങ്ങളിലായിരിക്കുമ്പോഴും നാടിനോടുള്ള സ്നേഹം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന പ്രവാസികളുടെ മനസ്സിന് എന്നും തിളക്കമേറും. പ്രകൃതിയെ ചേർത്തുപിടിക്കാനും അതിലൂടെ നാടിന് നന്മയേകാനും ലക്ഷ്യമിട്ട് യു.എ.ഇയിലെ ഒരു പ്രവാസി സംരംഭകൻ മുന്നോട്ടിറങ്ങിയപ്പോൾ , അത് നാടിന് തണലേകുന്ന ഒരു മഹത്തായ പദ്ധതിയായി മാറുകയാണ്.ഒരു ലക്ഷം മരങ്ങൾ...
Read moreദുബായ് : ഒരു ദിവസം അപകടമില്ലാതെ വണ്ടിയോടിക്കാമോ? ഓടിച്ചാൽ, ഡ്രൈവിങ് ലൈസൻസിലെ 4 ബ്ലാക്ക് പോയിന്റ് കുറച്ചു തരും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രാജ്യത്തെ റോഡുകൾ അപകടരഹിതമാക്കുന്നതിന് ഈ മാസം 25ന് വാഹന അപകടരഹിത ദിവസമായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അന്ന്,...
Read moreദുബായ് : വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്കു പ്രത്യേക മാർഗനിർദേശം ഇറക്കി യുഎഇ. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരന്മാർ മരിക്കാൻ ഇടയായ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആ 5 നിർദേശങ്ങളിലേക്ക്.ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ പ്രാദേശിക...
Read moreദുബായ് : ഫോണിലൂടെയുള്ള പ്രചാരണ പരിപാടികൾ രാവിലെ 7നും രാത്രി 9നും ഇടയിൽ മാത്രമായിരിക്കണമെന്നു ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി (ടിഡിആർഎ). അനുമതി ഇല്ലാതെ പരസ്യങ്ങൾ അയയ്ക്കുന്നതിനും വിലക്കുണ്ട്. അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ ടെലിഫോൺ വഴി പ്രമോഷൻ...
Read moreദുബായ്: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷൻ( ജിഡിആർഎഫ്എ) കമ്മ്യൂണിറ്റി സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. അൽ ഖവാനീജ് ട്രാക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.ജി ഡി ആർ എഫ് എ -ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ...
Read moreദുബായ്: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച്, യുവജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ തൊഴിൽപരമായ ഭാവി രൂപപ്പെടുത്തുന്നതിനും ഊന്നൽ നൽകി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു.ഖവാനീജിലെ മജ്‌ലിസിലെ പരിപാടി ജനറൽ...
Read more