യുഎഇയിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് 50,000 ദിർഹം വരെ പിഴ

കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് പുറംജോലികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ദുബായ്: യുഎഇയിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിർബന്ധിത...

Read moreDetails

ദുബായിൽ കാൽനടയാത്രക്കാർക്കായി 31 പുതിയ മേൽപ്പാലങ്ങളും തുരങ്കങ്ങളും വരുന്നു; വൻ വികസന പദ്ധതിയുമായി ആർടിഎ

റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനും 2030 ഓടെ പദ്ധതി പൂർത്തിയാകും; വൻ കുറവ് രേഖപ്പെടുത്തി അപകടനിരക്ക് ദുബായ്: ദുബായിലെ ജനസാന്ദ്രതയേറിയതും പ്രധാനപ്പെട്ടതുമായ വിവിധ കേന്ദ്രങ്ങളിൽ...

Read moreDetails

യു.എ.ഇക്കും ഖത്തറിനുമെതിരായ വ്യാജ പ്രചാരണങ്ങൾ തള്ളി ജി.സി.സി; അടിസ്ഥാനരഹിത ആരോപണങ്ങളെ ശക്തമായി അപലപിച്ചു

ദുബൈ: യു.എ.ഇക്കും ഖത്തറിനുമെതിരെ വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന വ്യാജ വാർത്തകളെയും അടിസ്ഥാനരഹിത ആരോപണങ്ങളെയും ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി...

Read moreDetails

ദുബൈ വിമാനത്താവളത്തിൽ നഷ്ടമായ 1.03 ലക്ഷം ദിർഹത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ദുബൈ പൊലീസ്

ദുബൈ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലക്ഷ്വറി വാച്ചുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടങ്ങിയ ബാഗ് കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ദുബൈ പൊലീസ്. യാത്രക്കാരുടെ സുരക്ഷയും...

Read moreDetails

അൽ ഐനിൽ അത്യാധുനിക സൗകര്യങ്ങളോടെ അൽ റീഫ് പാർക്ക് തുറന്നു

അൽ ഐൻ: കായിക-വിനോദ സൗകര്യങ്ങൾ ഒരുമിപ്പിച്ച് അത്യാധുനിക രീതിയിൽ നിർമ്മിച്ച അൽ റീഫ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. അൽ ഐൻ നഗരസഭയുടെ മേൽനോട്ടത്തിൽ ഒരുക്കിയിരിക്കുന്ന പാർക്ക് നഗരത്തിലെ...

Read moreDetails

ഹിജ്റ പുതുവത്സര അവധിക്കാല പ്രവർത്തനസമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ ദുബായ്

ദുബായ്: ഹിജ്റ പുതുവത്സര അവധിക്കാലത്ത് തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം പ്രഖ്യാപിച്ച് ജി ഡി ആർ എഫ് എ ദുബായ് . അതോടൊപ്പം, ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട്...

Read moreDetails

അസമിലെ സൈനിക വിമാനാപകടം: ഇന്ത്യക്ക് അനുശോചനമറിയിച്ച് യുഎഇ; ഒപ്പമുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

അസമിലുണ്ടായ വ്യോമസേനാ വിമാനാപകടത്തിൽ സൈനികർ വീരമൃത്യു വരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി യുഎഇ ഭരണകൂടം. അബുദാബി: അസമിലുണ്ടായ ഇന്ത്യൻ വ്യോമസേനയുടെ വിമാനാപകടത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയോടുള്ള പൂർണ്ണ...

Read moreDetails

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

ദുബായ്: യുഎഇയിലെ പ്രവാസ മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന മാതൃഭൂമി ദിനപത്രത്തിന്റെ ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ ഹൃദ്യമായ യാത്രയയപ്പ് നൽകി....

Read moreDetails

ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം

2020 ലും 2026 ലും ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ഏക മലയാളി; തിരുവനന്തപുരം സ്വദേശിയായ നന്ദകുമാറിന് ദുബായിൽ വെച്ച് പുരസ്‌കാരം സമ്മാനിച്ചു. ദുബായ്: മിഡിൽ ഈസ്റ്റിലെ...

Read moreDetails

ഹിജ്ര പുതുവത്സര അവധി: ദുബായിൽ സൗജന്യ പാർക്കിംഗും പുതുക്കിയ ഗതാഗത സമയക്രമവും പ്രഖ്യാപിച്ച് ആർടിഎ

മെട്രോ, ട്രാം, ബസ് സർവീസുകളിൽ മാറ്റം; തിങ്കളാഴ്ച കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും അവധിയായിരിക്കും. ദുബായ്: ഹിജ്ര വത്സര (1448) പൊതുഅവധിയോടനുബന്ധിച്ച് ദുബായിലെ പൊതുഗതാഗത...

Read moreDetails
Page 32 of 127 1 … 31 32 33 … 127