ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സൈക്ലിംഗ് റാലി

ദുബായ്: സമൂഹത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷൻ( ജിഡിആർഎഫ്എ) കമ്മ്യൂണിറ്റി സൈക്ലിംഗ് റാലി സംഘടിപ്പിച്ചു. അൽ ഖവാനീജ് ട്രാക്കിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു.ജി ഡി ആർ എഫ് എ -ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ...

Read more

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ്: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച്, യുവജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ തൊഴിൽപരമായ ഭാവി രൂപപ്പെടുത്തുന്നതിനും ഊന്നൽ നൽകി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു.ഖവാനീജിലെ മജ്‌ലിസിലെ പരിപാടി ജനറൽ...

Read more

ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

ഗതാഗതക്കുരുക്കും കാലതാമസവും കുറയ്ക്കാൻ പുതിയ സ്മാർട്ട് പ്ലാറ്റ്‌ഫോമുമായി ആർ.ടി.എ

ദുബായ് : ദുബായിലെ ഗതാഗത കുരുക്കും കാലതാമസവും കുറയ്ക്കാനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) ഒരു സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി.'ഡാറ്റ ഡ്രൈവ് - ക്ലിയർ ഗൈഡ്' എന്ന പ്ലാറ്റ്‌ഫോം, തത്സമയ ട്രാഫിക് ഡാറ്റയ്ക്ക് പുറമേ, കഴിഞ്ഞ അഞ്ച് വർഷമായി...

Read more

തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു

തൊഴിലാളികളിലേക്ക് ‘ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം ദുബായ് പൊലിസ് വ്യാപിപ്പിക്കുന്നു

ദുബായ് : ഈ വേനൽക്കാലത്ത് കൂടുതൽ തൊഴിലാളികളിലേക്ക് എത്തിച്ചേരാനായി ദുബൈ പൊലിസ് 'ഷേഡ് ആൻഡ് റിവാർഡ്' വ്യാപിപ്പിക്കുന്നു. സമൂഹ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായി, ദുബൈ പൊലിസ് വീണ്ടും അൽ ഷിന്ദഗ പ്രദേശത്തെ 250 തൊഴിലാളികളിലേക്കാണ് ഈ സംരംഭം വ്യാപിപ്പിച്ചത്.അൽ റഫ...

Read more

ദുബായിൽ രണ്ട്​ മാളുകളിൽ ‘തടസ്സമില്ലാ പാർക്കിങ്​: 150ദിർഹം പിഴ

ദുബായിൽ രണ്ട്​ മാളുകളിൽ ‘തടസ്സമില്ലാ പാർക്കിങ്​: 150ദിർഹം പിഴ

ദുബായ് : നഗരത്തിലെ പ്രശസ്തമായ രണ്ട്​ മാളുകളിൽ ‘തടസമില്ലാ പാർക്കിങ്​’ സംവിധാനം നടപ്പിലാക്കുന്നു. ദേര സിറ്റി സെന്‍ററിൽ ഇതിനകം ആരംഭിച്ച സംവിധാനം വൈകാതെ മാൾ ഓഫ്​ എമിറേറ്റ്​സിലും തുടങ്ങും. ഇരു മാളുകളിലും തടസമില്ലാതെ വാഹനങ്ങൾക്ക്​ പുതിയ സംവിധാനത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും....

Read more

യുഎഇയിൽ ഇക്കുറി മഴ പെയ്യിക്കാൻ പറന്നത് 172 വിമാനങ്ങൾ

യുഎഇയിൽ ഇക്കുറി മഴ പെയ്യിക്കാൻ പറന്നത് 172 വിമാനങ്ങൾ

ദുബായ് :മഴ ലഭ്യത വർധിപ്പിക്കാനായി ഈ വർഷം ഇതുവരെ 172 ക്ലൗഡ്​ സീഡിങ്​ വിമാനങ്ങൾ പറത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻ.സി.എം). രാജ്യത്ത്​ മഴ 10മുതൽ 25ശതമാനം വരെ വർധിപ്പിക്കുന്നത്​ ലക്ഷ്യമിട്ടാണ്​ പദ്ധതി നടപ്പിലാക്കിയത്​. ഓരോ സമയത്തെയും മേഘങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന്​...

Read more

ദുബായിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ദുബായിൽ 35 പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

ദുബായ് : എമിറേറ്റിലെ കോടതികളി​ലേക്ക്​ പുതുതായി നിയമിതരായ 35 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദുബായ് യൂനിയൻ ഹൗസിലെ മുദൈഫ്​ മജ്​ലിസിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നേതൃത്വം നൽകിയ...

Read more

ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ 12,768 LED ലൈറ്റുകൾ സ്ഥാപിച്ചു

ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ 12,768 LED ലൈറ്റുകൾ സ്ഥാപിച്ചു

ദുബായ് :ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ LED ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ ര ണ്ടാംഘട്ടം പൂർത്തിയായി. വിവിധ സ്‌റ്റേഷനുകളിലായി രണ്ടാം ഘട്ടത്തിൽ 12,768 എൽ.ഇ.ഡി ബൾബുക ൾ സ്ഥാപിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA) അറിയിച്ചു. 2030ഓടെ മെട്രോ സ്‌റ്റേഷനുകളുടെ ഊർജ...

Read more

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

ദുബായ് : യുഎഇയിൽ കടുത്ത ചൂട് അവസാനിക്കാൻ പോകുന്നു. വേനൽ അതിന്റെ പാരമ്യത്തിലെത്തുന്ന മിർസാം കാലത്തിനു തിരശീല വീഴുന്നു. കനത്ത ചൂടിനു ശമനം നൽകി ഇന്ന് ഉച്ചയ്ക്കു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നലെ ഫുജൈറ, അൽഐൻ ഭാഗങ്ങളിൽ...

Read more

ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായ് :ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപമുള്ള പൊതുസ്ഥലത്ത് വെച്ച് ഒരു യുവതിയെ വാക്കാലുള്ളതും ശാരീരികവുമായി ഉപദ്രവിച്ചതിന് ഏഷ്യക്കാരനായ ഒരാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും തുടർന്ന് കുറ്റകൃത്യങ്ങളുടെയും നിയമലംഘനങ്ങളുടെയും കോടതിയിലേക്ക് റഫർ ചെയ്തതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.തൊഴിൽ,...

Read more
Page 9 of 66 1 8 9 10 66

Recommended