ഫുജൈറ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി...
Read moreDetailsഷാർജ: സ്മാർട്ട്‌ഫോണുകൾ, ഡെലിവറി ആപ്പുകൾ, ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവ കുട്ടികൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ഷാർജ ഫാമിലി ആൻഡ് കമ്യൂണിറ്റി...
Read moreDetailsദുബൈ: ഹോർമുസ് കടലിടുക്കിനെ ആഗോള വ്യാപാരത്തിനും ഊർജ വിതരണത്തിനുമുള്ള സ്വതന്ത്ര അന്താരാഷ്ട്ര കപ്പൽപ്പാതയായി നിലനിർത്തണമെന്നും അതിൽ ഒരു രാജ്യത്തിന്റെയോ ശക്തിയുടെയോ മേധാവിത്വം അനുവദിക്കില്ലെന്നും യുഎഇ വ്യക്തമാക്കി. ചെക്ക്...
Read moreDetailsദുബൈ: ദുബൈ നഗരത്തെ കൂടുതൽ ഹരിതാഭമാക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി 1,200 ഫ്ലേം ട്രീകൾ കൂടി വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ. വേനൽക്കാലത്ത് ചുവപ്പും ഓറഞ്ചും നിറഞ്ഞ...
Read moreDetailsഷാർജ: ബലിപെരുന്നാൾ നമസ്കാരത്തിനായി ഷാർജ എമിറേറ്റിലുടനീളം 698 മസ്ജിദുകൾ സജ്ജമാക്കിയതായി ഷാർജ ഇസ്ലാമിക് അഫയേഴ്സ് വകുപ്പ് അറിയിച്ചു. വിശ്വാസികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി നമസ്കാരം നിർവഹിക്കാനാകുന്ന രീതിയിലാണ് വിവിധ...
Read moreDetailsദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) ഈദ് അൽ അദ്ഹ അവധിക്കാലത്തെ ഔദ്യോഗിക പ്രവർത്തി സമയം പ്രഖ്യാപിച്ചു. മേയ് 25...
Read moreDetailsദുബായ്: യുഎഇയിൽ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖകൾ (ഫേക്ക് ബാങ്ക് റെസീപ്റ്റ്) ചമച്ച് ലക്ഷക്കണക്കിന് ദിർഹത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഇൗസ്റ്റേൺ ഫാംസ് എൽഎൽസി (Eastern...
Read moreDetailsഅൽ ഐൻ: ഈദുല്‍ അദ്ഹ ആഘോഷങ്ങൾക്ക് മുന്നോടിയായി യുഎഇയിലെ വിവിധ നഗരങ്ങൾ ആഘോഷ അലങ്കാരങ്ങളാലും പ്രത്യേക സേവന സംവിധാനങ്ങളാലും നിറഞ്ഞു. റോഡുകളും പൊതു ഇടങ്ങളും ആയിരക്കണക്കിന് അലങ്കാര...
Read moreDetailsദുബൈ: ലോക വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധന. അമേരിക്കൻ ഡോളറിന്റെ മൂല്യം താഴ്ന്നതും എണ്ണവിലയിൽ ഉണ്ടായ ഇടിവും സ്വർണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയും...
Read moreDetailsദുബൈ: ആയുധങ്ങളുമായി പരസ്യമായി സംഘർഷത്തിലേർപ്പെട്ട യുവാക്കളുടെ സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നടന്ന കയ്യാങ്കളിക്കിടെ സംഘത്തിലെ ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി...
Read moreDetails© 2026 News Middle East. All Rights Reserved.